
റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും ;’അഗ്‌നിപഥ് പദ്ധതി’ മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന
രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ,വിവാദ അഗ്‌നിപഥ് നിയമന ത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന.ജൂണ്‍ 24 മുതല്‍ പ്രവേശനത്തിന് റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും സേവന കാലത്ത് ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ





























