
അറയ്ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ അന്തരിച്ചു
കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ കുടുംബത്തിന്റെ നാല്പതാമത് സ്ഥാനി യായിരുന്നു സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി കണ്ണൂര്‍:അറയ്ക്കല്‍ രാജവംശത്തിന്റെ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി





























