Category: Breaking News

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം ഫേസ്ബുക്ക്  ലൈവിലൂടെ

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനം ഇന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ നടക്കും. വൈകുന്നേരം 6.30 നായിരിക്കും എഫ്ബി ലൈവ് വാര്‍ത്താ സമ്മേളനം. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന

Read More »

സ്വര്‍ണ കടത്ത്: ഐടി ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണത്തെ തുടര്‍ന്ന് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ നിന്ന് സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു. കെഎസ്‌ഐടിഐഎല്ലിന് കീഴിലെ സ്‌പേസ് പാര്‍ക്കിയലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസര്‍ ആയിരുന്നു സ്വപ്‌ന. താല്‍ക്കാലിക

Read More »

തിരൂരില്‍ രണ്ട് പ്രതികള്‍ക്ക് കോവിഡ്; എസ്ഐ ഉള്‍പ്പെടെ 18 പേര്‍ ക്വാറന്‍റീനില്‍

  മലപ്പുറം: തിരൂരില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് കോവിഡ്. എസ് ഐ ഉള്‍പ്പെടെ പത്ത് പോലീസുകാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. മണല്‍ക്കടത്തിനും വഞ്ചന കേസിലും അറസ്റ്റിലായവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പ്രതികള്‍ അറസ്റ്റിലായത്. പിന്നീട്

Read More »

അതിര്‍ത്തിയിലെ സേനാ പിന്മാറ്റം സ്ഥിരീകരിച്ച് ചൈന

ബെയ്ജിങ്: സേനാ പിന്മാറ്റം ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികളില്‍ പുരോഗതിയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പട്രോളിങ് പോയിന്റ് 14ന് സമീപമുള്ള ടെന്റുകളും നിര്‍മിതികളും ചൈനീസ് സേന നീക്കം ചെയ്യാന്‍

Read More »

തലസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവ്; കടയില്‍ പോകാന്‍ സാക്ഷ്യപത്രം വേണം

തിരുവനന്തപുരത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. പോലീസിന് സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാനാകില്ലെന്ന് വിശദീകരണം. അടിയന്തരഘട്ടത്തില്‍ മാത്രം അവശ്യസാധനങ്ങള്‍ എത്തിക്കും.ജനങ്ങള്‍ക്ക് അടുത്തുള്ള കടയില്‍ നേരിട്ട് പോയി വാങ്ങാന്‍ അനുമതി നല്‍കി. പലചരക്ക്, പഴം, പച്ചക്കറികള്‍ രാവിലെ 7

Read More »

പത്തനംതിട്ടയില്‍ ക്വാറന്‍റീന്‍ ലംഘിച്ചയാളെ ഓടിച്ചിട്ട് പിടികൂടി

പത്തനംതിട്ട: ക്വാറന്‍റീന്‍ ലംഘിച്ചയാളെ ഓടിച്ചിട്ട് പിടികൂടി. റിയാദില്‍ നിന്നെത്തി ഹോം ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടാണ് പുറത്തിറങ്ങിയത്. മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ റിയാദില്‍ നിന്നെത്തിയത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ വന്നയാളെ പോലീസ് തടഞ്ഞ്

Read More »

ലഡാക്കിലെ കാര്‍ഗിലിന് സമീപം ചെറിയ തോതില്‍ ഭൂചലനം

  കാര്‍ഗില്‍ : ലഡാക്കിലെ കാര്‍ഗിലിന് സമീപം ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 7:28:59 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍

Read More »

കോവിഡ് വായുവിലൂടെ പകരുമെന്ന് പുതിയ കണ്ടെത്തല്‍

  കോവിഡ്-19 വായുവിലൂടെ പകരുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. വായുവില്‍ തങ്ങിനില്‍ക്കുന്ന ദ്രവങ്ങളിലൂടെ കോവിഡ് പകര്‍ന്നേക്കുമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷക സംഘം അറിയിച്ചു. 30 രാജ്യങ്ങളില്‍ നിന്നുള്ള 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പുതിയ

Read More »

ഉറവിടം അറിയാത്ത രോഗികള്‍ കൂടുന്നു; എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിന് സാധ്യത

  കൊച്ചി: ജില്ലയില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടി ഉണ്ടാകും. ആലുവയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേണമെന്ന്

Read More »

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

  കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. 6.9 ലക്ഷത്തിലേറെ കേസുകളാണു രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റഷ്യയെ മറികടന്ന ഇന്ത്യ, യുഎസിനും ബ്രസീലിനും പിന്നിലായി മൂന്നാമതെത്തിയത് ആശങ്കയോടെയാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. യുഎസിൽ 28

Read More »

വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ മൂന്നുമായി ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത നാലാഴ്ച വെട്ടുക്കിളിയുടെ വരവില്‍ കരുതിയിരിക്കണമെന്ന് യുഎന്‍ ഫുഡ് ആന്‍റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനെെസേഷൻ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത

Read More »

ഇനി കൂടുതല്‍ അപമാനിതയാകാനില്ല, ഡബ്ല്യുസിസിയില്‍ വരേണ്യവര്‍ഗം: വിധു വിന്‍സന്‍റ്

കൊച്ചി: വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ സംവിധായിക വിധു വിന്‍സന്‍റ്. സംഘടനയ്ക്ക് ഇരട്ടത്താപ്പ്, വരേണ്യ നിലപാടുകള്‍ എന്നിവ ആരോപിച്ചാണ് വിധു വിന്‍സന്‍റിന്‍റെ രാജിക്കത്ത്. വ്യക്തിപരമായി നേരിട്ട് ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്ന രാജിക്കത്ത് വിധു പുറത്തുവിട്ടു. ഇനി

Read More »

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : എറണാകുളത്ത് ചികിത്സയിലായിരുന്ന തോപ്പുംപടി സ്വേദേശിയാണ് മരിച്ചത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യാപാരി മരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വേദേശിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.

Read More »

എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ: എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കും. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും.

Read More »

തലസ്ഥാന നഗരത്തില്‍ കൂടുതൽ നിയന്ത്രണങ്ങള്‍; ആവശ്യ സാധനങ്ങൾ പോലീസ് വീട്ടിലെത്തിക്കും

തലസ്ഥാന നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക് ഡൗൺ ഏര്‍പ്പെടുത്തി. നാളെ രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക് ഡൗൺ. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം

Read More »

തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ച്ചത്തേയ്ക്ക് ട്രിപ്പിൾ ലോക് ഡൗൺ

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ പരിധിയിൽ ആണ് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചത് സമ്പർക്ക രോഗ വ്യാപന സാധ്യത ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് ഈ കടുത്ത നിയന്ത്രണം. ഇന്ന്

Read More »

ഞായറാഴ്ച 225 പേർക്ക് കോവിഡ്: ചികിത്സയിലുള്ളത് 2228 പേർ 24 പുതിയ ഹോട്ട് സ്പോട്ടുകൾ

കേരളത്തിൽ ഞായറാഴ്ച 225 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേർക്കും, തിരുവനന്തപുരം ജില്ലയിൽ

Read More »

ലഡാക്ക് സംഘര്‍ഷം: പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

  പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സംഘര്‍ഷമടക്കമുള്ള വിഷയം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതായാണ് രാഷ്ട്രപതി ഭവനെ ഉദ്ദരിച്ച്‌ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ദേശീയ അന്തര്‍ദേശീയ വിഷയങ്ങളിലടക്കം

Read More »

കൊറോണ രോ​ഗികളില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ പരീക്ഷണം വേണ്ടെന്ന് ലോകാരോ​ഗ്യ സംഘടന

  കൊറോണ രോ​ഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍, എച്ച്‌ഐവി മരുന്നുകള്‍ എന്നിവയുടെ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ലോകാരോ​ഗ്യ സംഘടന തീരുമാനിച്ചു. മലേറിയക്ക് നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. എച്ച്‌ഐവി രോ​ഗികള്‍ക്ക് നല്‍കുന്ന ലോപിനാവിര്‍, റിറ്റോനാവിര്‍ എന്നീ മരുന്നുകളും ഇനി മുതല്‍

Read More »

കൊച്ചി നഗരത്തില്‍ കോവിഡ് വ്യാപന ഭീതി; ട്രിപ്പിള്‍ ലോക്ക്‌ഡൗണിലേക്ക്

കൊച്ചി നഗരത്തിലും സ്ഥിതി സങ്കീര്‍ണമാവുകയാണ്. കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാന്‍ സാധ്യതയേറി. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തില്‍ അതീവ ജാഗ്രത. കൊച്ചിയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ

Read More »

1965 ലെ തിരഞ്ഞെടുപ്പിനെപ്പറ്റി കോടിയേരി വീണ്ടും വായിക്കണമെന്ന് കാനം രാജേന്ദ്രന്‍

കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല. എല്‍ഡിഎഫ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. 1965 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സിപിഎം

Read More »

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിനു മുകളിലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാന നഗരി വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരും. ജനങ്ങള്‍ ദയവുചെയ്‌ത് വീട്ടിലിരിക്കണം. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടി വരും. പൂന്തുറ കേന്ദ്രീകരിച്ച്‌ കൂടുതല്‍ ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും.

Read More »

സംസ്ഥാനത്തെ പോലീസുകാര്‍ക്കിടയില്‍ വ്യാപക പരിശോധന

  എ.​ആ​ര്‍ ക്യാ​മ്പി​ലെ പൊ​ലീ​സു​കാ​ര​നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​റ​വി​ടം അ​റി​യാ​തെ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സു​കാ​രി​ല്‍ രോ​ഗ​പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്​​ത പൊ​ലീ​സു​കാ​ര്‍​ക്കിടയിലാണ്​ പ​രി​ശോ​ധ​ന ശക്തമാക്കുന്നത്. സ​മ​ര​ങ്ങ​ള്‍ നേ​രി​ട്ട

Read More »

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

  ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 613

Read More »

ലുലു മാളിലെ ജീവനകാർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജം

  ഇടപ്പള്ളി ലുലു മാളിലെ ജീവനകാർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന രീതിയിൽ ജനങ്ങളില്‍ പരിഭ്രാന്തിപരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ വാർത്തകൾ തെറ്റാണ്. ലോകോത്തര സുരക്ഷ ഉപകരണങ്ങൾ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ ലുലു മാളിലേക്ക്

Read More »

കോവിഡ്-19: സംസ്ഥാനത്ത് ഒരു മരണം കൂടി

മലപ്പുറം ജില്ലയിലെ വണ്ടൂർ ചോക്കോട് സ്വദേശി എണ്‍പത്തി രണ്ട് വയസുള്ള മുഹമദ് ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മരിച്ചത്.29 ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ഒന്നാം തീയ്യതിയാണ് ആശുപത്രിയിൽ

Read More »

തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു

തുഷാർ വെള്ളാപ്പള്ളിയെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യംചെയ്തത് മാരാരിക്കുളം പൊലീസ് ചോദ്യം ചെയ്തത് പ്രത്യേക ചോദ്യാവലി പ്രകാരം ചോദ്യംചെയ്യൽ ഒന്നര മണിക്കൂറോളം നീണ്ടു നിന്നു സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ചോദ്യങ്ങൾ പൊലീസ് കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശനോട്

Read More »

ഫുഡ് ഡെലിവറി ബോയിക്കു കോവിഡ്; തലസ്ഥാനത്തു കൂടുതൽ നിയന്ത്രണങ്ങൾ

നഗരത്തിൽ സമ്പർക്കം മൂലം ശനിയാഴ്ച്ച നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം വീണ്ടും നിയന്ത്രണങ്ങൾ കൊണ്ട് വന്ന് നഗരസഭ. പാളയം മത്സ്യ മാർക്കറ്റിന് പിറകിൽ താമസിച്ചിരുന്ന ഓൺലൈൻ ഫുഡ്

Read More »

സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്; 209 പേര്‍ രോഗമുക്തരായി

  തിരുവനന്തപുരം: സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം ഇരുന്നൂറ് കടന്നിരിക്കുകയാണ്. മലപ്പുറം 37, കണ്ണൂര്‍-35, പാലക്കാട്-29,

Read More »

കൊല്‍ക്കത്തയില്‍ വിമാനങ്ങള്‍ക്ക് രണ്ടാഴ്ചത്തെ താല്‍ക്കാലിക നിയന്ത്രണം

  കൊല്‍ക്കത്ത: ഡല്‍ഹി അടക്കം ആറ് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി പശ്ചിമ ബംഗാള്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. It is informed that no flights

Read More »

പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ച സംഭവം: വിശദീകരണവുമായി കരസേന

  ലഡാക്ക് സംഘര്‍ത്തില്‍ പരിക്കേറ്റ ജവാന്മാരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കരസേന. പ്രധാനമന്ത്രി സന്ദര്‍ശിച്ച ലേയിലെ ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമാണെന്ന് കരസേന വ്യക്തമാക്കി. ഇന്ത്യൻ സെെനികര്‍ക്ക്

Read More »

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; എംഎല്‍എ അടക്കം നൂറോളം പേര്‍ക്കെതിരെ കേസ്

  തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് എംഎല്‍എ അടക്കം നൂറോളം പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദേശം. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്

Read More »