യുഎഇയിൽ വ്യാജ വാർത്തകൾ തടയാൻ പുതിയ മീഡിയ നിയന്ത്രണ സംവിധാനം

1477138-uae

ദുബൈ: വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തടയുന്നതിന് യു.എ.ഇ മീഡിയ കൗൺസിൽ പുതിയ സംയോജിത സംവിധാനമൊരുക്കുന്നു. മാധ്യമമേഖലയെ ശക്തിപ്പെടുത്താനും നിയന്ത്രണാധികാരം കൂടുതൽ ഫലപ്രദമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കൗൺസിൽ പ്രഖ്യാപിച്ചത്.

ഉള്ളടക്കങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനായി, പൊതുജനങ്ങൾക്ക് സഹായകമാകുന്ന സമഗ്ര കമ്മ്യൂണിറ്റി റിപ്പോർട്ടിങ് പ്ലാറ്റ്ഫോവും അവതരിപ്പിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി.

Also read:  വൈവിധ്യമാർന്ന വിഭവങ്ങളുമായി 'ശ്രാവണം 2024'.ഒപ്പം പ്രശസ്ത അവതാരകൻ രാജ് കലേഷും.

പുതിയ സംവിധാനത്തിന്റെ ഭാഗമായി 20 പുതിയ മാനദണ്ഡങ്ങളാണ് മാധ്യമ കൗൺസിൽ നിര്‍ദേശിക്കുന്നത്. പ്രധാനപ്പെട്ടവയിൽ:

  • വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തടയൽ
  • പരസ്യങ്ങളും സാമാന്യ ഉള്ളടക്കങ്ങളും തമ്മിലുള്ള വ്യക്തത ഉറപ്പാക്കൽ
  • ആരോഗ്യ മേഖലയിൽ അനധികൃത പ്രചാരണം നിരോധിക്കൽ
  • പരസ്യ സന്ദേശങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കൽ
Also read:  ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ; ആറ് രാജ്യങ്ങൾ സന്ദർശിക്കാം

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് പുതിയ ചട്ടങ്ങൾ അനുവദിക്കുന്നത്. പരമാവധി 20 ലക്ഷം ദിർഹം വരെ പിഴയും, കുറ്റം ആവർത്തിക്കുന്ന പക്ഷം ലൈസൻസ് റദ്ദാക്കലും ഉൾപ്പെടും.

Also read:  ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 11 ദിവസം വരെ അവധി? ആവേശത്തിൽ പ്രവാസികൾ.

സുരക്ഷിതവും വിശ്വസനീയവുമായ മാധ്യമവാതാവരണം രൂപപ്പെടുത്തുന്നത് യുഎഇയുടെ പ്രധാന നയങ്ങളിൽ ഒന്നാണെന്ന് മാധ്യമ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി. മീഡിയ മേഖലയുടെ വളർച്ചയ്ക്കും നവീനതയ്ക്കും പിന്തുണ നൽകുന്ന നടപടിയായാണ് ഈ സംവിധാനം രൂപപ്പെടുത്തിയതെന്നും കൗൺസിൽ അറിയിച്ചു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES