Category: Breaking News

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;ജാഗ്രാതാ നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

  തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട എന്നീ ജില്ലകളില്‍ 115.6 ാാ മുതല്‍

Read More »

കോവിഡ് വാക്‌സിന്‍ ലഭ്യമായാലും മാസ്‌ക് ഒഴിവാക്കാനാകില്ലെന്ന് ഐസിഎംആര്‍ മേധാവി

ലക്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വെബ്ബിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

കെജ്രിവാളിന്റേത് ഏകാധിപതിയുടെ സ്വഭാവം; തിരിച്ചറിയാന്‍ വൈകിപ്പോയെന്ന് പ്രശാന്ത് ഭൂഷണ്‍

ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കെജ്രിവാളുമായുള്ള അടുപ്പത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.

Read More »

ധനമന്ത്രിയുടെ ‘വട്ട്’ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല

കെഎസ്എഫി അഴിമതിയില്‍ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read More »

താന്‍ ആരുടേയും കളിപ്പാവയല്ല; മനോജിന്റെ ആരോപണം തള്ളി സോളാര്‍ കേസിലെ പരാതിക്കാരി

തെളിവ് പുറത്തുവിടാന്‍ താന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നുവെന്നും പരാതിക്കാരി

Read More »

ഗുരുതര വീഴ്ച; നെയ്യര്‍ എ.എസ്.ഐക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാട് ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്

Read More »

സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി ഗണേഷ് കുമാര്‍: വെളിപ്പെടുത്തലുമായി മുന്‍ വിശ്വസ്തന്‍

ഗണേഷിനൊപ്പം സജി ചെറിയാന്‍ എംഎല്‍എയും ഗൂഢാലോചന നടത്തി. സരിതയുടെ കത്ത് തിരുത്തിയിട്ടുണ്ട്

Read More »

കോവിഡ് വാക്‌സിന്‍: നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി അഹമ്മദാബാദില്‍

പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള 112 ബൂത്തുകള്‍; സുരക്ഷ ശക്തമാക്കും

  വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം. അടുത്തിടെ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൂടെ കണക്കിലെടുത്താണ് കൂടുതല്‍ സേനകളെ വിന്യസിപ്പിക്കാന്‍ തീരുമാനം. മൂന്ന് താലൂക്കുകളിലായി മാവോയിസ്റ്റ് ഭീഷണിയുള്ള

Read More »

കശ്മീരില്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു

രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് തെരഞ്ഞെടുപ്പ്. 7 ലക്ഷം ആളുകള്‍ കശ്മീരില്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും.

Read More »
local-body-election-voters-list

തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടര്‍ പട്ടിക ഞായറാഴ്ച മുതല്‍ തയ്യാറാക്കും

ഹെല്‍ത്ത് ഓഫീസര്‍ പട്ടിക തയ്യാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം.

Read More »

കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക്; ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ‘ഹീറോ’ നവദീപ് സിംഗ് അറസ്റ്റില്‍

ജീവിതത്തില്‍ ഒരിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതേസമയം സര്‍ക്കാരിനെ ചോദ്യം ചെയ്യാനും ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയാല്‍ പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും നവദീപ് പറഞ്ഞു.

Read More »

രാജ്യത്ത് ‘സാങ്കേതിക’ സാമ്പത്തിക മാന്ദ്യം; ജിഡിപി നിരക്ക് കുത്തനെ ഇടിഞ്ഞു

സമ്പദ് രംഗം ഇത്തരത്തില്‍ തുടര്‍ച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്തിക രംഗം തളര്‍ച്ച രേഖപ്പെടുത്തുന്നതോടെ മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Read More »

48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടും

  ചെന്നൈ: വരുന്ന 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം. ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read More »

പോലീസ് ഭേദഗതിയില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായി: എ വിജയരാഘവന്‍

ഒരു വ്യക്തി എന്നതല്ല, പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സര്‍ക്കാരിലും ഉള്ളത്.

Read More »

രോഗപ്രതിരോധത്തിന് കര്‍ശന നടപടിയില്ല; കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും വിമര്‍ശിച്ച് സുപ്രീംകോടതി

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. 80% ആളുകളും മാസ്‌ക് ധരിക്കുന്നില്ല.

Read More »