Category: Features

എന്താണ് ഇഐഎ-2020? പ്രതിഷേധം എന്തിന്?

ലോകരാജ്യങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് നമ്മുടെ രാജ്യം ഇത്തരത്തിലുള്ള നിയമഭേദഗതിയുമായി മുന്നോട്ട് പോകുന്നതെന്ന് ശ്രദ്ധേയം.

Read More »

കുട്ടനാട്ടുകാരും ഭീതിയിലാണ്.

ഹൈദ്രബാദിൽ അദ്ധ്യാപകനായ അനിൽ സിംഗ് സ്വന്തം നാടായ തകഴിയിലെ വീട്ടിൽ ഇരുന്ന് പങ്കുവെയ്ക്കുന്ന നൊമ്പരപ്പെടുത്തുന്ന ഓർമ്മ കുട്ടിക്കാലം മുതൽ തകഴിയിലാണ് ഞങ്ങൾ ജീവിച്ചത്. വീടിന് മുന്നിൽ പുഴ. പിന്നിൽ പാടശേഖരം. എല്ലാ വർഷവും വീട്ടുമുറ്റത്ത്

Read More »

കുടിവെള്ളത്തിന് പകരമുള്ള സുഷമ സ്വരാജിന്റെ നയതന്ത്രം

അവിടെ വെച്ച് സുഷമാജിയുമായി സമകാലീന രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്. 1999ല്‍ കര്‍ണ്ണാടകയിലെ ബല്ലേരിയില്‍ നിന്ന് അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് എതിരായി മത്സരിച്ച അവസരത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് ഓര്‍ക്കുന്നു.

Read More »

‘മതേതരത്വം ഇല്ലാതെ ഇന്ത്യയില്ല’-ഡോ.ജോണ്‍ ദയാല്‍

അഖില്‍-ഡല്‍ഹി. ഡോ. ജോണ്‍ ദയാല്‍, ഡല്‍ഹിയിലെ മതേതര മുന്നേറ്റങ്ങളുടെ മുന്നണി പ്പോരാളികളില്‍ അറിയപ്പെടുന്ന പേരാണ്. മിഡ് ഡേ ദിനപത്രം, ഇന്ത്യന്‍ കറന്റ്‌സ് എന്നിവയുടെ മുന്‍ എഡിറ്റര്‍. ഇസ്രായേല്‍ അറബ് യുദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍.

Read More »

കൊറോണ വാക്സിൻ നവംബർ അവസാനത്തോടെ : പി.സി. നമ്പ്യാർ

സുധീർ നാഥ് 2020 നവംബർ അവസാനത്തോടെ കൂടി കോവിഡ് വാക്സിനായ “കോവിഡ് ഷീൽഡ് ” വിപണിയിലെത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. സി. നമ്പ്യാർ. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ

Read More »

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ശിഷ്യന്‍മാര്‍

സുധീര്‍ നാഥ് 1902 ജൂലൈ 31. അന്നാണ് കായംകുളത്ത് കേശവപിള്ള ശങ്കരപിള്ള എന്ന കെ ശങ്കരപിള്ള എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജനനം. ഇന്ത്യന്‍ കാര്‍ട്ടൂണിന് ദിശാബോധം നല്‍കിയ വ്യക്തിയായിരുന്നു ശങ്കര്‍. അതുകൊണ്ട് ശങ്കര്‍ ഇന്ത്യന്‍

Read More »

മാവേലിക്കര ചേട്ടൻ എവിടെ പോയി …?

സുധീർ നാഥ് 2012 ജനുവരി 30 – തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 110 ജന്മദിനാഘോഷം കേരള സർക്കാരും, പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കേരള കാർട്ടൂൺ അക്കാദമി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ തുടക്കം

Read More »

ആചാരങ്ങളെ കോവിഡ് വിഴുങ്ങുമ്പോള്‍

എല്ലാ മതങ്ങളും അതിന്റെ അടിസ്ഥാനപരമായി ആചരിച്ചു പോരുന്ന പല ചടങ്ങുകളും ആരും കണ്ടിട്ടില്ലാത്ത ഇത്തിരി കുഞ്ഞന്‍ വൈറസിന് മേല്‍ അടിയറവ് വെച്ച് കഴിഞ്ഞിരിക്കുന്നു.

Read More »

‘ഇന്ത്യയുടെ സ്വന്തം ഓസ്‌കാര്‍ സിന്റലര്‍’

അഖില്‍-ഡല്‍ഹി. ‘ഇതാ മനുഷ്യന്‍, …ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല,…’ കല്‍ത്തളത്തില്‍ നിന്നും പുറത്തേക്കുവന്ന ദേശാധികാരി പീലാത്തോസ് യേശുക്രിസ്തുവിനെപ്പറ്റി പറഞ്ഞു. കാത്തുനിന്ന യഹൂദജനാവലിയുടെ രോഷസ്വരം ഇരമ്പി ഉയര്‍ന്നു. ‘അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ

Read More »

 ഇരുളും വെളിച്ചവും-കെഎം റോയ്‌

പ്രതാപ് നായർ ദിൽ ഹൂം ഹൂം കരേ  ഖബ്റായെ … ഏക് ബൂന്ദ് കഭി പാനി കി മോരി അഖിയോൻ സേ ബർസായെ … എന്റെ ഹൃദയമിടിക്കുകയാണ് ..പേടിയാവുന്നുണ്ട് ..പക്ഷെ ഒരുതുള്ളി കണ്ണീർ പോലും

Read More »

കോവിഡ് : വൈറസും സിനിമയും… 7

സുധീര്‍ നാഥ് ഇപ്പോള്‍ ലോകത്തെ ഭയപ്പെടുത്തി വന്‍ നാശം വിതച്ച കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ് 19 വിഷയമാക്കി കനേഡിയന്‍ സംവിധായകന്‍ മോസ്തഫ കേഷ്വാരി ചിത്രം സംവിധാനം ചെയ്യ്തു എന്നതാണ് പുതിയ വാര്‍ത്ത.

Read More »

സെവന്‍ത്ത് സെന്‍സ് : വൈറസും സിനിമയും… 6

സുധീര്‍ നാഥ് ഏഴാം അറിവ് (സെവന്‍ത്ത് സെന്‍സ്) എന്ന തമിഴ്/തെലുങ്ക് ചിത്രം എറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. ഇതിന്‍റെ മലയാള പരിരാഷാ ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. എ ആര്‍ മുരുകദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രമുഖ

Read More »

ബ്ലൈന്‍റ്നെസ് : വൈറസും സിനിമയും… 4

സുധീര്‍ നാഥ് റെസിഡന്‍റ് ഈവിള്‍ എന്ന പേരില്‍ വൈറസ് വിഷയമാക്കി 2004, 2007, 2010, 2012, 2016 വര്‍ഷങ്ങളില്‍ അഞ്ച് സിനിമകളാണ് ഇറങ്ങിയത്. 28 ഡേസ് ലേറ്റര്‍ എന്ന പേരില്‍ 2003ലും, 2007ല്‍ പരിഷ്കരിച്ചും

Read More »

ഡല്‍ഹി ജനിച്ചതിവിടെയാണ്

അഖില്‍-ഡല്‍ഹി ന്യൂഡല്‍ഹി, നമ്മുടെ രാജ്യതലസ്ഥാനം ജനിച്ചത് ഈ മൈതാനത്തിലാണ്. 1911-ല്‍ അന്നത്തെ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ ഡല്‍ഹി ദര്‍ബാറില്‍ പങ്കെടുത്ത ചെറുതും വലുതുമായ നാട്ടുരാജാക്കന്മാരെ മുന്‍ നിര്‍ത്തി പ്രഖ്യാപിച്ചു,  ‘ഇന്ത്യയുടെ രാഷ്ട്രീയഭരണ തലസ്ഥാനം

Read More »

വര്‍ത്തമാനകാല രാഷ്ട്രീയ അടിയൊഴുക്കള്‍ : ഇന്ദ്രപ്രസ്ഥം

 സുധീര്‍ നാഥ് രാജ്യതലസ്ഥാനമായ ഇന്ദ്രപ്രസ്ഥം കാലങ്ങളായി രാഷ്ട്രീയ അട്ടിമറിയുടെ ഒരു സിരാകേന്ദ്രം ആണ്. സംസ്ഥാനങ്ങളില്‍ നടക്കേണ്ട കക്ഷി രാഷ്ട്രീയ അട്ടിമറിക്ക് പോലും പലപ്പോഴും നിയന്ത്രിച്ചിരുന്നത് ഡല്‍ഹിയില്‍ നിന്നാണ്. അട്ടിമറികളുടെ ചരിത്രത്തില്‍ ഡല്‍ഹിക്ക് ചരിത്രപരമായി വലിയ

Read More »

ക്ഷണിക്കപ്പെടാത്ത അതിഥിയും ഞാനും : അവസാനഭാഗം

അനുഭവസ്ഥ എന്ന സ്ഥിതിയിൽ നാം ശ്രദ്ധിക്കേണ്ട മുൻ കരുതലുകൾ മന:ധൈര്യം – പെട്ടെന്ന് തന്നെ റികവറി സ്റ്റേജിൽ എത്താനുള്ള ഒന്നാമത്തെ മരുന്ന്. ഈ വൈറസ് വലിയ ഒരു സംഭവം അല്ല എന്ന് സ്വയം വിശ്വസിക്കുന്ന

Read More »

ക്ഷണിക്കപ്പെടാത്ത അതിഥിയും ഞാനും : അഞ്ചാം ഭാഗം

ഞങ്ങളുടെ ടെസ്റ്റ് റിസൾട്ട് വരുന്ന ദിവസം . തോറ്റാൽ സന്തോഷിക്കുന്ന പരീക്ഷ റിസൾട്ട്. ദിവസങ്ങൾക്ക് പോലും നൂറ്റാണ്ടുകളുടെ ദൈർഘ്യമായിരുന്നു . പലപ്പോഴും ജീവിത വേഗത്താൽ അതിനെ മറികടക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു എന്ന് പറയാം.

Read More »

കോവിഡിനൊപ്പം ജീവിക്കാൻ ഡൽഹി പഠിച്ചു

സുധീർ നാഥ് നമുക്ക് കോവിഡിനൊപ്പം ജീവിക്കാം എന്ന് ആദ്യം പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്. വാക്സിൻ കണ്ടെത്താൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നും, അതിനാൽ ലോക് ഡൗൺ അസാധ്യമാണെന്നും അദ്ദേഹം ഏപ്രിൽ മാസം പറഞ്ഞിരുന്നു.

Read More »

അക്ഷരങ്ങളുടെ പെരുന്തച്ചന് പിറന്നാൾ മധുരം: എംടി യ്ക്ക് ഇന്ന് 87 ന്‍റെ ധന്യത

  നക്ഷത്രതിളക്കമാർന്ന വാക്കുകൾ തലമുറകളുടെ നാവിൻ തുമ്പിൽ കുറിച്ചിട്ട സാഹിത്യ പ്രതിഭയ്ക്ക് ഇന്ന് എണ്‍പത്തിയേഴാം പിറന്നാൾ.. പാലക്കാടിന്‍റെ ഹൃദയ വാഹിനിയായ ഭാരത പുഴയും നിശബ്ദ താഴ്‌വരയിൽ നിന്ന് ഒഴുകി വരുന്ന കുന്തിപുഴയും സംഗമിക്കുന്ന കൂട്ടക്കടവിന്

Read More »

“ഒരു കണ്ണുറങ്ങുമ്പോള്‍, മറുകണ്ണ് ഉണര്‍ന്നിരിക്കണം”; ശബാനം ഹാശ്മി സംസാരിക്കുന്നു

അഖില്‍, ഡല്‍ഹി കൊല്ലപ്പെട്ട തെരുവ് നാടക പ്രതിഭ സഫ്ദര്‍ ഹാശ്മിയുടെ സഹോദരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബാനം ഹാശ്മി സംസാരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ സ്ഥാനമേറ്റയുടന്‍ മുഖ്യമന്ത്രി വിദ്യാചരണ്‍ ശുക്ലയോട് (വി.സി.ശുക്ല) പത്രപവര്‍ത്തകര്‍ ചോദിച്ചു, ഹിന്ദു-മുസ്ലീം

Read More »

നീലക്കുയിന്‍റെ രചയിതാവിനെ ഓർക്കുമ്പോൾ; ഇന്ന് ഉറൂബിന്‍റെ വേർപാടിന് 41 വയസ്സ്

മലപ്പുറം പൊന്നാനി പള്ളിപ്രത്ത്  കരുണാകര മേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8 ആം തിയതി പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചു. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോൾ  തന്നെ കവിതകൾ എഴുതുമായിരുന്ന

Read More »

മതേതരത്വം: ഒരു പുനര്‍ വിചിന്തനം (സച്ചിദാനന്ദം:നാലാം ഭാഗം)

മതേതരത്വം എന്നാല്‍ മതമില്ലായ്മയോ, എന്തിന്, മതവിദ്വേഷം പോലുമോ, ആണെന്നു ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ പേര്‍ ഇന്ത്യയിലുണ്ട്. അവരില്‍ പലരും യുക്തിവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്നവരാണ്- രാഷ്ട്രീയമായി ഇന്ത്യയില്‍ ഏറ്റവും യുക്തിശൂന്യമായ ഒരു നിലപാടാണ് അതെങ്കിലും.

Read More »

റൈഫിള്‍ ലോഡ് ചെയ്യാന്‍ പോലും അറിയാത്ത ഞങ്ങൾ തോളില്‍ തോക്കേന്തി മാര്‍ച്ചു ചെയ്തു, പക്ഷെ ആ തന്ത്രം ഫലിച്ചു; ഒരു പട്ടാളക്കാരന്‍റെ കഥ

ബ്രിട്ടീഷ് ആര്‍മിയില്‍ പട്ടാളക്കാരനായി ജീവിതം ആരംഭിച്ച എന്‍ കുഞ്ചു പിന്നീട് പത്രക്കാരനായി, എഴുത്തുകാരനായി.  മലയാളത്തിലെ പട്ടാള സാഹിത്യകാരന്മാരുടെ കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ലോകത്തിന് പരിചയപ്പെടുത്തി. നമ്പ്രത്തില്‍ കുഞ്ചുവെന്ന ഡല്‍ഹി പത്രക്കാരുടെ കുഞ്ചുവേട്ടന്‍ അനുഭവങ്ങളിലൂടെ

Read More »

കിരീടം’ ചൂടിയ 31 വർഷങ്ങൾ

സഫീർ അഹമ്മദ് ജൂലൈ 7 1989… സേതുമാധവന്റെയും അച്ചുതൻ നായരുടെയും സ്നേഹവും സ്വപ്നവും വാൽസല്യവും ഒക്കെ മലയാള സിനിമ പ്രേക്ഷകർ അനുഭവിച്ചിട്ട്, അവർ മലയാളി മനസിന്റെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് 31 വർഷങ്ങൾ…അതെ, ലോഹിതദാസ്-സിബിമലയിൽ-മോഹൻലാൽ

Read More »

ക്ഷണിക്കപ്പെടാത്ത അതിഥിയും ഞാനും : നാലാം ഭാഗം

ഡോ.ഹസീനാ ബീഗം പാതിരാ കടലിൻ്റെ തീരത്തിരിക്കുകയായിരുന്ന ഞാൻ രാവിലെ പാതി കൂമ്പിയ മിഴികളുമായി എങ്ങിനെയോ എൻ്റെ ക്ലാസ്സുകൾ എടുത്തു തീർത്തു. കമ്പ്യൂട്ടറിൽ ചിലവഴിച്ചതിനാലാകാം തലവേദന അല്പം രൂക്ഷമായി. ഡോക്ടറെ വിളിച്ച് വിവരം പറഞ്ഞു. ഡോക്ടർ

Read More »

സുല്‍ത്താന്‍റെ ഇമ്മിണി ബല്ല്യ ദുനിയാവ്

ഹസീന ഇബ്രാഹിം ഓര്‍മ്മയുടെ പച്ചത്തുരുത്തില്‍….’ഗുത്തിനഹാലിട്ട ലിത്താപ്പോ….സഞ്ചിനബാലിക…ലുട്ടാപ്പി’, “ഹുന്ത്രാപ്പി ബുസ്സാട്ടോ” തുടങ്ങിയ കൊസ്രാകൊള്ളി പ്രയോഗങ്ങൾ ഇന്നും പൊരുളറിയാണ്ട് കിടപ്പുണ്ട്. എട്ടൊമ്പത് കൊല്ലം ലക്കും ലഗാനുമില്ലാതെ നടന്ന, സൃഷ്ടി രഹസ്യങ്ങളെല്ലാം തന്നില്‍ ഒളിപ്പിച്ച, കഷണ്ടിതല തടവി തന്നത്താന്‍

Read More »

ബോളിവുഡിന്‍റെ നടന വൈഭവം അരങ്ങൊഴിഞ്ഞു

ജിഷ ബാലന്‍ നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനം… ദി മദര്‍ ഓഫ് ഡാന്‍സ് ഇന്‍ ഇന്ത്യ എന്നറിയപ്പെടുന്ന സരോജ് ഖാന്‍റെ ആകര്‍ഷണീയമായ നൃത്തച്ചുവടുകള്‍ ഹിന്ദി സിനിമാ ഗാനങ്ങളെ സ്‌ക്രീനില്‍

Read More »