
രാജിവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
സംഭവമറിഞ്ഞതോടെ നളിനിയെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി കേസിലെ മറ്റ് പ്രതിയും ഭര്‍ത്താവുമായ മുരുകന്‍ രംഗത്തെത്തിയിട്ടുണ്ട്

സംഭവമറിഞ്ഞതോടെ നളിനിയെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി കേസിലെ മറ്റ് പ്രതിയും ഭര്‍ത്താവുമായ മുരുകന്‍ രംഗത്തെത്തിയിട്ടുണ്ട്

മൂന്ന് തവണയാണ് ജയഘോഷിന്റെ ഗണ്മാന് കാലാവധി നീട്ടിയത്.

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ ലാല്‍ജി ടണ്‍ഠന്‍, കല്യാണ്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ബിഎസ് പി – ബിജെപി

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകള്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങള്‍

പുറത്തുവിടുന്ന ശ്വാസത്തിലൂടെ വൈറസ് പുറത്തു പോകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിനും കോവിഡിതര വാര്‍ഡിലെ രണ്ടു രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിറകെ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍.

ഡല്‍ഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു.

തൊടുപുഴ അച്ചൻകവല സ്വദേശി ലക്ഷ്മി (79) ആണ് മരിച്ചത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങളില്ല സംസ്കാരം കൊവിഡ് മാനദണ്ഡപ്രകാരം നടന്നു ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി ഇ.കെ.ഹാരീസ്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്- സ്ഥിരീകരിച്ചു. ക്ഷേത്ര ഗാർഡുമാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടിരുന്നു. ഇന്ന് ഇരുപതു പേരെ പരിശോധിച്ചപ്പോഴാണ് ഏഴു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത്. നാളെ 30

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യ രണ്ട് ഘട്ട ട്രയലുകൾ സംബന്ധിച്ച വിലയിരുത്തൽ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചു. പഠനങ്ങൾ കാണിക്കുന്നത് പുതിയ വാക്സിൻ (AZD1222) സുരക്ഷിതവും ഫലപ്രദവും ആണെന്നാണ്.

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

സമൂഹ വ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ ബെന്നി ബഹനാന് മറുപടിക്കത്തുമായി മന്ത്രി കെ ടി ജലീല്‍. ബെന്നി ബഹനാന്‍ കത്തില്‍ പരാമര്‍ശിച്ചതെല്ലാം വാസ്തവ വിരുദ്ധമാണ്. സക്കാത്തിനെ യുഡിഎഫ് കണ്‍വീനര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. സക്കാത്തിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന

ഇന്ന് ഇടുക്കിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ്(50) ആണ് മരിച്ചത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് കേരള പോലീസാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തരവകുപ്പ് ഇതുപോലെ അധ:പതിച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ല.സംസ്ഥാനത്തെ പോലീസ് സംവിധാനം പൂര്‍ണ്ണമായും

ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭ്യമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി . ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് ആണ് മരിച്ചത്. 69 വയസായിരുന്നു. ആദ്യ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ഫൈസലിന് അറിയാമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.

തിരുവനന്തപുരം നഗരത്തിലെ പോത്തീസ്,രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്തതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പലഘട്ടങ്ങളിലും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ

മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്കി.

മദ്രസയിലെ അധ്യാപകനാണ് അച്ഛന്.

മണര്‍കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമുള്‍പ്പടെ 24 പേര്‍ നീരീക്ഷണത്തില്‍ പോയി.
സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വപ്‌നയുടെ ഫ്ലാറ്റില്‍ 4 തവണ കണ്ടിട്ടുണ്ടെന്ന് സന്ദീപ് നായരുടെ മൊഴി. ഒരു തവണ ശിവശങ്കരനെ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റില്‍

കോവിഡ് സ്ഥിതിയും മുന്‍കരുതലുകളും വിലയിരുത്തും. ആരോഗ്യവിദ്ഗധരുടെ അഭിപ്രായം കണക്കിലെടുത്താകും തുടര്‍നടപടികള്‍.

ബംഗളൂരു: അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം കര്‍ണാടകയില്‍ 4,120 പേര്‍ക്കാണ്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 63,772 ആയി. ഇന്നലെ മാത്രം 91 പേര്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും തീരുമാനത്തിന് കാരണമായി.

എല്ലാതവണയും ഉത്തരവിറക്കിയത് ഡിജിപിയാണ്.

തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും, കേരളത്തിലെ സി പിഎമ്മും നേരിടുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച സിപിഎം അഖിലേന്ത്യാ നേതൃത്വം നിലാപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഖിലേന്ത്യ

രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.