Category: Breaking News

അമിത് ഷാ വർഗ്ഗീയതയുടെ ആൾരൂപം ; ഞങ്ങളെ നീതി ബോധം പഠിപ്പിക്കേണ്ട :പിണറായി വിജയൻ

കണ്ണൂര്‍: നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. ഇതാണല്ലോ രീതി. വര്‍ഗീയതയുടെ ആള്‍രൂപമാണ്  ഷാ എന്ന് രാജ്യത്താകെ അറിയുന്നതാണെന്നും

Read More »

തീവണ്ടിയാത്ര നിരക്ക് നിർണയ അതോറിറ്റി രൂപീകരിക്കണം- കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ.

കോഴിക്കോട് : യാത്രക്കാരുടെ ആവശ്യങ്ങളും, പ്രശ്നങ്ങളും, പരാതികളും റെയിൽവേ അധികാരികളിൽ യഥാസമയം ഉന്നയിക്കുന്നതിന്നും, ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനും, ഒരു വർഷമായി മുടങ്ങിയ ദേശീയ – സോണൽ – ഡിവിഷൻ സ്റ്റേഷൻ തല റെയിൽവേ

Read More »
maharashtra covid

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120

Read More »

വി പി സാനുവും, അബ്ദുള്ളക്കുട്ടിയും ലോക്സഭാ സ്ഥാനാര്‍ത്ഥി.

വി പി സാനു മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. തീരുമാനം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റാണ് സാനു. അബ്ദുള്ളക്കുട്ടിയാണ് ബിജെപി സ്ഥാനാർത്ഥി.

Read More »

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്,ഗുജറാത്ത് തമിഴ്നാട്, ,കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു.

കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനും കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ പിന്തുണ നൽകുന്നു മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്,ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു

Read More »
pinarayi-vijayan

വനിതാ ദിനം: മുഖ്യമന്ത്രി ആശംസ നേർന്നു

പുരുഷാധിപത്യലോകത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ നിരന്തരമായി നടന്നു വരുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജവും ദിശാബോധവും, അതേപ്പറ്റി സാമൂഹികാവബോധവും നൽകുന്നതിനായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ അടിമുടി പരിഷ്കരിച്ചുകൊണ്ടു മാത്രമേ

Read More »

മുഖ്യമന്ത്രിയോട് ഉത്തരം തേടി അമിത് ഷാ

തിരുവനന്തപുരം: സ്വര്‍ണകടത്ത്, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയോട്

Read More »

കസ്‌റ്റംസിന്റെ രാഷ്‌ട്രീയനീക്കം: സർക്കാർ നിയമനടപടിക്ക്

തിരുവനന്തപുരം: ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയ്‌ക്ക്‌ കീഴ്പ്പെട്ട്‌ പ്രവർത്തിക്കുന്ന കസ്‌റ്റംസിനെതിരെ നിയമ നടപടിക്കൊരുങ്ങി‌ സർക്കാർ. ഇതു സംബന്ധിച്ച്‌ നിയമവശം സർക്കാർ പരിശോധിക്കും. ലൈഫ്‌ പദ്ധതിക്കെതിരെ വഴിവിട്ട്‌ പ്രവർത്തിച്ച സിബിഐക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. തെറ്റായ നടപടി

Read More »

ഇടതു മുന്നണിയിൽ ചർച്ച മാത്രം. കീറാമുട്ടിയായി സീറ്റ് വിഭാജനം, ഇടഞ്ഞു സി. പി. ഐ, കോൺഗ്രസ്‌ പട്ടികയുമായി നേതാക്കൾ ഡൽഹിയിൽ

തിരുവനന്തപുരം :സീറ്റ് വിഭജന ചർച്ചകളിൽ ധാരണയിൽ എത്താനാവാതെ എൽ. ഡി. എ ഫും, യു. ഡി. എ ഫും ഇന്നലെ ഇടതു മുന്നണി യോഗത്തിന് മുമ്പും ശേഷവും നടന്നിട്ടും തർക്കത്തിൽ തീരുമാനമായില്ല. കാഞ്ഞരപ്പള്ളിക്ക് പകരം

Read More »

നേട്ടങ്ങളുടെ അവകാശികൾ രക്തം ചീന്തിയ തൊഴിലാളി കളാണ്. നന്ദി പറഞ്ഞു മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി കൾ അതിവേഗം യഥാർഥ്യമാക്കിയ തൊഴിലാളികക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. ‘തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത്

Read More »

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധാവുമായി ലതികാ സുഭാഷ്

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. ഇത് രണ്ടാം തവണയാണ് തന്നെ ആദ്യം പരിഗണിച്ച ശേഷം ഒഴിവാക്കുന്നത്.  ഇനി ഒരു സീറ്റും

Read More »

ഇ. ശ്രീധരൻ പാലക്കാട്‌, എം. ടി. രമേശ്‌ കോഴിക്കോട് നോർത്ത്, അബ്ദുള്ളക്കുട്ടി മലപ്പുറം, പി. കെ. കൃഷ്ണ ദാസ് കാട്ടാക്കട, കുമ്മനം രാജശേഖരൻ നേമം – സാധ്യത ഇങ്ങനെ

തിരുവനന്തപുരം :ബി ജെ പി സ്ഥാനാർഥി പട്ടിക 10നകം പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി കളുടെ സാധ്യതാ പട്ടിക ഇന്ന് തീരുമാനമാകും. ഇന്ന് തിരുവനന്തപുരത്തു എത്തുന്ന കേന്ദ്ര മന്ത്രി അമിത്

Read More »

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ തെളിവും മൊഴിയുമില്ലെന്നു വ്യക്തമാക്കി എന്‍ഐഎ

തിരുവനന്തപുരത്തെ യു എഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ. കേസിലെ പ്രതി സ്വപ്ന സുരേഷ് ഇത്തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും

Read More »
pinarayi-vijayan

കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയ കളി : കസ്‌റ്റംസ്‌ ഓഫീസ്‌ മാർച്ചിൽ വൻ പ്രതിഷേധം

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ കള്ളക്കളികൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ

Read More »

സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ്. ഇന്ന്(06.03.21) മുതൽ 12 മാർച്ച് 2021 വരെ ഉദ്യോഗാർത്ഥികൾക്കായി മാഗ്ലൂരിനും – തിരുവനന്തപുരത്തിനും ഇടയിൽ പ്രതിദിന അൺറിസേർവ്ഡ് സ്പെഷ്യൽ ട്രെയിൻ

Read More »

കസ്റ്റംസ് സത്യവാങ്മൂലം; സി.പി.എം ഇരവാദം ബാലിശം. മന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ അന്വേഷണ ഏജൻസിയെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്‍റെ വാദം ബാലിശമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്മൂലമല്ല പുറത്ത് വന്നത്.

Read More »

നിയമസഭാ തെരഞ്ഞെടുപ്പ് : പോസ്റ്റൽ വോട്ട് അപേക്ഷകൾ 17 വരെ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17 വരെ സ്വീകരിക്കും. 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ്

Read More »
pinarayi-vijayan

ഡോളര്‍ കടത്ത് കേസ്: മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി

മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയില്‍ പറയുന്നു

Read More »

ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്.

Read More »

മുഖ്യമന്ത്രിയുടേത് മുസ്ലീം പ്രീണന നയം; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയില്‍ വിമര്‍ശിക്കുന്നു.

Read More »

ഇഡിയുടെ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ ഹാജരാകില്ല: തോമസ് ഐസക്ക്

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുന്നുവെന്നും അതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

Read More »

കിഫ്ബി ഉദ്യോഗസ്ഥരോട് ഇഡി മോശമായി പെരുമാറി; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി

സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരി ടേണ്ടി വന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

Read More »

മ്യാന്മറില്‍ മുന്നറിയിപ്പില്ലാതെ വെടിവെച്ച് സൈന്യം; പ്രതിഷേധം ആളുന്നു

ആയുധധാരികളല്ലാത്ത പ്രതിഷേധക്കാരെ സൈന്യം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്

Read More »