ജിദ്ദ വിമാനത്താവളം: ലഗേജിൽ 12 ഇനം സാധനങ്ങൾ നിരോധിതം – പ്രവാസികൾ ശ്രദ്ധിക്കുക

saudi-airport-announces-strict-regulations-on-prohibited-items1-airoport-inspection-airport-checking (1)

ജിദ്ദ : ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പ്രവാസികൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. യാത്രക്കാർ കൊണ്ടുവരുന്ന ലഗേജുകളിൽ 12 ഇനത്തിലധികം വസ്തുക്കൾ വിലക്കിയതായി അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനുമായി പുറത്തിറക്കിയ ഈ നിരോധന പട്ടികയിൽ നിരവധി സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also read:  അ​മേ​രി​ക്ക​യു​മാ​യു​ള്ള തീ​രു​വ​ര​ഹി​ത​ന​യം തു​ട​രും -വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി

നിരോധിത സാധനങ്ങൾ ഇവയാണ്:

  • ലഹരി വസ്തുക്കൾ, മദ്യം
  • ചാരവൃത്തിക്ക് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ
  • ക്യാമറ ഘടിപ്പിച്ച കണ്ണടകൾ, പേനകൾ
  • ഇ-പൈപ്പുകൾ, സുഗന്ധവസ്തുക്കൾ അടങ്ങിയ ഉപകരണങ്ങൾ
  • ചൂതാട്ട ഉപകരണങ്ങൾ, പോക്കർ ഗെയിമുകൾ
  • ശക്തിയേറിയ ലേസറുകൾ
  • അസംസ്കൃത സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ
  • ലൈംഗിക വസ്തുക്കൾ
  • വ്യാജ കറൻസി
  • മാന്ത്രിക ഉപകരണങ്ങൾ
  • വ്യാപാര ഉദ്ദേശത്തോടെയുള്ള അളവിൽ കൂടിയ ഭക്ഷണവസ്തുക്കൾ
Also read:  കര്‍ഷക സമരത്തെ പിന്തുണച്ചു; ഗ്രെറ്റ ത്യുന്‍ബെക്കെതിരെ കേസ്

യാത്രക്കാർക്ക് നിർദേശം:
വിലക്കുള്ള വസ്തുക്കൾ ലഗേജിലോ കൈവശമോ ഉണ്ടായാൽ കഠിനമായ നിയമ നടപടി നേരിടേണ്ടി വരും. നാട്ടിൽനിന്ന് വരുന്നവർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആവശ്യത്തിൽ കൊണ്ടുവരുന്ന ‘സൗഹൃദപ്പൊതികൾ’ ലഗേജിലടക്കുന്നതിനുമുൻപ് ഇത് ശ്രദ്ധിക്കുക ആവശ്യമാണ്.

Also read:  ഒമാന്‍ ദേശീയദിനം: തടവുകാര്‍ക്ക് സുല്‍ത്താന്‍ മോചനം നല്‍കി

യാത്രാനിയമങ്ങൾ പാലിച്ച് യാത്ര ചെയ്യുക, പരിശോധനയ്ക്ക് വിധേയരാകുമ്പോൾ അധികാരികളോട് സഹകരിക്കുക എന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES