
ഓണത്തിന് ‘ഐശ്വര്യ പൊന്നോണം’ ; മധു ബാലകൃഷ്ണന്റെ വീഡിയോ ആല്‍ബം തരംഗമാകുന്നു
ഓണാഘോഷത്തോടനുബന്ധിച്ച് ഗായകന്‍ മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ എന്ന വീഡിയോ ആല്‍ബം ചലച്ചിത്ര താരം ജയസൂര്യ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു ഓണാഘോഷത്തോടനുബന്ധിച്ച് ഗായകന്‍ മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ എന്ന വീഡിയോ ആല്‍ബം