റിട്ടയര്‍മെന്റിന് ശേഷം നടന കളരിയില്‍ ചുവട്വച്ച് ശ്രദ്ധേയായ പ്രൊഫ.ഗായത്രി വിജ യലക്ഷ്മി ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി രംഗത്ത്. ഈ മാ സം 7ന് രാത്രി 7നാണ് ടികെഎം എന്‍ജി നീയറിങ് കോളേജ് മുന്‍ വകുപ്പ് മേധാവി പ്രൊഫ. ഗാ യത്രി വിജയലക്ഷ്മിയുടെ നൃത്ത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്
തിരുവനന്തപുരം : റിട്ടയര്‍മെന്റിന് ശേഷം നടന കളരിയില്‍ ശ്രദ്ധേയായ പ്രൊഫ.ഗായത്രി വിജയലക്ഷ്മി ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി രംഗത്ത്. ഈ മാസം 7ന് രാത്രി 7നാണ് ടികെഎം എ ന്‍ജിനീയറിങ് കോളേജ് മുന്‍ വകുപ്പ് മേധാവി പ്രൊഫ. ഗായത്രി വിജയലക്ഷ്മിയുടെ നൃത്ത പരിപാടി സം ഘടിപ്പിച്ചിരിക്കുന്നത്.
ഹരിപ്പാടുകാരി ഗായത്രി വിജയലക്ഷ്മി 56-ാം വയസ്സില്‍ എന്‍ജി നീയറിങ് കോളേജില്‍ നിന്ന് വിരമിച്ച ശേഷമാണ് നൃത്തരംഗത്ത് സജീവമായത്. സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് കലാരം ഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വിജയലക്ഷ്മി 52-ാം വ യസിലാണ് വീണ്ടും സജീവമായത്. കേരള ടൂറിസം ഓണാഘോ ഷം, ഇട പ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് നൃത്താസ്വാദക സദസ്, കടവ ല്ലൂര്‍ അ ന്യോന്യം, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം, ആറ്റു കാല്‍ പൊങ്കാല, രാജ്യാന്തര ഡാന്‍സ് ഫെസ്റ്റുകള്‍ തുടങ്ങി നിരവധി പ്ര മുഖ വേദികളില്‍ ഭരതനാട്യക്ക ച്ചേരി അവതരിപ്പിച്ചാണ് ഗായത്രി വിജ യലക്ഷ്മി ഇതിനോടകം ശ്രദ്ധേ യ മായത്.