Category: Business

സൗദിയുടെ എണ്ണേതര കയറ്റുമതിയില്‍ ഒക്ടോബറില്‍ 25.5 ശതമാനം വര്‍ദ്ധന, ക്രൂഡോയില്‍ കയറ്റുമതിയില്‍ 123 ശതമാനം

സൗദി അറേബ്യയുടെ ഒക്ടോബര്‍ മാസ വിദേശ വ്യാപാര സ്ഥിതി വിവര കണക്കുകള്‍ പുറത്തുവന്നു. മൊത്തം കയറ്റുമതി 90 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. റിയാദ് : കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന കയറ്റുമതി 2021 ഒക്ടോബര്‍

Read More »

വായ്പാ തിരിച്ചടവുകള്‍ ആറു മാസത്തേക്ക് കൂടി നീട്ടി നല്‍കി ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക്

കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രതിരോധ കുത്തിവെപ്പും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിനൊപ്പം രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കമ്പനികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാന്‍ വായ്പാ തിരിച്ചടവുകള്‍ക്ക്  ഇളവുകള്‍ നല്‍കുന്നത് ബഹ്‌റൈന്‍ ഭരണകൂടം തുടരുന്നു. മനാമ ബാങ്കുകളില്‍

Read More »

ഒമിക്രോണ്‍ ആശങ്ക, ഉത്പാദനം കുറഞ്ഞു- ക്രൂഡോയില്‍ വില നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ആഗോള വിപണിയില്‍ എണ്ണ വില നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. വില ഇനിയും ഉയരുമെന്ന് പ്രവചനം അബുദാബി : പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബ്രന്റ് ക്രൂഡോയില്‍ വില

Read More »

നവംബറില്‍ 68 പുതിയ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുകള്‍, സൗദിയില്‍ 735 ദശലക്ഷം റിയാലിന്റെ നിക്ഷേപങ്ങള്‍

കോവിഡ് കാലഘട്ടത്തിലും ഉത്തേജകമേകി പുതിയ സംരംഭങ്ങള്‍ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നു. റിയാദ്: ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെ വിവിധ മേഖലകളിലേക്കുള്ള പുതിയ സംരംഭങ്ങള്‍ക്കായി സൗദി വ്യവസായ ഖനന മന്ത്രാലയം 68 ലൈസന്‍സുകള്‍ കഴിഞ്ഞ

Read More »

വ്യാഴവും വെള്ളിയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ; എടിഎം സേവനം മുടങ്ങും

പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണി യന്‍സ് നേതൃത്വത്തി ലാണ് രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ

Read More »

പവന് 120 രൂപയുടെ വര്‍ധന ; സ്വര്‍ണ വില വീണ്ടും 36,000ന് മുകളില്‍

മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത് കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ

Read More »

ജനുവരി ഒന്നുമുതല്‍ ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും;ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി ഉയര്‍ത്തി

1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് നവംബര്‍ 18ന് വിജ്ഞാപനം പുറത്തിറക്കി ന്യൂഡല്‍ഹി:ജനുവരി ഒന്നുമുതല്‍

Read More »

കല്യാണ്‍ ജൂവലേഴ്സിന്റെ വിറ്റുവരവില്‍ 61 ശതമാനം വളര്‍ച്ച; ലാഭം 69 കോടി രൂപ

ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 2889 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റു വരവ് 1798 കോ ടിയായിരുന്നു തൃശൂര്‍:കല്യാണ്‍ ജൂവലേഴ്സിന്റെ വിറ്റുവരവില്‍ വര്‍ധന.നടപ്പു സാമ്പത്തിക

Read More »

നാളെയും ഇന്ധനവില കൂടും;പെട്രോളിന് വിലവര്‍ധിപ്പിക്കുന്നത് 48 പൈസ,ഒരു മാസത്തിനിടെ കൂട്ടിയത് 8 രൂപ 88 പൈസ

നാളെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്48 പൈസയാണ് വര്‍ധിക്കുക.കഴിഞ്ഞ ഒരുമാസത്തി നിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വര്‍ധന നാളെയും തുടരും. നാളെ സംസ്ഥാനത്ത് ഒരു ലിറ്റ ര്‍ പെട്രോളിന്48

Read More »

യുഎഇ കേരള സംരംഭകര്‍ക്ക് പുതിയ ബിസിനസ് അവസരങ്ങള്‍; ഐപിഎയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ധാരണയില്‍

പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ബിസിന സ് നെറ്റ് വര്‍ക്കായ ഐപിഎയും മലബാര്‍ ചേംബര്‍ കൊ മേഴ്‌സും ധാരണയായി. ഇത് പ്രകാരം യുഎഇ യിലെയും കേരളത്തിലെയും സംരംഭകര്‍ക്ക് പുതിയ ബിസിനസ്

Read More »

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; ഇന്ന് 120 രൂപ വര്‍ധിച്ച് പവന് 35,560 രൂപയായി

ആഗോള വിപണിയിലെ ചലനങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും പണപ്പെരുപ്പനിരക്ക് ഉയരുന്നതും സ്വര്‍ ണവിലയില്‍ പ്രതിഫലിക്കുന്ന പ്രധാന ഘടകങ്ങളാണ് കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ ണവില

Read More »

കേരള ബാങ്കില്‍ സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍; ഐ ടി ഇന്റഗ്രേഷന്‍ പദ്ധതിക്ക് തുടക്കം

ന്യൂജന്‍ ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ കേരള ബാങ്കിലൂടെയും സാധാര ണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികളാണ് കൈക്കൊളളുന്നത്. ഇത്തരം നടപടികള്‍ ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഐടി ഇന്റഗ്രേഷന്‍ നടപ്പാക്കുന്നത് കൊച്ചി:കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കേരള

Read More »

ചക്ക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇനി ന്യൂസിലാന്‍ഡിലേക്ക്; ആദ്യ കയറ്റുമതി ഫ്ളാഗ് ഓഫ് ചെയ്തു

ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവ യാ ണ് തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉത്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സു ള്ള ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഇരു

Read More »

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 440 രൂപ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

പവന് 440 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,760 രൂപ. ഗ്രാമിന് 55 രൂപ കൂടി 4470 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന്

Read More »

ഗാര്‍ഡന്‍ സിറ്റിയില്‍ ലുലു ഷോപ്പിങ്മാള്‍ തുറന്നു; അയ്യായിരത്തിലധികം പേര്‍ക്ക് തൊഴില്‍,തിരുവനന്തപുരത്ത് ഈ വര്‍ഷം തന്നെയെന്ന് യൂസഫലി

ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാ നായ തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അത്യാധുനി കസൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ബംഗളൂരിലെ ജനങ്ങള്‍ക്കും ലഭ്യമായിരിക്കുകയാണ്

Read More »

രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 35,440

ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണ വില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപ യാണ് വര്‍ധിച്ചത്. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു കോഴിക്കോട്:

Read More »

കിറ്റെക്‌സില്‍ വീണ്ടും പരിശോധന;കമ്പനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ സാബു

കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായാണ് പരിശോധന നട ത്തിയത്.വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോ ധന ഉണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാണെന്ന് ഇതോടെ തെളിഞ്ഞെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയ ര്‍മാന്‍

Read More »

വ്യക്തിഗത വായ്പയ്ക്ക് പ്രോസസിങ് ഫീസില്ല, പലിശഇനത്തില്‍ വന്‍ കിഴിവ്; നിക്ഷേപത്തിന് അധിക പലിശ, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എസ്ബിഐ

സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഭവന വായ്പയ്ക്ക് പ്രോസസിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഓഫര്‍ കാര്‍ വാങ്ങാന്‍ വായ്പയെടു ക്കുന്നവര്‍ക്കും ബാധകമാക്കി

Read More »

ഗ്രാഫെന്‍സ്റ്റീല്‍ ഗ്രേയ് നിറത്തില്‍ 2022 കാവസാക്കി വള്‍ക്കന്‍ എസ്

സില്‍വര്‍, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനും ഒപ്പം കാവാസാക്കിയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ ലൈനിങ്ങും ചേര്‍ന്നതാണ് പുതിയ നിറം മിഡില്‍ വെയ്റ്റ് ക്രൂയിസര്‍ ബൈക്ക് മോഡലായ വള്‍ക്കന്‍ എസിനെ ചെറിയ പരിഷ്‌കാരത്തോടെ പുതിയ നിറത്തില്‍ വിപണിയിലെത്തിച്ച്

Read More »

പ്രതിമാസ വാടകയില്‍ നിന്ന് സ്വാതന്ത്ര്യം ; കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ പ്രഖ്യാപിച്ച് എസ്ബിഐ

ഭവന വായ്പകള്‍ക്ക് 30 ലക്ഷം രൂപക്ക് 6.70 ശതമാനവും 30 ലക്ഷം മുതല്‍ 75 ലക്ഷം വായ്പകള്‍ക്ക് 6.95 ശതമാനവും പലിശ നല്‍കിയാല്‍ മതിയാകും ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ പ്രഖ്യാ

Read More »

ഇപിഎഫ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? ; മൂന്നാഴ്ച കഴിഞ്ഞാല്‍ പണം പിന്‍വലിക്കാനാവില്ല, പിഎഫ് മുന്നറിയിപ്പ്

സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പി ച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടി ലേക്ക് വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മുന്നറി യിപ്പ് നല്‍കി ന്യൂഡല്‍ഹി:

Read More »

സംസ്ഥാനത്ത് ഷോപ്പിങ് മാളുകള്‍ തുറക്കുന്നു ; രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി

നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിങ് മാളുകള്‍ തിങ്കള്‍ മു തല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതുവരെ പ്രവര്‍ത്തിക്കാന്‍ അനു മതി തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഷോപ്പിങ്

Read More »

ആറാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്തിയില്ല ,വളര്‍ച്ചാ നിരക്കുകള്‍ 9.5% നിലനിര്‍ത്തി ; ആര്‍ബിഐ വായ്പ നയം പ്രഖ്യാപിച്ചു

റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിര്‍ത്തി. മറ്റു പ്രധാന പലിശ നിരക്കു കളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റി തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.35

Read More »

സംരംഭകര്‍ക്ക് കോര്‍പ്പറേറ്റുകളിലേക്ക് എത്തിപ്പെടാന്‍ അവസരം ; രാജ്യാന്തര വ്യാപാരങ്ങള്‍ക്ക് ഇന്ത്യയിലെ എസ്എംഇകള്‍ക്ക് ഐബിഎംസി പിന്തുണ

യുഎഇയില്‍ നിന്ന് അന്‍പതിലേറെ രാജ്യങ്ങളുമായി വ്യാപാര വാണിജ്യ അവസരങ്ങളൊരുക്കുന്ന ഐബിഎംസി-യുഎഇ, എസ്എംഇ ഇക്കോ ണമി ഇ മാര്‍ക്കറ്റ് പ്ലേസ് ട്രേഡ് ഫ്ളോ സംവിധാന ത്തി ലേക്ക് സൗജന്യമായി പ്രവേശനം നല്‍കി ഇന്ത്യ ആസ്ഥാനമായ എസ്എംഇകളെ

Read More »

കെഎഫ്സി 400 സംരംഭങ്ങള്‍ക്ക് 450 കോടി വായ്പ നല്‍കും ; 20 ശതമാനം അധിക വായ്പ, പലിശയിളവ്

റിസര്‍വ് ബാങ്ക് മാര്‍ ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കുടിശ്ശിക നിഷ്‌ക്രിയ ആസ്തിയാ കാത്ത നിലയിലായിരിക്കും ക്രമീകരണം. പ്രത്യേക ഫീസോ അധിക പലിശ യോ ഈടാക്കില്ല തിരുവനന്തപുരം : സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കോവിഡ് പാക്കേജില്‍ കെഎഫ്സി

Read More »

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് ; വീണ്ടും 36,000ന് മുകളില്‍

രണ്ട് ദിവസമായി ഉയര്‍ച്ചയിലായിരുന്ന ഇന്ന് വീണ്ടും ഉയര്‍ന്ന് 36200 രൂപയായി. കഴിഞ്ഞ രണ്ട് ദിവസം 200 രൂപ ഉയര്‍ന്ന് 35920 രൂപയായിരുന്ന സ്വര്‍ണം ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില

Read More »

എം എ യൂസഫലി അബൂദബി ചേംബര്‍ വൈസ് ചെയര്‍മാന്‍ ; ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരന്‍

ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരനാണ് യൂസഫലി. അബുദാബിയിലെ വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയ മിച്ചത്. അബുദബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ

Read More »

സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന്‍ വില 280 രൂപ കുറഞ്ഞ് 35,640 രൂപയായി

വ്യാഴാഴ്ച പവന്‍ വില 280 രൂപ കുറഞ്ഞ് 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂ പയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടും

Read More »

കിറ്റെക്സിന്റെ ഓഹരി വിലയില്‍ ഇടിവ് ; പത്തു ശതമാനം കുറഞ്ഞു, വിപണിയിലെ സാങ്കേതിക വിലയിരുത്തല്‍ മാത്രമാണെന്ന് വിലയിരുത്തല്‍

വ്യാഴാഴ്ച രാവിലെ വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പത്തു ശതമാനം ഉയര്‍ച്ച രേഖ പ്പെടു ത്തിയ ശേഷമാണ് ഓഹരി വില കൂപ്പ് കുത്തിയത്. ഉച്ചവരെ പത്തു ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത് കൊച്ചി:

Read More »

ഇന്ധന വില ഇന്നും കൂട്ടി ; രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍

ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനപ്രകാരം, ഡീസല്‍, പെട്രോള്‍, പാചക വാതക വിലവര്‍ദ്ധനവിനെ തിരെ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും തിരുവനന്തപുരം : ഇന്ധന

Read More »

രാജ്യത്ത് അവകാശികളില്ലാതെ കോടികള്‍ ; ബാങ്ക്, പിഎഫ് അക്കൗണ്ടുകളില്‍ കെട്ടികിടക്കുന്നത് 82,025 കോടി

രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈ ഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി അവകാശികള്‍ ഇല്ലാതെ കെട്ടികിടക്കുന്നത് 82,025 കോടി. ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ് ഉടമകള്‍ ഇല്ലാതെ കിടക്കുന്നത്. ഓരോ

Read More »

ഇന്ധന വില ഇന്നും കൂട്ടി ; എറണാകുളത്തും പെട്രോളിന് നൂറു കടന്നു

പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവ നന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു.

Read More »