Day: January 1, 2023

ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി പ്രൊഫ.ഗായത്രി വിജയലക്ഷ്മി

റിട്ടയര്‍മെന്റിന് ശേഷം നടന കളരിയില്‍ ചുവട്വച്ച് ശ്രദ്ധേയായ പ്രൊഫ.ഗായത്രി വിജ യലക്ഷ്മി ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി രംഗത്ത്. ഈ മാ സം 7ന് രാത്രി 7നാണ് ടികെഎം എന്‍ജി നീയറിങ് കോളേജ്

Read More »

ടിഡിപി റാലിക്കിടെ വീണ്ടും ദുരന്തം; തിക്കിലും തിരക്കിലും മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; പത്ത് പേരുടെ നില ഗുരുതരം

ആന്ധ്രാപ്രദേശില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിക്കുന്ന ടിഡിപി റാലിക്കിടെ വീണ്ടും ദുരന്തം. ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പത്ത് പേരുടെ നില ഗുരുതരമാണ് ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു

Read More »

ഭാര്യ ഒളിച്ചോടിയതില്‍ പ്രതികാരം ; യുവാവ് കാമുകന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി

കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത് കാമുകന്റെ പിതാ വിനെ വെട്ടിക്കൊന്ന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗേറാമി നെയാണ് (60) സമീപവാസിയായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത് ഗാസിയാബാദ്: കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത്

Read More »

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട ; കാറില്‍ കടത്താന്‍ ശ്രമിച്ച നാലരക്കോടിയുമായി രണ്ട് പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. നാല് കോടി അറുപതു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റിലായി. താമരശേരി സ്വ ദേശികളായ ചുണ്ടയില്‍ ഫിദ ഫഹദ്, പരപ്പന്‍പൊയില്‍ അഹമ്മദ് അനീസ് എ ന്നിവരാണ്

Read More »

നഗ്‌നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണി; യുവതിയില്‍ നിന്ന് നാല് ലക്ഷം തട്ടിയ പ്രതി പിടിയില്‍

ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെ ക്കോ ഡ് ചെയ്ത് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ്

Read More »

ഒരു വിഭാഗത്തിന് മാത്രം സംഘപരിവാറിനെ ചെറുക്കാനാവില്ല; ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണം: മുഖ്യമന്ത്രി

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിമര്‍ശന ത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സമുദായത്തിന് മാത്ര മായി ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നും പിണറായി വിജയന്‍ കോഴിക്കോട് : മുജാഹിദ്

Read More »

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു

മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് (23) ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റു കല്‍പ്പറ്റ : വയനാട്ടില്‍ യുവാവ് കുത്തേറ്റു മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍

Read More »

എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ചാടി; അമ്മയും മകളും മരിച്ചു

എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ചാടി ആത്മഹത്യ ചെയ്ത നിലയില്‍. കുന്നുമ്മല്‍ വട്ടോളിയില്‍ 24കാരിയായ വിസ്മയയാണ് പെണ്‍കുഞ്ഞുമായി കി ണറ്റില്‍ ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി

Read More »

സിപിഎം മതത്തിന് എതിരല്ല; ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല: എം വി ഗോവിന്ദന്‍

പാര്‍ട്ടി മതവിശ്വാസത്തിന് എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോ വിന്ദന്‍. മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാട്. മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നാണ് സിപിഎം നിലപാട്. യുക്തിവാദി നിലപാട് സ്വീകരിക്കലല്ല സര്‍ക്കാര്‍ നയമെന്നും ഗോവിന്ദന്‍ വ്യക്ത

Read More »

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് പുതുവര്‍ഷാഘോഷം കഴിഞ്ഞ് മടങ്ങിയ രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വ ദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീര്‍ മുക്കം റോഡില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്

Read More »

‘മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിക്കളയാനാകില്ല’; സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

സജി ചെറിയാനെ മന്ത്രിസഭയില്‍ പുനപ്രവേശിപ്പിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയു ടെ ശുപാര്‍ശ തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. സത്യപ്രതിജ്ഞക്ക് സൗ കര്യമൊരുക്കുകയെന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് തിരുവനന്തപുരം : സജി ചെറിയാനെ മന്ത്രിസഭയില്‍ പുനപ്രവേശിപ്പിക്കുന്ന വിഷയത്തില്‍ മുഖ്യമ

Read More »