Category: Breaking News

കനത്ത മഴ: കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു

ചുങ്കത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിന്റെ തീരത്ത് പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ അരംഭിച്ച മഴയ്ക്ക് ശമനമില്ല.

Read More »

കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍

  ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് ചേരുമെന്ന് പാര്‍ലമെന്ററി കാര്യവകുപ്പിന്റെ വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ഇതിനു മുമ്പ് ജൂലൈ 8നാണ് അവസാനമായി കാബിനറ്റ് ചേര്‍ന്നത്. പ്രധാന്‍ മന്ത്രി ഗരീബ്

Read More »

സ്വര്‍ണക്കടത്ത് കേസ്: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന അടുത്തയാഴ്ച

കേസുമായി ബന്ധപ്പെട്ടവര്‍ സെക്രട്ടറിയേറ്റിലെത്തി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അടക്കം ആരെയെങ്കിലും കണ്ടിരുന്നോ എന്നാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്.

Read More »

റഫാല്‍ യുദ്ധവിമാനങ്ങള്‍ ‌ഇന്ന് ഇന്ത്യയിലെത്തും

  റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച്‌ ഇന്ന് ഇന്ത്യയിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് ഹരിയാനയിലെ അംബാലയില്‍ വ്യോമസേന മേധാവി റഫാല്‍ യുദ്ധവിമാങ്ങള്‍ സ്വീകരിക്കും. അംബാല വ്യോമത്താവളത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം

Read More »

തലസ്ഥാനത്തു സമ്പൂർണ ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ

Read More »

മലയാളി നേഴ്സ് അമേരിക്കയിൽ കുത്തേറ്റു മരിച്ചു 

സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ കോട്ടയം സ്വദേശി മെറിൻ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്. രാവിലെ ഏഴര മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ

Read More »

തലസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ പടർന്നു

കോവിഡ് 19 വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തി. 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതുസ്ഥിതി എടുത്താല്‍

Read More »

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്; 679 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 . 122 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു

Read More »

പിപിഇ കിറ്റ് ധരിച്ച് 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയില്ല; പ്രതിഷേധവുമായി നഴ്‌സുമാര്‍

തങ്ങളുടെ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും അഭ്യര്‍ത്ഥനകള്‍ അവഗണിക്കുകയായിരുന്നുവെന്ന് നഴ്‌സുമാര്‍ പറയുന്നു.

Read More »

കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കോവിഡ്; സെക്രട്ടറിയേറ്റില്‍ ഇന്നലെവരെ ജോലിചെയ്ത പോലീസുകാരന് രോഗബാധ

പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പത് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.

Read More »

എറണാകുളം കള‌ക്‌ടറേറ്റിലെ ജീവനക്കാരന് കോവിഡ്; ആര്‍.ടി.ഒ ഓഫീസ് അടച്ചു

  കൊച്ചി: എറണാകുളം കളക്‌ടറേറ്റിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസില്‍ അണുനശീകരണം നടക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പില്‍ അസിസ്റ്റന്റ്

Read More »

സ്വര്‍ണക്കടത്ത്: സ്വപ്‌നയേയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

  സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ഇരുവരേയും

Read More »

വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കാ​ട്ടാ​ക്ക​ട​യി​ല്‍ മ​രി​ച്ച സ്ത്രീ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

  തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി പ്ര​പു​ഷ(40)​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ഹൃ​ദ്രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​പു​ഷ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More »

പരിയാരം മെഡിക്കല്‍ കോളേജില്‍ എട്ട് രോഗികള്‍ ഉള്‍പ്പടെ 11 പേര്‍ക്ക് കോവിഡ്

മെഡിക്കല്‍ കോളേജിലെ ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഐസിയു തുടങ്ങി അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള മേഖലകള്‍ 30 വരെ അടച്ചിടും.

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കോവിഡ് ബാധ സ്ഥിരീകരിരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ

Read More »
ramesh chennithala

ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് ചെന്നിത്തല

  സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടണ്‍സി രാജാണെന്നും സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും താനും ഈ സ‌ര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നു. മാര്‍ക്ക്ദാനം,ബ്രുവറി, ട്രാന്‍സ്കിറ്റ്, ആഭ്യന്തര വകുപ്പിലെ

Read More »

കോവിഡ് രോഗബാധിതർ ഒരു ലക്ഷം കടന്ന്‌ ആന്ധ്രയും കർണാടകയും

  കോവിഡ്‌ വ്യാപനം രൂക്ഷമായ ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. ബംഗളൂരുവിൽ മാത്രം 1,470 പുതിയ

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്; മരണം 33,000 കടന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്. ഈ സമയത്ത് 654 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം

Read More »