
ജിദ്ദ വിമാനത്താവളം: ലഗേജിൽ 12 ഇനം സാധനങ്ങൾ നിരോധിതം – പ്രവാസികൾ ശ്രദ്ധിക്കുക
ജിദ്ദ : ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പ്രവാസികൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. യാത്രക്കാർ കൊണ്ടുവരുന്ന ലഗേജുകളിൽ 12 ഇനത്തിലധികം വസ്തുക്കൾ വിലക്കിയതായി അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനുമായി പുറത്തിറക്കിയ ഈ നിരോധന




























