
സിസിടിവിയില്‍ കുടുങ്ങി. യുവതിയുടെ കൊലപാതകിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി
മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഷാര്‍ജ: യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയയാളെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പോലീസ്. മകളെ തട്ടിക്കൊണ്ടു പോയതായി മാതാവ്




























