Category: Breaking News

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞ് വീണ്ടും റിമാന്‍ഡില്‍

  കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഡിസംബര്‍ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. രണ്ടാഴ്ചത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്.

Read More »
burevi

ബുറെവി ചുഴലിക്കാറ്റ്: ഇന്ന് ശ്രീലങ്കയിലേക്ക് പ്രവേശിക്കും; അതീവ ജാഗ്രതാ നിര്‍ദേശം

ഇന്ന് വൈകുന്നേരത്തോടെ ബുറെവി ശ്രീലങ്കന്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Read More »
sabarimala

ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കും: വെര്‍ച്വല്‍ ബുക്കിങ്ങ്  ഉച്ചക്ക് 12 മുതല്‍

ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 തീര്‍ത്ഥാടകരെയും തിങ്കള്‍ മുതല്‍ വെള്ളി വരെ 2,000 തീര്‍ത്ഥാടകരെയും അനുവദിക്കും.

Read More »
ganesh-kumar

നടിയെ ആക്രമിച്ച കേസ്: കെ.ബി ഗണേഷ് കുമാറിന്റെ വീട്ടില്‍ പോലീസ് പരിശോധന

ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിലും അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി പ്രദീപ് കുമാറിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

Read More »
thomas issac

കെഎസ്എഫ്ഇ വിവാദം: ധനമന്ത്രി തോമസ് ഐസക്കിനെ തളളി സിപിഎം

പരിശോധനയെ കുറിച്ചുളള പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കി.

Read More »

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതീപ് കുമാറിന് ജാമ്യം

  കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പ്രദീപ് കുമാറിന് ജാമ്യം. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ

Read More »

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂണിയന്‍

സിദ്ദിഖ് കാപ്പനെ പോലീസ് മര്‍ദ്ദിച്ചതായും മരുന്നുകള്‍ നിഷേധിച്ചതായും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു

Read More »

കെ.എസ്.എഫ്.ഇ റെയ്ഡ്; ഇടത് നേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നാണ് സൂചന

Read More »

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ടോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം

Read More »

ബുറേവി ചുഴലിക്കാറ്റ് വരുന്നു; കനത്ത ജാഗ്രതാ നിര്‍ദേശം; വരും ദിവസങ്ങള്‍ നിര്‍ണായകം

തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വോയറുകളിലും കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രത നിര്‍ദേശം നല്‍കി

Read More »

ലോക കോവിഡ് കണക്ക് 6.35 കോടി കടന്നു; മരണം ഒന്നര കോടിക്കടുത്ത്

  വാഷിംങ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 6.35 കോടി കടന്നതായി കണക്കുകള്‍. 63,588,532 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധിച്ചത്. അകെ 43,983,031 പേര്‍ കോവിഡ് മക്തരായപ്പോള്‍ മരണ സംഖ്യ 1,473,822 ആയി.

Read More »

സ്വപ്‌നയുടെ നിയമനത്തിലെ അപാകത; പിഡബ്ല്യുസിയെ വിലക്കി ഐടി വകുപ്പ്

  തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് ഐടി വകുപ്പിന്റെ വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി. നേരത്തേ, സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ്

Read More »

സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രം; കോവിഡ് വ്യാപനം പ്രധാന ചര്‍ച്ച

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കക്ഷി നേതാക്കള്‍ക്ക് യോഗത്തില്‍ ക്ഷണമുണ്ട്. അതേസമയം കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലും

Read More »

ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഇ.ഡി റെയ്ഡ്; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് സൊസൈറ്റി അധികൃതര്‍

ഇ.ഡി ഉദ്യോഗസ്ഥര്‍ ഹെഡ് ഓഫീസില്‍ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു

Read More »

സോളാറില്‍ സത്യങ്ങള്‍ ഇനിയും പുറത്തുവരും; ആരെയും കുറ്റപ്പെടുത്താനില്ല: ഉമ്മന്‍ചാണ്ടി

  തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്തു വരുമെന്ന് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി. പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് പുറത്ത് വരണമെങ്കില്‍ ഇനിയും ചില കാര്യങ്ങള്‍ മറനീക്കി വരേണ്ടതുണ്ടെന്നും ആരെയും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ

Read More »

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

  എറണാകുളം: കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം പഴയോട് സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. അപകടത്തില്‍ 25-ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ ഉള്‍പ്പെടെ

Read More »

കെ.എസ്.എഫ്.ഇ റെയ്ഡ്: ഉപദേഷ്ടാവ് അറിഞ്ഞു; മുഖ്യമന്ത്രി അറിഞ്ഞില്ല

  തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍. ‘ഓപ്പറേഷന്‍ ബചത്’ എന്ന് പേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തെ രമണ്‍ ശ്രീവാസ്തവയെ അറിയിച്ചിരുന്നു. എന്നാല്‍

Read More »

മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ല; ആരോപണം നിഷേധിച്ച് ഡോക്ടര്‍

ഒരു വലിയ വ്യക്തി മരിക്കുമ്പോള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്ത് വരുന്നത് നിര്‍ഭാഗ്യകരമാണെന്നും ഡോക്ടര്‍

Read More »

ഉപാധികളോടെയുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല; സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍

സമര പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെ റോഡുകള്‍ ഉപരോധിക്കുമെന്നും ഗതാഗതം സ്തംഭിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍

Read More »

കോവിഡ് വാക്‌സിന്‍ വികസനം; 900 കോടി അനുവദിച്ച് കേന്ദ്രം

  ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 900 കോടി രൂപ അനുവദിച്ചു. മിഷന്‍ കോവിഡ് പാക്കേജില്‍ നിന്ന് അനുവദിച്ച തുക ബയോടെക്‌നോളജി വകുപ്പിന് കൈമാറും. മൂന്നാം ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് തുക

Read More »

സമരവേദി മാറ്റില്ല; അമിത് ഷായുടെ നിര്‍ദേശങ്ങള്‍ തളളി കര്‍ഷകര്‍

ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്കു വരണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Read More »