
വിദേശവായ്പയ്ക്ക് വീണ്ടും കിഫ്ബി; 1,100 കോടിയുടെ ഗ്രീന്‍ ബോണ്ട്
കിഫ്ബിക്ക് വിദേശവായ്പയെടുക്കാന്‍ അധികാരമില്ലെന്നാണ് സി.എ.ജി നിലപാട്.

കിഫ്ബിക്ക് വിദേശവായ്പയെടുക്കാന്‍ അധികാരമില്ലെന്നാണ് സി.എ.ജി നിലപാട്.

ബിനീഷിന്റെ പേരില്‍ പിടിപി നഗറില്‍ ‘കോടിയേരി’ എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുക്കളുമാണ് ഉള്ളത്

നിയമ ഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം

സ്വാമിയെ വല്ലാതെ തകര്‍ത്തു ഈ സംഭവം. എന്ത് വില കൊടുത്തും സ്ത്രീകള്‍ക്ക് സിനിമ ആണ്‍തുണയില്ലാതെ വന്ന് കാണാനുള്ള അവസ്ഥ സംജാതമാക്കാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു.

വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പുതിയ ഭേദഗതി വിശദീകരിച്ചു. നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും ചര്‍ച്ചയായി. നിയമഭേദഗതി സാമൂഹിക മാധ്യമങ്ങളില്‍ മാത്രമായി ചുരുക്കാനാണ് നീക്കം.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഡിസംബര്‍ 2 ലേക്ക് മാറ്റി ഹൈക്കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ശിവശങ്കര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറെ നാളുകളായി ഒഴിഞ്ഞു കിടക്കുകയാണ്. താത്കാലിക അധ്യക്ഷയായാണ് സോണിയ ഗാന്ധി ചുമതല ഏറ്റെടുത്തത്

മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാനാണ് വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്

തീര്‍ത്ഥാടകരുടെ കുറവ് നടവരവിനെയും ബാധിച്ചു

കൊച്ചി: പോലീസ് ആക്ടിലെ ഭേദഗതിയ്‌ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ

പാരാതികളില്‍ കേസെടുക്കുന്നത് സമിതി പരിശോധിച്ച ശേഷം മാത്രമായിരിക്കും
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കട ഉടമകള്‍ പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാര്‍കോഴ കേസ് ഒത്തുതീര്‍പ്പാക്കിയത് പിണറായി വിജയനെന്ന് ബിജു രമേശ് ആരോപിച്ചു. തന്നോട് പിന്‍മാറരുത് എന്നാവശ്യപ്പെട്ട പിണറായിയും കോടിയേരിയും കേസില്‍ നിന്ന് പിന്മാറിയെന്നും

കൊച്ചി: സൈബര്‍ ആക്രണങ്ങളും സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി -118 എ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് എഴുത്തുകാരനും അധ്യാപകനുമായ സുനില്‍ പി ഇളയിടം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ

പുതുതായി വിസ്തരിക്കേണ്ടവര്‍ക്ക് നോട്ടീസ് അയക്കുന്ന നടപടികളാണ് ഇന്ന് ആരംഭിക്കുക

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് വൈകിട്ടോടെ തെളിയും. ഇന്നാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വൈകിട്ട് മൂന്ന് മണിവരെ പത്രിക പിന്‍വലിക്കാം. ഇതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇടപാടില്‍ തനിക്ക്

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, തിരുവനന്തപുരം 10, കണ്ണൂര്‍ 6, കോഴിക്കോട് 5, തൃശൂര്‍, വയനാട് 4 വീതം, പാലക്കാട്, മലപ്പുറം 3 വീതം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ സിഎജി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ അജണ്ടയുണ്ട്. അതിന്മേല്‍ കൊത്തിയിരിക്കുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ അവകാശത്തെക്കാള്‍ പ്രധാനമായി ഇന്നത്തെ സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടികിട്ടുമോ എന്ന് നോക്കുകയാണ് അവര്‍.

കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി കൂടുല്‍ സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

വികസനത്തിന്റെ മറവില്‍ തീവട്ടിക്കൊള്ള നടത്തിയ അഴിമതിക്കാരെ സംരക്ഷിക്കാനാണ് എല്‍ഡിഎഫ് 25ന് ജനകീയ പ്രതിരോധം തീര്‍ക്കുന്നത്

വ്യാജ ഒപ്പിട്ട് പത്രിക സമര്‍പ്പിച്ചതിന് സ്ഥാനാര്‍ഥിക്കെതിരെ കേസ് വരുമെന്ന് ഉറപ്പായതോടെയാണ് പത്രിക പിന്‍വലിച്ചത്.

ദുരുപയോഗം തടയാനാണ് നടപടിയെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഇടതു സര്‍ക്കാരിന്റെ മാധ്യമ മാരണ നിയമം മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നീചമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്നു. വ്യക്തിഗത ചാനലുകള്‍ക്കെതിരെ പ്രമുഖരടക്കം പരാതി നല്‍കിയിട്ടുണ്ട്

പലയിടത്തും ടോക്കണുമായെത്തിയവരും നേരിട്ട് വാങ്ങാനെത്തിയവരും തമ്മില്‍ വാക്കേറ്റവും ബഹളവുമുണ്ടായി.

ഹൈടെക് സ്‌കൂള്‍ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 16027 സര്‍ക്കാര്‍-എയിഡഡ് സ്‌കൂള്‍ യൂണിറ്റുകളില്‍ 374274 ഉപകരണങ്ങളുടെ വിന്യാസം, 12678 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, 183440 അധ്യാപകര്‍ക്ക് പ്രത്യേക ഐടി പരിശീലനം, സമഗ്ര വിഭവ പോര്‍ട്ടല്‍, ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകള്‍ തുടങ്ങിയ പദ്ധതികള്‍ കൈറ്റ് പൂര്‍ത്തിയാക്കിയിരുന്നു

വ്യക്തികളെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന ദുരുപയോഗമാണ് തീരുമാനത്തിന് വഴികാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു.

ടെലികോം സര്‍വീസസ്, ഇ-കൊമേഴ്‌സ്, മൊബൈല്‍ അപ്ലിക്കേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫ്‌ലീറ്റ് മാനേജ്‌മെന്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ്, എഡ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, എംപ്ലോയ്മെന്റ് സെക്ടര്‍, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍, മീഡിയ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഞ്ചിനീയറിങ്, എ.ഐ. സൊല്യൂഷന്‍സ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും യു.എസ്., യുറോപ്പ്, ഗള്‍ഫ് രാജ്യങ്ങളാണ് ഈ കമ്പനികളുടെ ഉപഭോക്താക്കള്‍.

മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരിലധികവും ഇതരസംസ്ഥാനക്കാര്‍ ആണ്.