
തിരിച്ചടിച്ച് ചൈന; ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ നിര്‍ദേശം
അമേരിക്കയുടെ തെറ്റായ നിയമ നടപടികളോടുളള നീതിപൂര്‍വ്വകവും അത്യാവശ്യവുമായ പ്രതികരണമാണ് ഇതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കയുടെ തെറ്റായ നിയമ നടപടികളോടുളള നീതിപൂര്‍വ്വകവും അത്യാവശ്യവുമായ പ്രതികരണമാണ് ഇതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആരെ വേണമെങ്കിലും ചോദ്യംചെയ്യട്ടേയെന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്.

സമൂഹവ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കം ഇല്ലാതാക്കണം. ഇതിന് ലോക്ക്ഡൗണ്‍ അനിവാര്യമാണ്.

കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗം ബാധിച്ചത്. അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് നേരത്തെ കോവിഡ്

സച്ചിന്‍ പൈലറ്റുള്‍പ്പടെയുളള 19 കോണ്‍ഗ്രസ്സ് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചത്.

കണ്ണൂര്‍ പൊരിങ്ങോം സ്വദേശിയായ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

കൊല്ലം സിജെഎം കോടതിയില്‍ ഇന്ന് കുറ്റപത്രം നല്‍കും.

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 49,310 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി. 24 മണിക്കൂറിനിടെ 740 പേരാണ് മരിച്ചത്. ഇതോടെ കോവിഡ്

പ്രതികളുടെ കസ്റ്റഡി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.

കൊച്ചി: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീകളടക്കം 139

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു

ഡൽഹി: രാജ്യത്താകമാനം അഭിമാനമായി മാറിയ പതിനായിരം കിടക്കകളുള്ള സർദാർ പട്ടേൽ കോവിഡ് കെയർ സെൻററിൽ 14 വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി . കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് രോഗികളാന്ന് പ്രതികൾ. ഒരാൾ

ഡൽഹി: വന്ദേഭാരത് മിഷനിൽ മുഖ്യ പങ്കാളികളായ അറുപതോളം എയർ ഇന്ത്യ പൈലറ്റ്മാർക്ക് കോവിഡ് പോസിറ്റീവ് ആയതായി പൈലറ്റുമാരുടെ സംഘടന അറിയിച്ചു. മെയ് മാസം ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിൽ 137 രാജ്യങ്ങളിൽ നിന്ന് ഏഴ് ലക്ഷത്തോളം

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖ്യാബി ( 57 ) ആണ് മരിച്ചത് പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു റുഖ്യാബിയുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു റുഖ്യാബി മരിച്ചത് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം

തിരുവനന്തപുരം: തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജനങ്ങളെ ഭീതിയാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കുടപ്പനക്കുന്ന് സ്വദേശിയായ 54 കാരനാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്തു ആകെ മരണം 51 ആയി.

കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം ഉയരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം

കുറ്റവിചാരണ ചെയ്യപ്പെടുമെന്ന ഭയം മൂലമാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നത് കൊണ്ടാണ് സഭാസമ്മേളനം മാറ്റാന്‍ തീരുമാനമെടുത്തത്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് മുതല്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. കേസിലെ പ്രതികളുടെ മൊഴികള്‍ വിലയിരുത്തിയതിന് ശേഷമാണ് ശിവശങ്കറിനെ സംഘം ചോദ്യം ചെയ്യുന്നത്. കേസില്‍ ഒന്നാംപ്രതിയായ സരിത്ത് ശിവശങ്കറിനെതിരെ

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് നിയമസഭാ സമ്മേളനം മാറ്റിവച്ചത്

സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെ.ടി.റമീസും അറസ്റ്റിലായി. ഇവരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാൻ നടപടികള്‍ തുടങ്ങി. ബാങ്ക് നിക്ഷേപത്തിന്റെ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവര്‍ ഇന്നലെയാണ് മരിച്ചത്. കൊറോണ ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്ന

അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയപ്പാടാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കെ.സി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവഃ സമൺസ് പുറപ്പെടുവിച്ച ജൂലൈ 10 നു രോഗവ്യാപനത്തെ പറ്റിയോ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മാസം 27 ന് നടക്കാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചത്. ധനകാര്യബില്‍ ഓര്‍ഡിനന്‍സായി ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം തിങ്കളാഴ്ച്ച

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ആശങ്ക ഉയരുകയാണ്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കോവിഡ് കെയര്‍

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖം അടച്ചു. ബോട്ടിലെ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തേയ്ക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തും. കോവിഡ് സ്ഥിരീകരിച്ച

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളായ സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിയായിരുന്നു അറസ്റ്റ്. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ

ഡല്‍ഹി: അസമിലെ പ്രളയക്കെടുതിയെ നേരിടാന്‍ പ്രാരംഭ തുകയായി 346 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറ് സൂപ്രണ്ടുമാരെയും 2 ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലം മാറ്റാനാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞതിനാലാണ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു . മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇര്‍ഷദലി(29) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാളെ മരിച്ചനിലയില്‍