പിണറായി മകള്‍ക്ക് ദുബായിയില്‍ ബിസിനസ് തുടങ്ങാന്‍ ചര്‍ച്ചനടത്തി, എന്‍ഐഎക്കും കസ്റ്റംസിനും എല്ലാമറിയാം; സ്വപ്ന സുരേഷിന്റെ ഞെട്ടിപ്പിക്കുന്ന സത്യവാങ്ങ്മൂലം

swapna and pinaray

മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങാന്‍ ഷാ ര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. കേരളത്തിലെത്തി യ ഷാര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും രാജകുടുംബത്തിന്റെ എ തിര്‍പ്പ് മൂലം നടന്നില്ലന്നും സ്വപ്ന കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയു ന്നു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങാ ന്‍ ഷാര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെന്ന് സ്വപ്ന സു രേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം. കേരളത്തിലെത്തിയ ഷാര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും രാജകുടുംബത്തിന്റെ എതിര്‍പ്പ് മൂലം നടന്നി ല്ലന്നും സ്വപ്ന സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

വീണയുടെ ഐ ടി കമ്പനി ഷാര്‍ജയില്‍ തുടങ്ങാന്‍ സഹായം തേടി താനുമായി പല പ്രാവിശ്യം മുഖ്യ മന്ത്രിയും കുടുംബാംഗങ്ങളും ക്ളിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും 164 സ്റ്റേ റ്റ്മെന്റ് നല്‍കുന്നതിന് മുമ്പായി എറണാകുളം ജില്ലാ കോടതിയില്‍ സ്വപ്ന നല്‍കിയ സത്യാവാങ്ങമൂ ലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മു ന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും, മുന്‍ ചീഫ് സെ ക്രട്ടറി നളിനി നെറ്റോയും ഈ സംഭാഷണങ്ങളിലെല്ലാം പങ്കാളികളായിരുന്നുവെന്നും സ്വപ്ന പറയു ന്നു.

എന്‍ഐഎ പിടിച്ചെടുത്ത മൊബൈലുകളില്‍ ഇതിന്റെ വിശദ വിവരങ്ങളുണ്ടെന്നും ശിവശങ്ക രനു മായി ഇതുമായി ബന്ധപ്പെട്ട നടത്തിയ ചാറ്റുകള്‍ എഎന്‍ഐയുടെ പക്ക ലും കോടതിയില്‍ ഉള്ള മൊബൈലിലും ഉണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. കസ്റ്റംസിനു കൊടുത്ത മൊഴിയിലും ഇതെല്ലാം ഉണ്ട്. ദുബായ് കോണ്‍സുലേറ്റ് വഴി വന്ന ബിരി യാണി പാത്രങ്ങള്‍ കോണ്‍സല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ളിഫ് ഹൗസിലെത്തിയത് . കോണ്‍സല്‍ ജനറല്‍ നേരിട്ടാണ് പാത്രങ്ങള്‍ എത്തിച്ചത്. നാ ല് പേര്‍ പിടിച്ചാല്‍ മാത്രം കൊണ്ടുപോകാവുന്ന പാത്രങ്ങള്‍ വലിയ കാറുകളിലാണ് ക്ളിഫ് ഹൗസില ക്ക് കൊണ്ടുപോയത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES