
മുന്‍കൂട്ടി അറിയിക്കാത്ത ഒരു വാചകം റിപ്പോര്‍ട്ടിലുണ്ടെന്ന് തെളിയിക്കണം: വി.ഡി സതീശന്‍
ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

തങ്ങള്‍ പൂരിപ്പിച്ച ഉത്തരങ്ങളല്ല ലഭിച്ച ഉത്തരക്കക്കടലാസില്‍ ഉള്ളതെന്ന് ഉദ്യോഗാര്‍ഥികള്‍

ലൈഫ് മിഷന് കേസില്‍ എം ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

ഭരണഘടനയുടെ അനുച്ഛേദം 151 പ്രകാരം സി.എ.ജി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുന്ന റിപ്പോര്‍ട്ടാണിതെന്നും സി.എ.ജി വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഇതില്‍ 260 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് രോഗികളില്‍ 39 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോവിഡ്

243 അംഗ നിയമസഭയില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരത്തിലേറിയത്.

സ്വപ്‌നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ചു

അര്‍ണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടന്‍ ജാമ്യം നല്‍കിയ കോടതി നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് പത്രപ്രര്‍ത്തക യൂണിയന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

റിപ്പോര്‍ട്ടുമായി ധനമന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഭ അംഗീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ട് മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമായത് നിര്‍ഭാഗ്യകരമെന്നും അവകാശലംഘന നോട്ടീസില്‍ പറയുന്നു.

അപമാനിക്കുന്ന ചോദ്യങ്ങള്‍ പോലും കോടതി അനുവദിച്ചെന്ന് നടി പറഞ്ഞു. കോടതി മുറിയില്‍ കരയുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടായി. നാല്‍പതോളം അഭിഭാഷകര്‍ക്ക് മുന്നിലാണ് ഇതെല്ലാം നടന്നതെന്നും നടി പറഞ്ഞു.

തിരുവനന്തപുരം: കിഫ്ബി പദ്ധതിക്കെതിരെ ഗൂഢാലോചന നടന്നതായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആര്‍.എസ്.എസ് ആണെന്നും ധനമന്ത്രി ആരോപിച്ചു. കേസ് കൊടുക്കാന്‍ പച്ചക്കൊടി കാണിച്ചത് റാം മാധവ് ആണ്. ആര്‍.എസ്.എസിന്റെ കോടാലിയായി

ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായും രോഗിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 30,548 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കണക്ക് 8,845,617 ആയി. പ്രതിദിന മരണസംഖ്യ 435

കോവിഡ് സാഹടര്യത്തില്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്ത 1000 പേര്‍ക്കാണ് ഒരു ദിവസം മലകയറാനാവുക

ഇന്റര്‍നെറ്റ് സൗകര്യം മൗലീകാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം

ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉത്തര്‍പ്രദേശില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീംകോടതിയെ

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്നും ബിഹാറില്‍ പരാജയപ്പെടാനുണ്ടായ കാരണം അന്വേഷിക്കുന്നതേയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍

സിപിഐയ്ക്ക് നാല് സീറ്റ് ആണുള്ളത്. സിപിഐ ഒരു സീറ്റ് വിട്ട് നല്‍കുകയായിരുന്നു.

തോമസ് ഐസക് ലാവ്‌ലിന്‍ പരാമര്‍ശിച്ചത് മുഖ്യമന്ത്രിയെ ഉന്നമിട്ടാണ്. കിഫ്ബി മസാല ബോണ്ട് കനേഡിയന്‍ കമ്പനിക്ക് വിറ്റതില്‍ അഴിമതിയുണ്ട്.

ഈ മാസം ആദ്യം അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വായ്പയെടുക്കാനുള്ള അധികാരം ഇല്ലാതാക്കണോ എന്ന് യുഡിഎഫ് പറയണം. കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണ്

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനും താഹയും അറസ്റ്റിലായത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്, ഈ സെപ്റ്റംബറിലാണ് ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം സൗമിത്രയെ ആദരിച്ചു. മൂന്ന് ദേശീയ പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത കലാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

സുശീല്‍കുമാര്‍ മോദിയെ ഉപമുഖ്യമന്ത്രിയായും എന്‍ഡിഎ തെരഞ്ഞെടുത്തു.

ജനങ്ങളുടെ നികുതി പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുന്നു. വലിയ കമ്മീഷന്‍ തട്ടിപ്പാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. മിനി ലോറിയില്‍ ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7,500 ഡിറ്റണേറ്ററുകളുമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മിനിലോറിയില്‍ ഉണ്ടായിരുന്ന രണ്ട് തമിഴ്‌നാട് സ്വദേശികളെ പോലീസ് അറസ്റ്റ്

പാട്‌ന: ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് പട്നയില്‍. സത്യപ്രതിജ്ഞ തിയതിയും ഇന്നറിയാം. തിങ്കളാഴ്ച മൂന്നിന് രാജ്ഭവനില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു കേന്ദ്രങ്ങള്‍

മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് സഞ്ചി നേരിട്ട് വാങ്ങുന്നതും നിര്‍ത്തി. കരാറെടുത്തിട്ട് വിതരണം ചെയ്യാത്തവരില്‍ നിന്ന് പിഴയീടാക്കും.

കിഫ്ബിക്കെതിരായ നീക്കത്തില്‍ സര്‍ക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്

പത്തനംതിട്ട: മണ്ഡല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതുതായി

പത്തനംതിട്ട: നിലയ്ക്കലില്‍ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ശബരിമലയ്ക്ക് പൂജയ്ക്കായി വന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. 81 പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. അതേസമയം മണ്ഡല