
കെജിഎഫ് 2 ന്റെ ടീസര്‍ ജനുവരി എട്ടിന്
കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം , തമിഴ് എന്നീ ഭാഷകളിലാകും ടീസര്‍ എത്തുക.
കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം , തമിഴ് എന്നീ ഭാഷകളിലാകും ടീസര്‍ എത്തുക.
ഷാബുവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം ദുല്‍ഖര്‍ നിവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു
ഒടിടി സീരിസുകള്ക്കായുള്ള ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിന്റെ ‘പാതാള്‍ ലോക്’ ആണ് മികച്ച സീരീസ്. പാതാള്‍ ലോകിന് ആകെ അഞ്ച് പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച സീരീസിനുള്ള ക്രിട്ടിക്സ് അവാര്‍ഡ്
സത്താര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കാളിദാസ് എത്തുന്നത്.
അച്ഛനും സംവിധായകനുമായ ഫാസിലിനൊപ്പമുളള ചിത്രം ഫഹദ് ഫാസില്‍ തന്നെയാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് നസ്രത്ത്പെട്ടിലെ ആഢംബര ഹോട്ടലില്‍ ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര് റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് 20 കോടി രൂപ വാഗ്ദാനം ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മന്ത്രി കടകംപള്ളി നേരിട്ട് വസതിയിലെത്തി ആശംസകള്‍ അറിയിച്ചു.
സിനിമാ താരവും മുന്‍ എം.പിയുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി
വരലക്ഷ്മിയുടെ ട്വീറ്റിന് പിന്നാലെ ശരത്കുമാറിന്റെ ഭാര്യ രാധികയും ഇക്കാര്യം വെളിപ്പെടുത്തി. താരത്തിന് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും മികച്ച ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ദേഹമെന്ന് അവര്‍ കുറിച്ചു.
സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. സ്ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല
തേര യാര് ഹൂന് മെയ്ന്‍ എന്ന കോമേഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു.
ദില്‍ജിത്തിന്റെ ട്വീറ്റിന് രൂക്ഷമായ പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയത്.
വിക്രമിനെ നായകനാക്കി ‘കര്ണന്’ എന്ന സിനിമ ചിത്രീകരിക്കുന്നതിന് മുന്‍പ് ‘ധര്‍മരാജ്യ’ എന്ന പേരില്‍ മറ്റൊരു ചരിത്ര സിനിമ കൂടി സംവിധായകന് ആര്.എസ് വിമല്‍ പ്രഖ്യാപിച്ചിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ‘75%
രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അമിത് ഷായും ആര്‍എസ്എസ് നേതൃത്വവും ഇടപെട്ടിട്ടും അദ്ദേഹം ബിജെപിയുമായി കൈകോര്‍ക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ എല്ലാം അവസാനിപ്പിച്ച് വര്‍ഷാവസാനം പാര്‍ട്ടി രൂപീകരിക്കുമെന്ന് താരം ഒടുവില്‍ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ഇതിഹാസമായ മഹാഭാരതത്തിലെ പ്രധാനകഥാപാത്രമായ ദ്രോണാചാര്യനായി ബാബു ആന്റണി ദ്രോണാചാര്യന്റെ ജീവിതം പറയുന്ന ചിത്രം ഇപ്പോഴും പെട്ടിക്കുള്ളിലാണെന്ന് താരം പറയുന്നു. മലയാളം, തമിഴ് ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രം ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ്
ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന മേജറില്‍ അദിവി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തില്‍ എത്തുന്നത്.
അന്ന ബെന്‍, റോഷന്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധന വേഷത്തില്‍ എത്തിയ കപ്പേള 2020 മാര്‍ച്ച് ഏഴിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്
ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ജിഗ്മെ ടെന്‍സിംഗ് ആണ് ക്യാമറ ചെയ്യുന്നത്.
അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ് ജെല്ലിക്കെട്ട് നേടിയത്. നിരവധി പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.
എറണാകുളം പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ 15നായിരുന്നു ആരംഭിച്ചത്.
സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ലൊക്കേഷന്‍ ചിത്രങ്ങളും ലാല്‍ പങ്കുവച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ആയി സഖ്യം തുടരുമെന്ന് അമിത്ഷായും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും പ്രഖ്യാപിച്ചു.
മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇരുവരേയും കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍.സി.ബി ഡയറക്ടര്‍ സമീര്‍ വാങ്കടെ അറിയിച്ചു.
പേരറിവാളന്റെ ജയില്‍മോചനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. പേരറിവാളന് കേസില്‍ നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.
മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അപകട റിപ്പോര്‍ട്ടുകളില്‍ ഒഴിവാക്കാനാകാത്ത ഒരു വിവരമായിട്ടുപോലും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് വേണം പറയാന്‍. ജേക്കബ് കെ ഫിലിപ്പ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ തെളിവുകളോടെ പുറത്തുവിട്ടത്.
തിരഞ്ഞെടുക്കുന്നവരെ, ഞങ്ങള്‍ സൂം കോളിലൂടെ പരിചയപ്പെടുകയും, സംവദിക്കുകയും ചെയ്ത്, സെലക്ട് ചെയ്യുന്നവര്‍ക്ക് എന്റെ ഉടന്‍ ആരംഭിക്കുന്ന അടുത്ത ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതായിരിക്കും.
ആദ്യമായി ഇത്ര സന്തോഷത്തോടെ പിഴയടച്ച സംഭവം ഫെയ്സ്ബുക്കില്‍ കുറിച്ചതോടെയാണ് കേരളപോലീസിലെ രണ്ട് നന്മമനസ്സുകളെ പുറംലോകം അറിഞ്ഞത്. രണ്ടുപേര്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോ സഹിതമാണ് അജു കുറിപ്പ് പങ്കുവെച്ചത്.
യുവന് ശങ്കര്‍ രാജ സംഗീതം നല്കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രഭദേവയുടെ കൊറിയോഗ്രാഫിയില്‍ ധനുഷും സായ് പല്ലവിയും മാസ്മരിക പ്രകടനമാണ് കാഴ്ച്ച്ചവെച്ചത്. 2019 ജനുവരി 2ന് ആണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.
വിജയ് സേതുപതിക്ക് പുറമെ നടന് ശിവകാര്‍ത്തികേയനും തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. തവസിയുടെ ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാന്‍ ഫാന്‍ ക്ലബ്ബ് അംഗങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നടന് സൂരിയും തവസിയുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.
പൗരുഷ കരുത്തിന്റെ അങ്ങേ തലയ്ക്കല്‍ നില്‍ക്കുമ്പോഴും പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങളും ജയനിലൂടെ പ്രേക്ഷകര്‍ കണ്ടു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജയന് ഡ്യൂപ്പില്ലാതെ അനശ്വരമാക്കിയ സംഘട്ടന രംഗങ്ങള്‍ ഇന്നും പല താരങ്ങള്‍ക്കും അന്യമാണ്. ജീവനെക്കാളേറെ സിനിമയെ സ്നേഹിച്ച, കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള ആ മനസ്സാണ് ജയന് എന്ന നടന്റെ മൂലധനം.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.