ബ്ലൈന്റ്നെസ് : വൈറസും സിനിമയും… 4
സുധീര്‍ നാഥ് റെസിഡന്റ് ഈവിള്‍ എന്ന പേരില്‍ വൈറസ് വിഷയമാക്കി 2004, 2007, 2010, 2012, 2016 വര്‍ഷങ്ങളില്‍ അഞ്ച് സിനിമകളാണ് ഇറങ്ങിയത്. 28 ഡേസ് ലേറ്റര്‍ എന്ന പേരില്‍ 2003ലും, 2007ല്‍ പരിഷ്കരിച്ചും

സുധീര്‍ നാഥ് റെസിഡന്റ് ഈവിള്‍ എന്ന പേരില്‍ വൈറസ് വിഷയമാക്കി 2004, 2007, 2010, 2012, 2016 വര്‍ഷങ്ങളില്‍ അഞ്ച് സിനിമകളാണ് ഇറങ്ങിയത്. 28 ഡേസ് ലേറ്റര്‍ എന്ന പേരില്‍ 2003ലും, 2007ല്‍ പരിഷ്കരിച്ചും

പ്രശസ്ത ഇറ്റാലിയന്‍ സംഗീത സംവിധായകന് എനിയോ മോറിക്കോണ്‍ (91) അന്തരിച്ചു. റോമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഉണ്ടായ വീഴ്ച്ചയില്‍ കൈമുട്ടിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ലോകപ്രശസ്ത സ്ക്രീന്‍ കംപോസര്‍മാരില്‍ ഒരാളായ എനിയോ

Web Desk കൊറോണ വ്യാപനത്തെ തുടര്‍ന്ന് 78-മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് മാറ്റിവച്ചതായി ഹോളീവുഡ് ഫോറിന് പ്രസ്സ് അസോസിയേഷന് അറിയിച്ചു. ഓസ്ക്കാര്‍, ബാഫ്താ എന്നീ പുരസ്ക്കാര നിശകള്‍ കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ചതിന് പിന്നാലെയാണ് ഇത്.

Web Desk കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 93-മത് ഓസ്ക്കാര്‍ പുസ്ക്കാര നിശ 2 മാസത്തേക്ക് നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. അടുത്തവര്‍ഷം ഫെബ്രുവരി 28-ന് നടക്കേണ്ട അവാര്‍ഡ് നിശ ഏപ്രില്‍ 25 വരെ നീട്ടിവയ്ക്കാനാണ് തീരുമാനം.