കര്‍ണാടകയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ വെടിവയ്പ്പിലാണ് മൂന്നു പേര് മരിച്ചത്. നിരവധിയാളുകള്‍ക്ക് പരിക്കുണ്ട്.
Also read: ഒരേ സമയം രണ്ട് തരം കുര്‍ബാന; എറണാകുളം ബസലിക്ക പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരി പുത്രൻ നവീൻ മതവിദ്വേഷം വളർത്തുന്ന കാർട്ടൂൺ ഫേസ്ബുക്കിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട സംഘർഷമാണ് കലാപമായി മാറിയത്.














