English हिंदी

Blog

gold-rate

ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5130 രൂപയായി. പവന് 160 രൂപ വര്‍ധിച്ച് 41,040 രൂപയു മായാണ് ഉയര്‍ന്നത്. 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിന്ന്. ഇന്നലെ ഗ്രാ മിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു

കൊച്ചി: സ്വര്‍ണത്തിന് ഇന്നും വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5130 രൂപയായി. പവന് 160 രൂപ വര്‍ ധിച്ച് 41,040 രൂപയുമായാണ് ഉയര്‍ന്നത്. 28 മാസത്തെ ഏറ്റവും ഉയ ര്‍ന്ന നിരക്കാണിന്ന്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു.

2022 ഡിസംബറില്‍ മാത്രം പവന് 1480 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് 39,000 ആ യിരുന്നു വില. ഡിസംബര്‍ 31ന് ഇത് 40,480ലെത്തിയിരുന്നു.2020 ആഗ സ്റ്റ് 11ന് 41,200 രൂപയായിരുന്നു സ്വ ര്‍ണ വില പവന്. അതിനു ശേഷമുളള ഉയര്‍ന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. 2020 ആഗസ്റ്റ് 7, 8, 9 തീയതികളിലാണ് റെക്കോഡ് വിലയുണ്ടായിരുന്നത്, 42,000 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാ ണ് കാണിക്കുന്നത്.