Category: Kerala

മുണ്ടക്കയത്ത് മാതാപിതാക്കളെ വീട്ടില്‍ പൂട്ടിയിട്ട സംഭവം; മകനെ കസ്റ്റഡിയിലെടുത്തു

മരുന്നും നല്‍കാതെ ദിവസങ്ങളോളമാണ് മാതാപിതാക്കളെ പൂട്ടിയിട്ടത്. ദമ്പതികള്‍ കിടക്കുന്ന കട്ടിലില്‍ പട്ടിയെയും കെട്ടിയിട്ടു.

Read More »

വരന്‍ വിവാഹത്തിനെത്തിയത് വീഡിയോ കോളിലൂടെ; വധുവിന്റെ കഴുത്തില്‍ താലികെട്ടിയത് സഹോദരി

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ സുജിത്തിന് പോസിറ്റീവ് ആവുകയായിരുന്നു.

Read More »

സംസ്ഥാനത്ത് 6,334 പേര്‍ക്ക് കോവിഡ്; 21 മരണം

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

Read More »

എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

മസ്‌കത്തിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ശിവശങ്കറിന്റെ നിർദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീർ മുഹമ്മദിന്റെ മൊഴി എടുക്കുന്നത്.

Read More »

ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ കേരളത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസിഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Read More »

സ്പീക്കര്‍ക്കെതിരായ പ്രമേയം കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ പാപ്പരത്തം: മുഖ്യമന്ത്രി

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

അന്ന് ഭാര്‍ഗവീനിലയം, ഇന്ന് നീലവെളിച്ചം; വമ്പന്‍ താരനിരയുമായി ആഷിഖ് അബു

നീലവെളിച്ചം ആസ്പദമാക്കി 1964 ല്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്.

Read More »

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ മത്സരിപ്പിക്കണമെന്ന് പാലക്കാട് ബിഷപ്പ്

  പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ്. ഐസക് വര്‍ഗീസ് എന്ന വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന് കത്തയകര്കുകയും ചെയ്തു. ഐസക് വര്‍ഗീസിനെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സഭ പിന്തുണയ്ക്കുമെന്ന്

Read More »

യുഡിഎഫിന് സ്ഥലജല വിഭ്രാന്തി; ചികിത്സ വേണമെന്ന് ജെയിംസ് മാത്യു

  തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കവെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ജെയിംസ് മാത്യു. പ്രതിപക്ഷത്തിന് സ്ഥലജല വിഭ്രാന്തി പിടിക്കപ്പെട്ടിരിക്കുന്നുവെന്നും എന്തു ചെയ്യണമെന്നും എന്തു പറയണമെന്നും അറിയാത്ത മാനസികാവസ്ഥയാണെന്നും ജെയിംസ് മാത്യു പറഞ്ഞു.

Read More »

കെ.എസ്.യു പ്രസിഡന്റ് എന്ന നിലയില്‍ നിന്ന് ചെന്നിത്തല വളര്‍ന്നിട്ടില്ല: സ്പീക്കര്‍

കെഎസ് യു പ്രസിഡന്റ് എന്ന നിലയില്‍ നിന്ന് ചെന്നിത്തല വളര്‍ന്നിട്ടില്ല. നിയമസഭ സമ്മേളനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഫോണിലൂടെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത് അനൗചിത്യം.

Read More »

കേരളത്തില്‍ നടക്കുന്നത് വാചകമടി വ്യവസായം: ചെന്നിത്തല

സര്‍ക്കാരിനെ അസൂയയോടെ നോക്കുന്നതു കൊണ്ടാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷം മാനസിക നിലയില്‍ മാറ്റം വരുത്തണമെന്നും മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി.

Read More »

നോട്ടുകളും നാണയങ്ങളും റിസര്‍വ്വ് ബാങ്കിന്റെ പൊതു കൗണ്ടറുകളില്‍ ലഭ്യമാണ്

പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 30 മുതല്‍ ഉച്ചക്ക് 2 30 വരെ ലഭ്യമാണെന്ന് അറിയിക്കുന്നു എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ തിരുവനന്തപുരത്ത് അറിയിച്ചു

Read More »

ധൂര്‍ത്തും ആര്‍ഭാടവും മുഖമുദ്ര; സ്പീക്കര്‍ പലപ്പോഴും രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു: പി.ടി തോമസ്

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യവെയാണ് പി.ടി തോമസിന്റെ പ്രതികരണം

Read More »

അവിശ്വാസ പ്രമേയം യുക്തിക്ക് നിരക്കാത്തത്; പ്രതിപക്ഷത്തിനെതിരെ സ്പീക്കര്‍

മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ സഭയില്‍ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമല്ലെന്ന് സ്പീക്കര്‍

Read More »

തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പഠന-പരിശീലന രംഗം പരിഷ്‌ക്കരിക്കും: ടി.പി.രാമകൃഷ്ണന്‍

തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് മികച്ച അവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനാവശ്യമായ മാര്‍ഗനിദ്ദേശവും പരിശീലനവും നല്‍കും.

Read More »

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; മരണം കോവിഡ് നെഗറ്റീവ് ആയതിന് പിന്നാലെ

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി.

Read More »

പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ഡിആര്‍ഡിഒയും ഒരുമിക്കുന്നു

ണ്ണിടിച്ചില്‍, മറ്റു പ്രകൃതി ദുരന്തങ്ങള്‍ എന്നിവയില്‍ നിന്നും സുരക്ഷിതമായി റോഡ് ഉപയോഗിക്കുന്നതിന് ഇത് രാജ്യത്തെ റോഡ് ഉപയോക്താക്കളെ സഹായിക്കും.

Read More »

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സേവനങ്ങള്‍ നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 1304 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയത്.

Read More »

ക്രഷര്‍ മേഖലയ്ക്ക് 500 കോടിയുടെ വായ്പ നല്‍കി കെഎഫ്‌സി

ഇന്ന് വിവിധ ക്രഷര്‍ അസോസിയേഷന്‍ അംഗങ്ങളുമായി നടന്ന വെബിനാറിലാണ് ഈ തീരുമാനം എടുത്തത്. ക്വാറി ക്രഷര്‍ മേഖലയിലെ ആറ് പ്രമുഖ സംഘടനകളുടെ മുന്നൂറോളം വരുന്ന അംഗങ്ങള്‍ ഓണ്‍ലൈനായി കെഎഫ്‌സിയുമായി ചര്‍ച്ച നടത്തി .

Read More »

കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധിക്ക് ശേഷമുളള പുന:പ്രവേശനം; ചീഫ് ഓഫീസിന്റെ അനുമതി വേണം

അവധി കാലാവധിക്ക് ശേഷവും ജോലിയില്‍ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്.

Read More »

തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പഠന-പരിശീലന രംഗം പരിഷ്‌ക്കരിക്കും: ടി.പി രാമകൃഷ്ണന്‍

കിലെയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചത്.

Read More »

വികലാംഗക്ഷേമ കോര്‍പറേഷന് മൂന്നാമതും ഇന്‍സെന്റീവ്

2000ലാണ് ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ സ്വയംതൊഴില്‍ വായ്പ ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്നതിനായി സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി വികലാംഗക്ഷേമ കോര്‍പറേഷനെ തെരഞ്ഞെടുത്തത്

Read More »