
കടക്കെണിയില്‍ നിന്ന് എങ്ങനെ മുക്തി നേടാം?
കടബാധ്യത കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിലേക്ക് നമ്മെ നയിക്കലാകും.
കടബാധ്യത കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിലേക്ക് നമ്മെ നയിക്കലാകും.
സെന്‍സെക്‌സ് 403 പോയിന്റ് ഉയര്‍ന്ന് 46,666 ല്‍ ക്ലോസ് ചെയ്‌തു.
9 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 13,567 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
ഓഹരി വിലയുടെ എത്ര ശതമാനമാണ് ഡിവിഡന്റായി നിക്ഷേപകര്‍ക്ക് ലഭിക്കുക എ ന്നതാണ് ഡിവിഡന്റ് യീല്‍ഡ് സൂചിപ്പിക്കുന്നത്
രാജ്യത്ത് ഏറ്റവും ഒടുവില്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ച സ്ഥാപനമാണ് ഐഡി എഫ്‌സി ബാങ്ക്. ലയനത്തിന് മുമ്പ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികള്‍ക്കുള്ള വായ്‌പാ ബിസിനസാണ് ഐഡിഎഫ്‌സി ബാങ്ക് പ്രധാനമായും ചെയ്‌തിരുന്നത്
35 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 13,513 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. പുതിയ ഉത്തേജക പദ്ധതി കൊണ്ടുവരുന്നതു സംബന്ധിച്ച് യുഎസ് തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം യുഎസ് വിപണി ഇടിവ് നേരിട്ടിരുന്നു.
494 പോയിന്റ് നേട്ടത്തോടെ 46,103 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്
ധനലഭ്യതയാണ് ഓഹരി വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിന് പിന്നില്‍. മറ്റ് പ്രതികൂല വാര്‍ത്തകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ മുന്നേറ്റ പ്രവണത തുടരും.
ഓട്ടോ മേഖലയും പോയ വാരം വിപണിയിലെ മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചു
വിപണി ഇന്ന് ചാഞ്ചാട്ടത്തിലൂടെയാണ് കടന്നുപോയതെങ്കിലും മുന്നേറ്റ പ്രവണത നിലനിര്‍ത്തി.
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ദുരുപയോഗം ചെയ്‌ത് ആരെങ്കിലും പണമിടപാട് നടത്തിയാല്‍ സാമ്പത്തിക നഷ്‌ടം സഹിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല
നിഫ്‌റ്റി ഒരു ഘട്ടത്തില്‍ 13,200ലെ പ്രതിരോധം മറികടന്നെങ്കിലും അതിന് താഴെയായാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ നിഫ്‌റ്റി 100 പോയിന്റ് ഇടിഞ്ഞു. അതേ സമയം നേട്ടത്തോടെ നിഫ്‌റ്റിക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചു. മെറ്റല്‍ ഓഹരികളും പൊതുമേഖലാ ബാങ്ക് ഓഹരികളുമാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്. അതേ സമയം സ്വകാര്യ ബാങ്കുകള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.
എടിഎമ്മുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൂടാതെ പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെന്‍സെക്‌സ് 37 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി നാല് പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 44618.04 പോയിന്റിലും നിഫ്‌റ്റി 13113.80 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി മെറ്റല്‍, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ 3 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേ നിഫ്‌റ്റി ബാങ്ക് സൂചിക 1.09 ശതമാനം ഇടിഞ്ഞു.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് യുലിപുകള്‍ എന്നറിയപ്പെടുന്ന ഓഹരി ബന്ധിത ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമായ ലാഭ സാധ്യത അവകാശപ്പെട്ട് വിറ്റഴിക്കുന്ന പ്രവണതയുണ്ടായിരുന്നു.
ഒരു ദിവസത്തെ ഇടവേളക്കു ശേഷം ഓഹരി വിപണി വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് തിരികെയെത്തി.
നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താന്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം
നിഫ്‌റ്റി 13,000 പോയിന്റിലുണ്ടായിരുന്ന പ്രതിരോധം മറികടന്ന നിലക്ക് 13,600 ലാണ് അടുത്ത പ്രതിരോധം
പെട്ടെന്നുള്ള തോന്നലുകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കാനും ഒരു അഡൈ്വസര്‍ക്ക് കഴിയും
തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണി പുതിയ റെക്കോഡ് സൃഷ്‌ടിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
ഒരാളുടെ ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് നിക്ഷേപം മുന്നോട്ടു കൊണ്ടുപോയാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനാകും
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 42 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 8 ഓഹരികളാണ് നഷ്‌ടത്തിലായത്.
നിഫ്‌റ്റി 13,145 എന്ന പുതിയ റെക്കോഡ് ആണ് ഇന്ന് സൃഷ്‌ടിച്ചത്. എന്നാല്‍ അതിനു ശേഷം 300 പോയിന്റ് ഇടിവ് നേരിട്ടു. 12,833 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. സെന്‍സെക്‌സ് 43828 പോയിന്റിലും നിഫ്‌റ്റി 12858.40 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്.
സെന്‍സെക്‌സ് 44,523.02 പോയിന്റിലും നിഫ്‌റ്റി 13055.20 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്
സിബില്‍ മാര്‍ക്കറ്റ് പ്ലെയ്സ് വഴി ലഭിക്കുന്ന വായ്പകള്‍ നിബന്ധനകള്‍ക്ക് വിധേയമാണ്
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.79 ശതമാനവും ഉയര്‍ന്നു.
ലിക്വിഡിറ്റി തന്നെയാണ് വിപണിയെ നയിക്കുന്ന പ്രധാന ഘടകം
വില ക്രമാതീതമായി ഉയരുന്ന വേളകളില്‍ സ്വര്‍ണം ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിക്കുന്നതിന് ജ്വല്ലറികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്
ബജാജ് ഫിന്‍സെര്‍വ്, ടൈറ്റാന്‍, ഗെയില്‍, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍.
സെന്‍സെക്‌സ് 623 പോയിന്റും നിഫ്‌റ്റി 180 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 43599.02 പോയിന്റിലും നിഫ്‌റ്റി 12,771.50 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.