Category: Breaking News

സംസ്ഥാനത്ത് 6293 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ എറണാകുളത്ത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,76,377 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,533 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

Read More »

തോല്‍വിയില്‍ കൂട്ട ഉത്തരവാദിത്തം ഉണ്ട്, ബലിയാടുകളെ കണ്ടെത്തുകയല്ല വേണ്ടത്: ഷാഫി പറമ്പില്‍

ഒന്നരമണിക്കൂറില്‍ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരില്‍ നിന്ന് ഉണ്ടാകുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും.

Read More »
pinarayi-vijayan

സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെട്ടു: മുഖ്യമന്ത്രി

നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം

Read More »

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: തലപ്പത്തേക്കില്ലെന്ന് ഉറച്ച് രാഹുല്‍ ഗാന്ധി

ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍

Read More »

യുവനടിയെ അപമാനിച്ച സംഭവം’ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

രണ്ട് ചെറുപ്പക്കാരും ഷോപ്പിംഗ് മാളിനുള്ളില്‍ കയറിയത് മൊബൈല്‍ ഫോണ്‍ നമ്പര്‍ സെക്യൂരിറ്റിക്ക് നല്‍കാതെയാണ്.

Read More »

മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്ന് മുതല്‍ നിരത്തിലിറങ്ങും: ഗതാഗത മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്നു മുതല്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക

Read More »

ജെഡിഎസ് പിളര്‍പ്പിലേക്ക്; സംസ്ഥാന ഘടകം പിരിച്ചുവിട്ടത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധം

പാര്‍ട്ടി ആരുടെയും കുടുംബ സ്വത്താക്കി കൈപ്പിടിയിലൊതുക്കാന്‍ അനുവദിക്കില്ലെന്ന് ജോര്‍ജ് തോമസ് പറഞ്ഞു.

Read More »

തെരഞ്ഞെടുപ്പ് പരാജയം: അതൃപ്തി പരസ്യമാക്കി ആര്‍എസ്പി

കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ള സാഹചര്യത്തില്‍ മുന്നണിയില്‍ ഇങ്ങനെ തുടര്‍ന്ന് പോകണോ എന്ന് വരെ ആലോചിക്കുന്നുണ്ടെന്നാണ് ആര്‍എസ്പി നേതാക്കള്‍ നല്‍കുന്ന വിവരം.

Read More »

കെ. സുധാകരനെ വിളിയ്ക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെപിസിസി ആസ്ഥാനത്ത്  ഫ്‌ളക്‌സ് ബോര്‍ഡുകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത്.

Read More »

കര്‍ഷക സമരം 24ാം ദിവസത്തിലേക്ക്; കൊടും തണുപ്പിലും പ്രതിഷേധം കടുപ്പിക്കാനുറച്ച് കര്‍ഷകര്‍

ഉത്തരേന്ത്യ കൊടും തണുപ്പിലേക്ക് കടന്നെങ്കിലും ദേശീയ പാതകള്‍ ഉപരോധിച്ചു കൊണ്ടുളള ശക്തമായ പ്രതിഷേധം തുടരുകയാണ്.

Read More »
sonia

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളുമായി സോണിയ ഗാന്ധിയുടെ ചര്‍ച്ച ഇന്ന്

ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്.

Read More »

തദ്ദേശജനവിധി സംസ്ഥാന സര്‍ക്കാരിനുള്ള അംഗീകാരം: എ വിജയരാഘവന്‍

ഭരണത്തുടര്‍ച്ചയ്ക്കാവശ്യമുള്ള തയ്യാറെടുപ്പ് നടത്തും. തദ്ദേശജനവിധി സംസ്ഥാന സര്‍ക്കാരിനുള്ള അംഗീകാരമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

Read More »

കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശോഭ-കൃഷ്ണദാസ് വിഭാഗം

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും കത്ത് അയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നീക്കം. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും മാറ്റണമെന്നാണ് ഇരു കത്തുകളിലെയും പ്രധാന ആവശ്യം.

Read More »

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വീഴ്ച്ചപറ്റി; പൊതുരാഷ്ട്രീയം പ്രതിഫലിക്കാത്തത് ദൗര്‍ഭാഗ്യകരം: മുല്ലപ്പള്ളി

വീഴ്ച്ചകള്‍ എവിടെയെന്ന് സൂക്ഷമമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരെ ഭയപ്പെടുത്തി സമരത്തിനിറക്കുന്നു: പ്രധാനമന്ത്രി

മധ്യപ്രദേശിലെ 20 ലക്ഷത്തോളം കര്‍ഷകര്‍ക്ക് 1,600 കോടി രൂപ നേരിട്ട് നല്‍കി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിക്കേണ്ട സൗകര്യങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More »

കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കാണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കി.

Read More »

സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം; കേന്ദ്രത്തിന് കത്തയച്ച് ശോഭാ സുരേന്ദ്രന്‍-കൃഷ്ണദാസ് പക്ഷം

തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

Read More »

നിയമസഭാ സമ്മേളനം ജനുവരിയില്‍ വിളിച്ചുചേര്‍ക്കാന്‍ ശുപാര്‍ശ

തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസത്തോടെ സഭയെ അഭിമുഖീകരിക്കാം. കാലാവധി തികയ്ക്കാനൊരുങ്ങുന്ന സര്‍ക്കാരിനെ സംബന്ധിച്ച് ഈ സമ്മേളനം നിര്‍ണായകമാണ്.

Read More »

പാലക്കാട് നഗരസഭയ്ക്ക് മുകളിലെ ബിജെപിയുടെ ‘ജയ് ശ്രീറാം’ ബാനര്‍; ആഹ്ലാദപ്രകടനം വിവാദത്തിലേക്ക്

കേസ് എടുക്കണമെന്ന് ആവശ്യപെട്ട് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More »