Category: Breaking News

ദുബായ് മ്യൂസിയം ഓഫ് ഫ്യൂചര്‍ – വിസ്മയ ലോകം തുറക്കുന്നു, ഫെബ്രുവരി 22 ന്

അത്ഭുതങ്ങളുടെ നഗരത്തില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സൗധത്തില്‍ വിസ്മയങ്ങളുടെ കലവറ ദുബായ് : ഒന്നിനൊന്ന് വ്യത്യസ്തമായ ആകാശംമുട്ടെയുള്ള കൂറ്റന്‍ കെട്ടിടനിരകളുടെ ഇടയില്‍ ഏവരേയും കൗതുകത്തോടെ ആകര്‍ഷിക്കുന്ന അത്യപൂര്‍വ്വ ശില്പചാതുരിയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഒരു നിര്‍മാണം

Read More »

സിറിയയില്‍ യുഎസ് സേനയുടെ മിന്നല്‍ ആക്രമണം ; ഐഎസ് തലവന്‍ ഇബ്രാഹിം ഖുറേഷി കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയെ വധിച്ചെന്ന് അ മേരിക്ക. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഇബ്രാഹിം അല്‍ ഹ ഷിമിയെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ്

Read More »

‘കണ്ണൂര്‍ വിസി നിയമനത്തില്‍ പങ്കില്ല ; മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും’ : ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമന ത്തില്‍ തനിക്ക് പങ്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബ ന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങള്‍ ഗ വര്‍ണര്‍ പുറത്തുവിട്ടു തിരുവനന്തപുരം

Read More »

പ്രതിദിന രോഗികള്‍ കുറയുന്നു ; സംസ്ഥാനത്ത് ഇന്ന് 42,677 പേര്‍ക്ക് കോവിഡ്, ടിപിആര്‍ 37.23

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,97,025 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,121 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

ലാപ്ടോപ്പും മൊബൈലും തെളിവായില്ലാത്തതെന്തെന്ന് കോടതി ; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേ ക്ക് മാറ്റി. വാദം നാളെ പൂര്‍ത്തിയാക്കാമെന്ന് ജഡ്ജ് അറിയിച്ചു. കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ

Read More »

വധഗൂഢാലോചനാ കേസ് : ദിലീപിന്റെ ഫോണുകള്‍ തുറന്നില്ല ; ഫൊറന്‍സിക് ലാബില്‍ അയക്കാന്‍ കോടതി ഉത്തരവ്

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി കളായ നടന്‍ ദിലീപും കൂട്ടാളികളും ഹാജരാക്കിയ ഫോണ്‍ തിരുവനന്തപുരം ഫൊറന്‍ സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി നിര്‍ദേശം. കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍

Read More »

‘അലസ ജീവിത പ്രേമി’,ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍,വിധി പറഞ്ഞതോ ഏഴേഏഴ്!; സിറിയക് ജോസഫിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ ടി ജലീല്‍

ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ ടി ജ ലീല്‍ വീണ്ടും. ഫെയ്സ്ബുക്കിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. സു ധാംഷു രന്‍ജന്‍ എഴുതിയ, ഓക്‌സ്‌ ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘Justice versus

Read More »

ഒമാനില്‍ അഞ്ചു കോവിഡ് മരണങ്ങള്‍, പുതിയ രോഗികള്‍ 2,335

തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 50 ആണ്. മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേര്‍. ഗുരുതര നിലയില്‍ അതിതീവ്ര പരിചരണ

Read More »

സൗദിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 4,092 കോവിഡ് കേസുകള്‍. രണ്ട് മരണം. റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു. എന്നാല്‍, ആക്ടീവ് രോഗികളുടേയും

Read More »

കെ റെയില്‍ സര്‍വേ തടഞ്ഞ ഉത്തരവ് റദ്ദാക്കണം ; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സര്‍വേ നടപടിക്കെതിരെ കോ ടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണ മെന്നാണ്

Read More »

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു ; ഇന്നും 50,000ന് മുകളില്‍ രോഗികള്‍, ആകെ മരണം 56,100

സംസ്ഥാനത്ത് ഇന്ന് 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനി ടെ 1,24,611 സാമ്പി ളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,051 പേരാണ് ഇപ്പോള്‍ നിരീക്ഷണ ത്തിലുള്ളത്. ഇവരില്‍ 5,20,612 പേര്‍ വീട്/ഇന്‍

Read More »

ലോകായുക്ത നിയമ ഭേദഗതി: ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം ലോകായുക്തക്ക് നല്‍കാനാവില്ല ; ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിശദീകരണം

ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം ലോകായുക്തക്ക് നല്‍കാനാവില്ലെന്ന് സംസ്ഥാ ന സര്‍ക്കാര്‍. ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമി ല്ലെന്നും സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ മറുപടിയില്‍ വ്യക്തമാ ക്കി തിരുവനന്തപുരം: ഹൈക്കോടതിക്ക്

Read More »

ദിലീപിന്റെ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം ; അന്വേഷണസംഘം കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാ ലോചന നടത്തി യെന്ന കേസില്‍ ദിലീപിന്റേയും കൂട്ടു പ്രതികളുടേയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷ ണ സംഘം ആലുവ ഒന്നാം

Read More »

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശമിക്കുന്നു; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1.61 ലക്ഷം പേര്‍ക്ക്, പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനം

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനു ശമനമാവുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറില്‍ 1,61,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗിക ളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ മൂന്ന് ശ തമാനം കുറവാണ് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹി:

Read More »

ഒമിക്രോണ്‍ ഉപവകഭേദത്തിന് അതിതീവ്ര വ്യാപനശേഷി, പുതിയ വകഭേദങ്ങള്‍ ഇനിയും രൂപപ്പെടാം ; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഒമിക്രോണിന്റെ നിലവിലെ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയാണ് ഉപവകഭേദത്തി നെന്ന് ലോകാരോ ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദങ്ങള്‍ ഇനിയും രൂപ പ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീര്‍ന്നേക്കാ മെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു ന്യൂഡല്‍ഹി:

Read More »

‘ ഡബിള്‍ ഡിജിറ്റ് വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ബജറ്റ് , പ്രവാസി നിക്ഷേപങ്ങള്‍ക്ക് സാധ്യതയേറും ‘

കേന്ദ്ര ബജറ്റ് വികസനോന്‍മുഖം, പുതിയ തലമുറയെ ശാക്തീകരിക്കുന്നതും സാമ്പത്തിക വളര്‍ച്ച ഇരട്ടയക്കത്തില്‍ എത്തിക്കുന്നതിനും സഹായകമാണെന്നും ഐബിഎംസി ഫിനാ ന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പികെ സജിത് കുമാര്‍ മനോഹര വര്‍മ്മ ദുബായ് 

Read More »

കണ്ണൂര്‍ വിസി നിയമനം ; മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശയില്ല, നിര്‍ദേശം മാത്രമെന്ന് ലോകായുക്ത

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശ ഇല്ലെന്നും നിര്‍ദേശം മാത്രമേ യുള്ളുവെന്നും ലോകായുക്ത തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നില്ല ; ഇന്നും അര ലക്ഷം കടന്ന് രോഗികള്‍, മരണം 55,600 ആയി

വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5, 21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ്. 1330 പേരെ  പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്

Read More »

ഗൂഢാലോചന കേസ് ; ദിലീപ് ഹാജരാക്കിയത് ആവശ്യപ്പെട്ട ഫോണുകള്‍ അല്ല, അപ്രത്യക്ഷമായ ഫോണില്‍ നിന്ന് വിളിച്ചത് 2000 ത്തോളം കോളുകള്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാ ലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നു. കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന

Read More »

ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും, നികുതിയില്‍ കൂടുതല്‍ ഇളവുകളില്ല ; മറച്ചുവെച്ച വരുമാനം വെളിപ്പെടുത്താം

ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കാനും തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പി ക്കാന്‍ രണ്ടു വര്‍ഷം സാവകാശം നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. പരി ഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കാനും

Read More »

പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിങ്, 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ ; ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി വിഹിതം

രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിങ് സംവിധാനം വഴി ബന്ധി പ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തെര ഞ്ഞെടുത്ത 75 ജില്ലകളില്‍ 5 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍

Read More »

ബജറ്റ് 25 വര്‍ഷത്തേക്കുളള സാമ്പത്തിക അടിത്ത ; രാജ്യം 9.2 ശതമാനം വളര്‍ച്ച നേടും, ബജറ്റ് അവതരണം തുടങ്ങി

രാജ്യത്ത് അടുത്ത 25 വര്‍ഷത്തേക്കുള്ള സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയിടാ നാണ് ബജറ്റിലൂടെ ലക്ഷ്യ മിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 9.2 ശതമാനം ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേ

Read More »

പ്രതിരോധ രംഗത്ത് യുഎഇ-ഇസ്രയേല്‍ സഹകരണത്തിന് തുടക്കം

യുഎഇ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രസിഡന്റ് ഇസാക്‌ ഹെര്‍സോഗും അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു അബുദാബി : തങ്ങള്‍ക്ക് നേരേ

Read More »

ഞായറാഴ്ച ലോക്ഡൗണ്‍ തുടരും, ആവശ്യസര്‍വീസുകള്‍ മാത്രം ; ചികിത്സ നിഷേധിച്ചാല്‍ കര്‍ശനനടപടി

അതിതീവ്ര കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളിലെ നിയന്ത്രണങ്ങള്‍ തുടരും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഞായറാഴ്ചക ളില്‍ മാറ്റമില്ലാതെ തുടരും തിരുവനന്തപുരം : അതിതീവ്ര കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ തുടരും.

Read More »

വാവാ സുരേഷിന്റെ നില അതീവ ഗുരുതരം ; മെഡിക്കല്‍ കോളജിലേക്ക് മാറ്റി, ചികിത്സയ്ക്കായി പ്രത്യേക സംഘം

മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരു തരം. വിദഗ്ധ ചികിത്സയ്ക്കായി സുരേഷിനെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  കോട്ടയം : മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ

Read More »

മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി ; സംപ്രേഷണം ഉടന്‍ പുനരാരംഭിക്കുമെന്ന് ചാനല്‍

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി നടപ്പിലാക്കു ന്നത് ഹൈക്കോടതി തടഞ്ഞു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പു

Read More »

സംസ്ഥാനത്ത് കോവിഡ് ഉയര്‍ന്ന് തന്നെ ; ഇന്ന് 42,154 പേര്‍ക്ക് രോഗബാധ, ടിപിആര്‍ കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5, 25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം :

Read More »

‘മൂന്നര കൊല്ലത്തിനിടെ വിധി പറഞ്ഞത് ആറു കേസുകളില്‍, തനിക്കെതിരെ വെളിച്ചത്തേക്കാള്‍ വേഗത്തില്‍ വിധി പറഞ്ഞു’: ലോകായുക്തക്കെതിരെ വീണ്ടും കെടി ജലീല്‍

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ആരോപണങ്ങളുമായി വീണ്ടും കെ ടി ജലീല്‍. മൂന്ന രവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വി ധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വെളിച്ചത്തേക്കാള്‍

Read More »

വധഗൂഢാലോചനാ കേസ്: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ ഹൈക്കോടതിയില്‍, ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

വധഗൂഢാലോചനാ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോ ണുകള്‍ ഹൈക്കോടതിക്ക് കൈമാറി. ദിലീപിന്റെ രണ്ട് ഐ ഫോണുകള്‍ അടക്കം മൂന്നു ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ടും സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഒരു ഫോണും ഉള്‍പ്പെടെ

Read More »

സൗദിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ പൊതുഗതാഗതം ഇമ്യൂണ്‍ സ്റ്റാറ്റസുള്ളവര്‍ക്ക് മാത്രം

ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും ഒരു ബൂസ്റ്റര്‍ ഡോസും റിയാദ്  : കോവിഡിനെതിരെ രണ്ട് വാക്‌സിനുകളും ഒരു ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് മാത്രമേ സൗദിയില്‍ പൊതുഗതാഗത

Read More »

അറബ് മേഖലയില്‍ വിദേശ നിക്ഷേപം ; യുഎഇ ഒന്നാമത്, ലോകത്ത് മൂന്നാമത്

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എമിറേറ്റ് ലോകത്ത് മൂന്നാം സ്ഥാനം  നേടിയതായി ദു ബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ രാജകുമാരന്‍ ദുബായ് : വിദേശ നിക്ഷേപകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രമായി ദുബായ് മുന്നേറ്റം തുടരുന്നു. 2021

Read More »

കോവിഡ് വ്യാപനം കുറയുന്നില്ല; നാലാം ദിവസവും പ്രതിദിനരോഗികള്‍ അരലക്ഷത്തിലധികം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 49.89

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5, 14, 734 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,628 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ്. 1259

Read More »