Category: Breaking News

വീട് പൊളിക്കല്‍ നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ; പിഴ അടക്കാമെന്ന് കെ.എം ഷാജി

  കോഴിക്കോട്: വീട് പൊളിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കെ.എം ഷാജി എംഎല്‍എ. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്‍ പറയുന്ന പിഴ അടക്കാന്‍ തയ്യാറാണെന്നും കെ.എം ഷാജി

Read More »

ത്രിവര്‍ണ പതാക ഉയര്‍ത്തില്ല; മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി

  ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കശ്മീരിലെ ബിജെപി ഘടകം. ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന്റെ പതാക പുനസ്ഥാപിക്കാതെ താന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തില്ലെന്ന

Read More »

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ അറസ്റ്റിന് സ്റ്റേ

  കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പ്രതികളായ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെയാണ്

Read More »

വീട് പൊളിച്ചു നീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.എം ഷാജി

  കോഴിക്കോട്: വീട് പൊളിച്ചുനീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.എം ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം ലഭിച്ചില്ല. വീട് നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷട്രീയ പ്രേരിതമാണെന്നും ഷാജി ആരോപിച്ചു. കെട്ടിട നിര്‍മാണച്ചട്ട ലംഘിച്ചിട്ടില്ലെന്ന്

Read More »

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി 28 ന്; അതുവരെ അറസ്റ്റ് പാടില്ല

  കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി 28ന് വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ്

Read More »

വെറുക്കപ്പെട്ടവാനായെന്ന് ശിവശങ്കര്‍; സ്വര്‍ണക്കടത്തില്‍ സജീവ പങ്കാളിയാണെന്ന് ഇ.ഡി

സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പറഞ്ഞ എന്‍ഫോഴ്‌സ്‌മെന്റ് തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

Read More »

കെട്ടിട നിര്‍മാണ ചട്ടലംഘനം; കെ.എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടിസ്

  കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി കോഴിക്കോട് കോര്‍പ്പറേഷന്‍. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ് നടപടി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരമാണ്

Read More »

550 കിലോയുടെ ഉള്ളി മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

പൂനെയില്‍ ഒരു കിലോ ഉള്ളിയുടെ വില 100 രൂപയാണ്. ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് ഉള്ളിവിലയില്‍ വര്‍ധനവുണ്ടായത്.

Read More »

കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധം; ബീഹാറിന് പുറകെ തമിഴ്‌നാടും മധ്യപ്രദേശും

  ചെന്നൈ: കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബീഹാറില്‍ ബിജെപി വിജയിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു പാര്‍ട്ടി പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ഇതിന് ചുവടുപിടിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്,

Read More »

കുമ്മനത്തിനെതിരെ കേസ്: ബി.ജെ.പി കരിദിനമാചരിക്കും

മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിൻ്റെ നിലപാടിനെതിരെ ഇന്ന് ബി.ജെ.പി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അറിയിച്ചു.

Read More »

കുറ്റാന്വേഷണരംഗത്ത് മികവ് തെളിയിക്കാന്‍ പോലീസിന് സാങ്കേതിക അറിവ് അത്യാവശ്യം: മുഖ്യമന്ത്രി

ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും നിയമപരമായി അവ ഉപയോഗിക്കാനുളള അറിവും പോലീസിലെ എല്ലാ വിഭാഗത്തിനും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Read More »

പി​ന്‍​സീ​റ്റ് യാ​ത്രക്കാർക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ലും ഡ്രൈവറുടെ ലൈ​സ​ന്‍​സ് റദ്ദാക്കും

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​യാ​ള്‍​ക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ഷ്ട​മാ​കും. കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന​ത്തി​ലെ ശി​പാ​ര്‍​ശ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത് കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കോവിഡ്; ആകെ മരണം1.17 ലക്ഷം മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 690 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 77.61 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ചു ഇതുവരെ 1,17,306 പേരാണ് മരിച്ചത്. നിലവില്‍ 6.95 ലക്ഷം സജീവ കേസുകളാണുള്ളത്.

Read More »

ജോസിനെ അംഗീകരിച്ച് എല്‍ഡിഎഫ്; ഔദ്യോഗിക പ്രഖ്യാപനം ആയി, എന്‍സിപിക്ക് ആശങ്ക

  തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് ഔദ്യോഗിക അംഗീകാരം. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയുടെ ഘടക കക്ഷിയാക്കാന്‍ ധാരണയായത്.

Read More »

സി ദിവാകരന്‍ എം.എല്‍.എയ്ക്ക് കോവിഡ്

സി ദിവാകരന്‍ എം.എല്‍.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഫേസ്ബുക്കിലൂടെ എം എൽ എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ക്കായി തന്റെ സ്റ്റാഫിനെ

Read More »

ലൈഫ് മിഷന്‍: പഞ്ചായത്തുകള്‍ പദ്ധതി നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പിലാക്കിയ രീതിയില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടപണികള്‍ക്കും ചെയ്യാത്ത ലൈഫ് പദ്ധതികള്‍ക്കും പണം നല്‍കി എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Read More »

എന്‍ഐഎ കേസില്‍ ശിവശങ്കര്‍ പ്രതിയല്ല; ജാമ്യഹര്‍ജി തീര്‍പ്പാക്കി

  കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം.ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി എന്‍ഐഎ കോടതി. നിലവില്‍ ശിവശങ്കര്‍ പ്രതിയല്ലെന്നും പ്രതി ചേര്‍ക്കുന്നകാര്യം ആലോചിക്കാത്തതിനാല്‍ ജാമ്യഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിവിധ

Read More »

ആറന്മുള സ്വദേശിയിൽനിന്ന്‌ 28 ലക്ഷം തട്ടിയതായി പരാതി; കുമ്മനം രാജശേഖരനെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവർണറുമായ കുമ്മനം രാജശേഖരൻ നാലാം പ്രതി. ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്.

Read More »

മൃതദേഹം മാറി നല്‍കിയ സംഭവം; ജീവനക്കാര്‍ക്കെതിരെ നടപടി

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. ആര്‍എംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. 55,838 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 702 പേർ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 77,06,946 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Read More »

നിർണ്ണായക എൽഡിഎഫ് യോഗം ഇന്ന്

നിർണ്ണായക എൽഡിഎഫ് യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് പ്രധാന അജണ്ട. ജോസ് വിഭാഗത്തിൻ്റെ മുന്നണി പ്രവേശനം ഇന്നത്തെ യോഗം ചർച്ച ചെയ്യും. ജോസ് വിഭാഗത്തെ എതിർത്ത സിപിഐ നിലപാട് മാറ്റിയതോടെ കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി പ്രവേശനത്തിന് തടസം നീങ്ങിയിരുന്നു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യത്തില്‍ പ്രചരണ ജാഥകളും കലാശക്കൊട്ടും പാടില്ല. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമെ പാടുള്ളൂ. സ്ഥാനാര്‍ത്തിക്ക്

Read More »

കെ.എം.ഷാജി എം.എൽ.എ.യെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും

കെ.എം.ഷാജി എം.എൽ.എ.യെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും. അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് എം.എൽ.എയെ ഇ.ഡി. ചോദ്യം ചെയ്യുക. കോഴിക്കോട് നോർത്ത് സോൺ ഓഫീസിലായിരിക്കും ചോദ്യം ചെയ്യൽ.

Read More »

സ്വര്‍ണം അയക്കാന്‍ നിര്‍ബന്ധിച്ചത് സ്വപ്‌ന; ആവശ്യപ്പെട്ട കമ്മീഷന്‍ 1,000 ഡോളര്‍: സന്ദീപ് നായര്‍

സ്വപ്‌ന ക്രിമിനല്‍ കേസ് പ്രതിയെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം ഇതിനുശേഷമാണ്. ലൈഫ് മിഷനില്‍ 5% കമ്മിഷന്‍ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്ന് സന്ദീപ് പറഞ്ഞു

Read More »

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 54,044 രോ​ഗി​ക​ള്‍

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 54,044 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ചു. 717 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 76,51,108 ആ​യി. മ​ര​ണ സം​ഖ്യ 1,15,914 ആ​യി ഉ​യ​ര്‍​ന്നു.

Read More »

കളമശേരി മെഡിക്കല്‍ കോളേജിലെ അനാസ്ഥ; രോഗിയുടെ ഓഡിയോ സന്ദേശം പുറത്ത്

കളമശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ഡോ നജ്മ. ഹാരിസും ബൈഹക്കും ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് നജ്മ പറഞ്ഞു.

Read More »

പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണം.

Read More »

സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസർ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് എം ശിവശങ്കറെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും, വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.

Read More »

മനുഷ്യർക്കും ജൈവവൈവിധ്യത്തിനുമിടയിലുണ്ടാവുന്ന തകർച്ച സൃഷ്ടിക്കുന്ന ആഘാതം വലുത്: മുഖ്യമന്ത്രി

  മനുഷ്യരും ആരോഗ്യവും ജൈവവൈവിധ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും അതിലുണ്ടാകുന്ന തകർച്ച പ്രകൃതിയിൽ സമാനതകളില്ലാത്ത ആഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ റിസർച്ച് ബ്‌ളോക്കും ഗസ്റ്റ് ഹൗസും

Read More »