Category: Kerala

16 ന് ശേഷം ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം; വ്യാപനം നോക്കി പ്രാദേശിക നിയന്ത്രണം : മുഖ്യമന്ത്രി

രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ; 10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ചേക്കും, ഇന്റേണല്‍ മാര്‍ക്കിന് വെയിറ്റേജ്, അന്തിമ മാനദണ്ഡം ഇന്ന്

പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷ കളിലെ മാര്‍ക്കും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള അന്തിമ

Read More »

രാജ്യദ്രോഹ കേസ് ; ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍, അറസ്റ്റിന് സാധ്യത, മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി

ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്ക്കെതിരെ ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് കൊച്ചി: രാജ്യദ്രോഹകുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണകൂട നടപടിക്കെതിരെ ആക്ടിവിസ്റ്റും ചല

Read More »

സ്ത്രീകളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട ; രമ്യ ഹരിദാസിന് പിന്തുണയുമായി കെ കെ രമ

രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെ ന്ന് കെ കെ രമ എംഎല്‍എ പാലക്കാട് : എംപി രമ്യ ഹരിദാസിന് നേരെ സിപിഎം

Read More »

മദ്യവില്‍പ്പന ശാലകള്‍ മാത്രമായി തുറക്കില്ല ; നിലവില്‍ കള്ളു പാര്‍സലായി നല്‍കാന്‍ മാത്രം അനുമതി : മന്ത്രി

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടി ല്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ഇതെകുറിച്ചുള്ള കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു കണ്ണൂര്‍: സംസ്ഥാനത്ത് ലോക്ഡൗണില്‍ എല്ലാ സ്ഥാപനങ്ങളും

Read More »

‘സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത ജീവതം’ ; ലൂസി കളപ്പുരക്കലിനെ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാന്‍ സഭാ കോടതി

സന്യാസിസഭയില്‍ നിന്നും പുറത്താക്കിയ നടപടി നിര്‍ത്തിവയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണ മെന്നും ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ അപ്പീല്‍ നല്‍കിയത് റോം: എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ രണ്ടാമത്തെ അപേക്ഷയും

Read More »

പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലേക്ക് ; കറുത്ത കൊടിയും മാസ്‌കും ധരിച്ച് അലയടിച്ചുയരുന്നു പ്രതിഷേധം

ഇന്ന് ഉച്ചയോടെ കവരത്തിയിലെത്തുന്ന അദ്ദേഹം ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരി ഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമത ലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ പട്ടേലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. കവരത്തി : ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരിക്കെ

Read More »

സംസ്ഥാനത്ത് ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വിക്കില്ല ; കൂടുതല്‍ ഇളവുകള്‍ നല്‍കും,തീരുമാനം ഇന്ന്

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടരാനാണു സാധ്യ ത. കൂടുതല്‍ ഇളവുകള്‍ നല്‍കി ഘട്ടം ഘട്ടമായാവും ലോക്ക്ഡൗണ്‍ ഒഴിവാക്കുക തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വിക്കില്ലെങ്കിലിം കൂടുതല്‍ ഇള വു കളോടെ

Read More »

കെഎസ്ആര്‍ടിസിയുടെ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ വരുന്നു; ആദ്യ ഘട്ടത്തില്‍ എട്ടെണ്ണം, 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കെ എസ് ആര്‍ ടി സി യുടെ നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റുകൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്. തിരുവനന്തപുരം :

Read More »

കൊല്ലത്ത് വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു ; ഇറച്ചിവെട്ടുകാരനും മകനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു

മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണു (29) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പള്ളിക്കാവ് സ്വദേശിയും കാവനാട് മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരന്‍ പ്രകാശിനെയും മകന്‍ രാജപാണ്ഡ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു കൊല്ലം :

Read More »

മുട്ടില്‍ മരംകൊള്ള ; അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് സംഘം, ഐജി സ്പര്‍ജന്‍ കുമാറിന് മേല്‍നോട്ടച്ചുമതല

തൃശൂര്‍, മലപ്പുറം, കോട്ടയം എസ്പിമാര്‍ക്കും ചുമതലയുണ്ട്. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യാണ് ഉന്നതതല സംഘം രൂപീകരിക്കുന്നത്. തിരുവനന്തപുരം : മുട്ടില്‍ മരം കൊള്ളക്കേസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള

Read More »

‘ധൈര്യമായി ഇരിക്കണം, പോരാട്ടത്തില്‍ തനിച്ചല്ല’ ; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി മന്ത്രി വി.ശിവന്‍കുട്ടി

ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിത്.ധൈര്യമായി ഇരിക്കണം, എല്ലാവരും കൂടെയുണ്ടെന്നു മന്ത്രി ഐഷ സുല്‍ത്താനയെ അറിയിച്ചു. തിരുവനന്തപുരം : ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടിയും സംവിധായി കയുമായ ഐഷ സുല്‍ത്താനയ്ക്ക്

Read More »

‘സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകളില്‍ പശ്ചാത്താപിക്കുന്നു’ ; ലൈംഗിക ആരോപണത്തില്‍ മാപ്പ് പറഞ്ഞു റാപ്പര്‍ വേടന്‍

കൊച്ചി : ലൈംഗിക ആരോപണത്തില്‍ നിര്‍വ്യാജം മാപ്പ് പറഞ്ഞു മലയാളി റാപ്പര്‍ വേടന്‍. വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറി ഞ്ഞോ അറിയാതെയോ തന്നില്‍ നിന്നു മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും താന്‍ ബാധ്യസ്ഥനാണെന്ന്

Read More »

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; ശക്തമായ കാറ്റു വീശാന്‍ സാധ്യത, ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാനിര്‍ദേശം

ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്ത ലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം

Read More »

റാപ്പര്‍ വേടനെതിരെ ലൈംഗികാരോപണം ; ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ മ്യൂസിക് വീഡിയോ നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍

റാപ്പര്‍ വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന മ്യൂസിക് വീഡിയോ പദ്ധതി നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി കൊച്ചി : മലയാളി റാപ്പര്‍ വേടനെതിരെ ലൈംഗിക പീഡന

Read More »

സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ചട്ടലംഘനത്തിന് ഇന്നലെ 5000 പേര്‍ക്കെതിരെ കേസ്, 2000 പേര്‍ അറസ്റ്റില്‍

ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 5346 പേര്‍ക്കെതിരെ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്തു. 3500ഓളം വാഹനങ്ങളും പിടിച്ചെടുത്തു.ക്വാറന്റീന്‍ ലംഘനത്തിന് 32 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 10,943 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Read More »

‘ഒരു പെണ്ണ് എന്ന പരിഗണന പോലും നല്‍കാതെ ആക്ഷേപം’ ; സാമൂഹിക മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത് തൊഹാനി

മലപ്പുറം : സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപിക്കുന്നുവെന്ന പരാതിയുമായി എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിത മലപ്പുറം ജില്ലാ പ്രസി ഡന്റ് കെ. തൊഹാനി. തന്നെ പരിഹസി ക്കുന്ന വിധത്തില്‍ ട്രോളുകളും പൈങ്കിളി കഥകളുമിറക്കി സോഷ്യല്‍ മീഡിയയില്‍

Read More »

ധനമന്ത്രിയുടെ വിലയിരുത്തല്‍ ശരിയോ തെറ്റോ ആകട്ടെ ; തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകിയത് വിസ്മരിക്കാനാവില്ല

കോവിഡ് മൂലം നാടിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഇടിവ് ഒന്നാം വ്യാപനത്തിന്റെ തോതില്‍ ഈ വര്‍ഷം ഉണ്ടാവില്ലായെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെയും കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യത്തിന്റെയും വിലയിരുത്തല്‍.ധനമന്ത്രിയുടെയും ഉപദേഷ്ടാവി ന്റെയും വിലയിരുത്തല്‍ ശരിയോ

Read More »

ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുന്നു, ഓഡിയോയില്‍ കൃത്രിമം കാണിച്ച് കള്ള പ്രചാരണം ; നിയമനടപടി സ്വീകരിക്കുമെന്ന് കെ. സുരേന്ദ്രന്‍

ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുക യാണെ ന്നും ഇതിന് മറ്റുള്ള ചാനലുകളിലെ സിപിഎം പ്രവര്‍ത്തകരെ കൂട്ടു പിടിക്കുകയാ ണെന്നും ബിജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

Read More »

പീഡനത്തിനിരയായത് ഒരു യുവതി മാത്രമല്ല ; മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി കൂടുതല്‍ യുവതികള്‍

മാര്‍ട്ടിനില്‍ നിന്നും മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ച യുവതികളാണ് പൊലിസിനെ സമീപിച്ചിരിക്കുന്നത്. കൊച്ചി : ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫി നെതിരെ യുവതികളുടെ പരാതി. മാര്‍ട്ടിനില്‍ നിന്നും മാനസിക,

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; ടിക്ടോക് താരം അറസ്റ്റില്‍

  വടക്കാഞ്ചേരി കമ്പളങ്ങട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണയാണ് ആണ് പീഡനക്കേസില്‍ അറ സ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാ ണ് കേസ തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ

Read More »

ഒരു ലക്ഷം സുഹൃത്തിനു നല്‍കി, ബാക്കി വീട്ടിലെ ആവശ്യങ്ങള്‍ക്കായി ചെലവാക്കി ; കോഴപ്പണത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി സുന്ദര

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ കെ സുന്ദരയ്ക്ക് നല്‍കിയതില്‍ ഒരു ലക്ഷം രൂപ കണ്ടെത്തി കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി ജെപി നേതാക്കള്‍ കെ സുന്ദരയ്ക്ക്

Read More »

ഏഴ് ബി.ജെ.പി. നേതാക്കളുടെ സമ്പത്തില്‍ വന്‍വര്‍ധന ; നേതാക്കള്‍ക്കെതിരെ ആന്റി കറപ്ഷന്‍ മൂവ്മെന്റ് പ്രസിഡന്റിന്റെ മൊഴി

ബി.ജെ.പിയുടെ കള്ളപ്പണ ഇടപാടില്‍ പരാതി നല്‍കിയ ആന്റി കറപ്ഷന്‍ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് പാലക്കാട് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് മുമ്പാകെ മൊഴി നല്‍കിയത് പാലക്കാട്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം

Read More »

രോഗവ്യാപനം നിയന്ത്രിക്കാനായി, എന്നാല്‍ ആശ്വസിക്കാന്‍ സാഹചര്യമില്ല ; സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിലെ തിരക്ക് കുറഞ്ഞുതുടങ്ങി. രോഗവ്യാപനം നിയന്ത്രിക്കാനാ യെങ്കിലും പൂര്‍ണമായി ആശ്വസിക്കാനു ള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചതായി

Read More »

എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രം ; 20 ലക്ഷം വിനോദ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കും: മന്ത്രി

ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും തുടങ്ങുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു വിനോദ

Read More »

പ്രവാസി വ്യവസായിയെ കൊലപ്പെടുത്തി ഹോമകുണ്ഡത്തില്‍ കത്തിച്ചു ; ഭാസ്‌കര്‍ ഷെട്ടി കൊലക്കേസില്‍ ഭാര്യക്കും മകനും കാമുകനും ജീവപര്യന്തം തടവ്

ഉഡുപ്പിയിലെ ബിസിനസ് പ്രമുഖനായിരുന്ന ഭാസ്‌കര്‍ ഷെട്ടി(52)യെ കാലപ്പെടുത്തി ഹോമകു ണ്ഡ ത്തില്‍ കത്തിച്ച വിവാദ കേസില്‍ ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, ജ്യോത്സ്യന്‍ നിര ഞ്ജന്‍ ഭട്ട് എന്നിവര്‍ക്ക് ജീവപര്യന്തം തടവ്

Read More »

മുട്ടില്‍ മരംകൊള്ളക്കാര്‍ക്ക് പൊലിസ് ഒത്താശ ; പ്രതിപട്ടികയില്‍ ആദിവാസികളും കര്‍ഷകരും മാത്രം

പൊലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആദിവാസികളും കര്‍ഷകരും മാത്രം. 68 പ്രതികളില്‍ 12 പേരും ആദിവാസികള്‍ കല്‍പ്പറ്റ : മുട്ടില്‍ മരംകൊള്ള കേസില്‍ പ്രതികളെ ഒഴിവാക്കിയ പൊലിസ് പ്രതിപട്ടികയില്‍ ഉള്‍ പ്പെ ടുത്തിയത് ആദിവാസികളെയും കര്‍ഷകരെയും

Read More »

സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം, സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് ; പകയടങ്ങാതെ ലക്ഷദ്വീപ് ഭരണകൂടം

ചലചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്ക് കവരത്തി പൊലീസ് നോട്ടീസ് നല്‍കി. 22ന് മുന്‍പ് പോലീസ് സ്റ്റേഷനില്‍ ഹാജരായി മറുപടി നല്‍കണം എന്നാണ് നോട്ടീസ്. കവരത്തി : ചലചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്ക് കവരത്തി പൊലീസ്

Read More »

ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ; പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേ ക്ഷ ഹൈക്കോടതി തള്ളി കൊച്ചി: ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതി മാര്‍ട്ടിന്‍

Read More »

ജോലി സെയിത്സ്മാന്‍, ജീവിതം ആഡംബര ഫ്ളാറ്റിലും കാറിലും ; മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തികസ്രോതസ് അന്വേഷിക്കുമെന്ന് പൊലീസ്

ഫ്‌ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ആഡംബര കാറുകളും ഫ്ളാറ്റുകളും ഇയാള്‍ക്കുണ്ട് കൊച്ചി : ഫ്‌ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച

Read More »

പ്രോട്ടോകോള്‍ ലംഘിച്ച് മെഡിക്കല്‍ കോളേജില്‍ അഭിമുഖം ; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വീണ ജോര്‍ജ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അഭിമുഖം നടത്തിയ സംഭവത്തില്‍ വീഴ്ച പരി ശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്

Read More »

ഗ്രാമങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ്, വൈഫൈ സംവിധാനവും ഒരുക്കണം ; സര്‍വീസ് പ്രൊവൈഡര്‍മാരോട് മുഖ്യമന്ത്രി

കോവിഡിന്റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം കുറച്ചു കാലം തുടരേണ്ടി വരും. ഇക്കാര്യം പരിഗണിച്ച് തടസമില്ലാതെ ഇന്റര്‍നെറ്റ് സൗകര്യം എല്ലാ വിദ്യാര്‍ ഥികള്‍ക്കും സൗജന്യമായി ഉറപ്പുവരുത്താനാകണം. ഇതെല്ലാം പരിഗണിച്ച് പ്രത്യേക

Read More »