English हिंदी

Blog

Actress Attack case, Pradeep Kumar

 

കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പ്രദീപ് കുമാറിന് ജാമ്യം. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രദീപിനെതിരായ കേസ്.

Also read:  നടിയെ ആക്രമിച്ച കേസില്‍ വീഴ്ചയെന്ന് സര്‍ക്കാര്‍; വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്