
കൊച്ചി ലുലു മാളില്‍ വിലക്കിഴിവിന്റെ ഉത്സവം ; പകുതി വിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ; ഓഫര്‍ ജനുവരി 8 വരെ
ലുലുമാളിലെ വിവിധ ഷോപ്പുകള്‍ക്കു പുറമെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്ട്, ലുലു സെലിബ്രാറ്റ് എന്നിവിടങ്ങളിലാണ് വിലക്കുറവ് ലഭിക്കുക കൊച്ചി : കൊച്ചി ലുലു മാളില്‍ പുതുവര്‍ഷത്തില്‍ വിലക്കുറവിന്റെ വിസ്മയം.മാളിലെ വിവിധ






























