Category: Business

എല്‍ ഐ സി മ്യൂച്വല്‍ ഫണ്ടുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കരാര്‍

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേ ജര്‍ സഞ്ജയ് നാരായണ്‍ പറഞ്ഞു. എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ടുമായി ബന്ധം സ്ഥാപിക്കു

Read More »

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി പ്രീബുക്കിംഗ് തുടങ്ങി; ഉത്പാദനം ഇന്ത്യയില്‍

ആഢംബര എസ്.യു.വി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി യുടെ പുതിയ അഞ്ചാം തലമുറ പതിപ്പ് ഈമാസം അവസാനം ഇന്ത്യന്‍ നിരത്തിലി റങ്ങും. പൂനെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ച പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ

Read More »

റവന്യൂകമ്മി സഹായം: കേരളത്തിന് 1097.83 കോടി രൂപ

റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ എട്ടാം ഗഡുവായി 1,097.83 കോടി രൂപ ലഭിക്കു ന്നത് സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന കേരളത്തിന് ആശ്വാസമാകും. 14 സംസ്ഥാനങ്ങള്‍ക്ക് 7,183.42 കോടി രൂപാണ് കേന്ദ്ര ധനമന്ത്രാ ലയത്തിനു കീഴിലുള്ള ധനവിനിയോഗ

Read More »

ലുലു ഗ്രൂപ്പ് കര്‍ണാടകത്തില്‍ രണ്ടായിരം കോടിയുടെ പുതിയ പദ്ധതി

കര്‍ണാടകയില്‍ രണ്ടായിരം കോടി രൂപയുടെ കൂടി നിക്ഷേപത്തിന് സര്‍ക്കാരുമായി ലുലു ഗൂപ്പ് ധാരണാപത്രം ഒപ്പിട്ടു. ലുലു ഗൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കര്‍ണാട ക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ്

Read More »

കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ദക്ഷിണ കൊറിയ ; കമ്പനി മേധാവികളുടെ യോഗം വിളിക്കുമെന്ന് മന്ത്രി പി രാജീവ്

ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസ നം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതിക വിദ്യ കൈമാറ്റത്തി നും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യാ

Read More »

കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ദക്ഷിണ കൊറിയ ; കമ്പനി മേധാവികളുടെ യോഗം വിളിക്കുമെന്ന് മന്ത്രി പി രാജീവ്

ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, പു നരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താ ത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതികവിദ്യ കൈമാറ്റത്തിനും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യാ മേഖലകളിലും

Read More »

മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവച്ചു

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹന്‍ രാജിവച്ചു. നാലുവര്‍ഷം മുന്‍പാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. മെറ്റാ ഇന്ത്യ ഡയ റക്ടറും പാര്‍ട്ണര്‍ഷിപ്പ് തലവനുമായ മനിഷ് ചോപ്ര പകരക്കാരനായി ചുമതലയേല്‍ ക്കുമെന്ന് കമ്പനി

Read More »

എസ് യുവികള്‍ക്ക് പുതിയ ടയറുകളുമായി കോണ്ടിനെന്റല്‍ ടയേഴ്സ്

മുന്‍നിര പ്രീമിയം ടയര്‍ നിര്‍മാതാക്കളായ കോണ്ടിനെന്റല്‍ ടയേഴ്സ് പാസഞ്ചര്‍, കൊ മേഴ്സ്യല്‍ വാഹന ങ്ങള്‍ക്കായി പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ‘മെയ് ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തെ പിന്തുണച്ചാണ് പദ്ധതി കൊച്ചി: മുന്‍നിര പ്രീമിയം

Read More »

ചെറുകിട, ഇടത്തരം വ്യാപാരികള്‍ പ്രതിസന്ധിയില്‍ ; ഓണ്‍ലൈന്‍ വ്യാപാരത്തിന് കമ്പനി രൂപീകരിക്കണം : രാജു അപ്സര

ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോ പന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി രൂപീകരി ക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ്

Read More »

പുതിയ പ്രീമിയം കാര്‍ഡുകള്‍ അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ പേയ്മെന്റി ലെ ആഗോള സേവനദാര്‍ത്താക്കളായ വിസയുമായി ചേര്‍ന്ന് രണ്ട് പുതിയ പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ അവത രിപ്പിച്ചു കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ബാങ്ക്

Read More »

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന സ്ഥിരനിക്ഷേപ പലിശയുമായി ഇസാഫ് ബാങ്ക്

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.5 % മായി ഉയര്‍ത്തി ഇസാ ഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍. ആര്‍.ഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ

Read More »

സംസ്ഥാനത്ത് റിയല്‍എസ്റ്റേറ്റ് മേഖലയില്‍ വന്‍ വെട്ടിപ്പ് ; 162 കോടിയുടെ നികുതിക്കൊള്ള കണ്ടെത്തി

സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെ ത്തി. 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ്

Read More »

സമ്പദ്വ്യവസ്ഥയില്‍ മികച്ച പ്രകടനം ; കുവൈറ്റ് ജിസിസി രാജ്യങ്ങളില്‍ മുന്നില്‍

ജിസിസി രാജ്യങ്ങളിൽ കുവൈറ്റ്  സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട് കുവൈറ്റ്  സിറ്റി : ജിസിസി രാജ്യങ്ങളിൽ കുവൈറ്റ്  സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കു ന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട്.  കുവൈറ്റിന്റെ 

Read More »

പകുതി വേതനം സര്‍ക്കാര്‍ നല്‍കും ; സംരംഭങ്ങളില്‍ 1000 അപ്രന്റീസ് ; കരട് വ്യവസായ നയം പുറത്തിറക്കി

സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ സര്‍ക്കാര്‍ പകുതി വേതനം നല്‍കി വര്‍ഷം 1000 അപ്രന്റീസുകളെ നിയമിക്കുന്നതടക്കം സംസ്ഥാനത്തെ വന്‍വ്യവസായ കുതിപ്പിലേക്ക് നയിക്കുന്ന വ്യവസായ വാണിജ്യ കരട് നയത്തിന് രൂപമായി തിരുവനന്തപുരം : സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍

Read More »

റിപ്പോ നിരക്ക് അര ശതമാനം കൂട്ടി ; ഭവന, വാഹന വായ്പകള്‍ക്ക് പലിശ കൂടും

തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടി. മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു പ്രാ ബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍

Read More »

രൂപ വീണ്ടും ഇടിഞ്ഞു ; സര്‍വകാല താഴ്ചയില്‍

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 81.50 എന്ന റെക്കോര്‍ഡ് താഴ്ച യിലാണ് രാവിലെ വ്യാപാരം. ഇന്നു വിനിമയം തുടങ്ങിയപ്പോള്‍ തന്നെ രൂപ ഇടിവു പ്ര കടിപ്പിക്കുകയായിരുന്നു ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും

Read More »

ഡോ.ഫ്രാന്‍സിസ് ക്ലീറ്റസ് വീണ്ടും രാഷ്ട്ര ദീപിക ചെയര്‍മാന്‍

രാഷ്ട്ര ദീപിക ലിമിറ്റഡ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസില്‍ വെര്‍ച്വലായി നടത്തി. കമ്പനി ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തെ വീണ്ടും കമ്പനിയുടെ ചെയര്‍മാനായി

Read More »

യൂട്യൂബ് ഷോര്‍ട്ട്സ് ഇനി പണം നല്‍കും ; നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരു ങ്ങി യൂട്യൂബ്. ഇതിന്റെ ഭാഗമായി 2023ന്റെ തുടക്കത്തില്‍ യൂട്യൂബ് ക്രിയേറ്റര്‍ മോണി റ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കും ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും

Read More »

ലിഫ്റ്റുകളില്‍ നൂതന ഇന്റലിജന്റ് സോഫ്റ്റ് വെയര്‍ ; ജോണ്‍സണ്‍ ലിഫ്റ്റില്‍ ഐഒടി സ്മാര്‍ട്ട് സര്‍വീസ് ടെക്‌നോളജി

ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ലിഫ്റ്റ്‌സ് അവതരിപ്പിക്കുന്ന ഐഒടി അധിഷ്ഠിത വയര്‍ലെസ് സോഫ്റ്റ്വെ യര്‍ പ്രവര്‍ത്തനത്തിന് തുടക്കമായി കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും നിര്‍മ്മാതാക്കളായ ജോണ്‍ സണ്‍ ലിഫ്റ്റ്‌സ് അവതരിപ്പിക്കുന്ന

Read More »

ഡോ. സ്വാതി പിരാമലിന് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി

ഇന്ത്യന്‍ വ്യവസായിയും ശാസ്ത്രജ്ഞയുമായ ഡോ.സ്വാതി പിരാമലിന് ഫ്രാന്‍സിലെ പരമോന്നത സിവിലി യന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോ ണേര്‍ നല്‍കി ആദരിച്ചു. വാണിജ്യ, വ്യവ സായ മേഖലകളിലെ സംഭാവനകള്‍ കണ

Read More »

യുഎഇ : സ്വര്‍ണ വിലയില്‍ ഇടിവ്, ജ്വലറികളില്‍ തിരക്ക്

സ്വര്‍ണ വിലയില്‍ ഒരു മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയപ്പോള്‍ ജ്വലറികളില്‍ ആഭരണം വാങ്ങാന്‍ തിരക്ക്   ദുബായ്  : സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന ഇടിവിനെ തുടര്‍ന്ന് ജ്വലറികളില്‍ ആഭരണം വാങ്ങാനെത്തിവയരുടെ തിരക്ക്.

Read More »

യുഎസ് മാന്ദ്യത്തിന്നിടെ സൗദി അറേബ്യയുടെ ഏഴ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

ആമസോണ്‍ ഉള്‍പ്പടെയുള്ള യുഎസ് കമ്പനികളുടെ ഓഹരികളാണ് സൗദി വെല്‍ത്ത് ഫണ്ട് വാങ്ങിക്കൂട്ടിയത് റിയാദ് :  യുഎസ്സില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന്നിടെ സൗദി അറേബ്യയുടെ വെല്‍ത്ത് ഫണ്ട് പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ

Read More »

ബോളിവുഡ് നമ്പര്‍ വീല്‍ ചെയറിലിരുന്ന് ഡാന്‍സ് കളിച്ച് ജുന്‍ജുന്‍ വാല, രോഗാവസ്ഥയിലും ആഹ്‌ളാദത്തോടെ ജീവിക്കണമെന്ന സന്ദേശം

നിക്ഷേപകന്‍ രാജേഷ് ജുന്‍ ജുന്‍ വാലയുടെ മരണം മുംബൈ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ജീവിതം ഉത്സവമാക്കിയ മനുഷ്യനെ പ്രകീര്‍ത്തിച്ച് പ്രമുഖര്‍ മുംബൈ : രണ്ടു വൃക്കകളും തകരാറിലായ ശേഷം ചികിത്സയും മരുന്നുമായി ജീവിച്ച പ്രമുഖ വ്യവസായി

Read More »

ഒരു ദിവസം , രണ്ട് കമ്പനിയുടെ ഷെയറുകള്‍, രാകേഷ് ജുന്‍ജുന്‍വാല നേടിയത് 861 കോടി രൂപ

ഓഹരി വിപണിയില്‍ തന്ത്രപരമായ നിക്ഷേപം നടത്തുന്നതില്‍ ജുന്‍ജുന്‍വാലയുടെ കഴിവ് താരതമ്യം ചെയ്യാനാകാത്തത് ഓഹരി നിക്ഷേപ രംഗത്ത് അവസാന വാക്ക് രാകേഷ് ജുന്‍ജുന്‍വാലയുടേതായിരുന്നു. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഏതൊരാളും അനുകരിക്കാന്‍ ശ്രമിക്കുന്നതും ഉപദേശങ്ങള്‍ തേടുന്നതും

Read More »

പ്രമുഖ ഓഹരി നിക്ഷേപകനും വ്യവസായിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

  രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് രാകേഷ്. അകാശ എയര്‍ വിമാന കമ്പനി യാഥാര്‍ത്ഥ്യമാക്കിയ ശേഷം വിടവാങ്ങല്‍ മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62

Read More »

ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ 16.2 ശതമാനം വര്‍ദ്ധന

ക്രൂഡോയില്‍ കയറ്റുമതിയില്‍ ഒമാന്റെ കുതിപ്പ്, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് ചൈനയിലേക്ക്. മസ്‌കത്ത് : ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഈ വര്‍ഷം ജൂണ്‍ വരെയുള്ള ആറു മാസക്കാലത്തെ കണക്കനുസരിച്ച് 16.2 ശതമാനത്തിന്റെ

Read More »

റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് കൂട്ടി ; ഭവന, വാഹന വായ്പ ചെലവ് ഉയരും

റിസര്‍വ് ബാങ്ക് ഓഫ് വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി. തുടര്‍ച്ചയായ മൂന്നാം തവണയാ ണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരി ക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി മുംബൈ : റിസര്‍വ് ബാങ്ക്

Read More »

ഗള്‍ഫ് കറന്‍സികളുമായുള്ള രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍

വിദേശനാണയ ഇടപാടുകളില്‍ ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും രൂപയുടെ നിരക്കില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത് ദുബായ്  : ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറുമായി ഇടിയുമ്പോള്‍ ഗള്‍ഫിലെ കറന്‍സികളിലും ഇത് പ്രതിഫലിക്കും. ക്രൂഡോയില്‍

Read More »

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക് ; ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ത്തു നല്‍കുന്നത് ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനമാണ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ന്യൂഡല്‍ഹി: റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ബാറുകളിലും സര്‍വീസ്

Read More »

യുഎഇയുടെ പ്രഥമ ഡിജിറ്റല്‍ ബാങ്ക്, എംഎ യൂസഫലി ഡയറക്ടര്‍

വ്യവസായ പ്രമുഖരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിിയാണ് സാന്‍ഡ് എന്ന ബാങ്ക് രൂപീകരിച്ചിരിക്കുന്നത് അബുദാബി :  യുഎഇയുടെ പ്രഥമ ഡിജിറ്റല്‍ ബാങ്കില്‍ വ്യവസായ പ്രമുഖരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ

Read More »

ലുലു ഗ്രൂപ്പ് ഡയറക്ടര്‍ വി നന്ദകുമാറിന് മാര്‍കോം ഐകണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ലുലു ഗ്രൂപ്പിന്റെ വിപണന, വാര്‍ത്താവിനിമയ രംഗത്ത് കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് അബുദാബി :  ലുലുഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാറിന് മാര്‍കോം ഐകണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം.

Read More »

തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിന്റെ മൂല്യം 79 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ച

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡ് വേഗത്തിലാണ്.ഡോളറിനെതിരെ എക്കാ ലത്തെയും മോശം വിനിമയ നിരക്കായ 79.03 രൂപയിലേക്കാണ് കൂപ്പുക്കുത്തിയത്. മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ

Read More »