Category: Breaking News

കര്‍ഷക സമരത്തില്‍ ഉടന്‍ പരിഹാരം കാണണം: യുഎന്നിന്റെ മനുഷ്യാവകാശ സംഘടന

സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന

Read More »

കുടുംബ പശ്ചാത്തലത്തില്‍ അഭിമാനം, സുധാകരന്റെ പരാമര്‍ശം തെറ്റായി കാണുന്നില്ല: മുഖ്യമന്ത്രി

ചെത്തുതൊഴിലാളിയുടെ മകന്‍ എന്നതില്‍ അഭിമാനം കൊള്ളുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുധാകരന്റെ പരാമര്‍ശം തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിയമനം: വിയോജിപ്പുമായി ചെന്നിത്തല

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 28ന് വിരമിക്കാനിരിക്കെയാണ് പുതിയ നിയമനംമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Read More »

എംബി രാജേഷിന്റെ ഭാര്യയെ തങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ല: വിസിക്ക് കത്തയച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിദഗ്ധര്‍

ഇന്റര്‍വ്യൂ ബോഡിന്റെ ഏഴംഗ സമിതിയില്‍ മൂന്നുപേര്‍ മാത്രമായിരുന്നു വിഷയ വിദഗ്ധരായി ഉണ്ടായിരുന്നത്

Read More »

സെമിത്തേരി ഉപയോഗം: സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍

സെമിത്തേരികള്‍ ഇരു വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്

Read More »

ഷാനിമോള്‍ ഉസ്മാന്റെ ക്ഷമാപണം ആദരവോടെ സ്വീകരിക്കുന്നു; ഏത് തൊഴില്‍ ചെയ്യുന്നതും അഭിമാനമാണ്: കെ സുധാകരന്‍

ഏത് തൊഴില്‍ ചെയ്യുന്നതും അഭിമാനമായാണ് താന്‍ കാണുന്നത്. ചെത്തുകാരന്റെ മകന്‍ എന്നത് അഭിമാനമായാണ് കാണേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

Read More »

കര്‍ഷക പ്രതിഷേധം: രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ ആലോചന

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ നാളെ ദേശീയ പാതകള്‍ ഉപരോധിക്കും

Read More »

അടുത്ത എഫ്.ഐ.ആര്‍ സാന്റാക്ലോസിനെതിരെയാണോ; ഡല്‍ഹി പോലീസിനെ പരിഹസിച്ച് ഒവൈസി

കഴിഞ്ഞ ദിവസമാണ് കര്‍ഷക സമരത്തെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് രംഗത്തെത്തിയത്

Read More »

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു

ജേക്കബ് തോമസിനെപ്പോലെയൊരാള്‍ ബിജെപിയിലേക്ക് വരാന്‍ കാരണം ഇരുമുന്നണിയിലേയും അഴിമതി കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

Read More »

കര്‍ഷകസമരം: കങ്കണ റണൗട്ടിന്റെ രണ്ട് വിവാദ ട്വീറ്റുകള്‍ നീക്കി

റിഹാനയ്ക്കു നേരെയുള്ള കങ്കണയുടെ പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കങ്കണയുടെ ട്വീറ്റ് റിമൂവ് ചെയ്തത്.

Read More »

മുഖ്യമന്ത്രി ചെത്തുകാരന്റെ മകനെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? കെ സുധാകരന്‍

തൊഴിലാളി നേതാവ് വളര്‍ച്ച സ്വന്തം കാര്യത്തില്‍ ഉപയോഗിക്കുന്നതിനെയാണ് വിമര്‍ശിച്ചത്. പൊതുഖജനാവ് ധൂര്‍ത്തടിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്ന് സുധാകരന്‍ പറഞ്ഞു.

Read More »