English हिंदी

Blog

psc

 

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ പിഎസ്‌സി അംഗീകരിച്ചു. 5-2-2021 മുതല്‍ 3-8-2021 വരെ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. എല്‍ഡിസി,എല്‍ജിഎസ്, സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.

Also read:  എന്നും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടിയില്ല: ഉമ്മന്‍ചാണ്ടി