
സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവി മുരളി രാമകൃഷ്ണന് ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം
വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പരിവര്‍ത്തനാത്മക നേതൃപാടവം തെളി യിച്ച ബിസിനസ് രംഗത്തെ ലീഡര്‍മാര്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരത്തിന്റെ 21ാമത് ഗ്ലോബല്‍, ആറാമത് ഇന്ത്യന്‍ പതിപ്പിലാണ് മുരളി രാമകൃഷ്ണന്‍ ഈ നേട്ടത്തിന് അര്‍ഹ നായത് കൊച്ചി: