ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി ആറു ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 5,85,493 കോവിഡ് ബാധിതര്‍

KERALA COVID WEBSITE copy

Web Desk

കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് പ്രതിദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ലോകത്താകെ 10,585,641 പേരിലേക്ക് കോവിഡ്എത്തി. 513,913 പേര്‍ മരണമടഞ്ഞു. 5,795,656 പേര്‍ രോഗമുക്തരായപ്പോള്‍, 4,276,072 പേര്‍ ചികിത്സയിലുണ്ട്.

അമേരിക്കയില്‍ ചെറിയൊരു ഇടവേളയ്ക്കു ശേഷം രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. 42,500 ഓളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 1199 പേര്‍ മരണമടഞ്ഞു. ജൂണ്‍ 10ന് ശേഷം ആദ്യമായാണ് പ്രതിദിന മരണസംഖ്യ 1000 കടക്കുന്നത്. ഇതുവരെ 1,27,322 പേര്‍ യു.എസില്‍ മരിച്ചതായി ജോന്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രസീലില്‍ 1,408,485 പേര്‍ രോഗികളായി. 59,656 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 647,849 പേരിലേക്ക് വൈറസ് ബാധയെത്തി. 9,320 പേരാണ് മരണമടഞ്ഞത്. ഇന്ത്യയില്‍ 585,792 പേര്‍ രോഗികളായപ്പോള്‍ 17,410 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 312,654 രോഗികളും 43,730 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Also read:  കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വ്യാഴാഴ്ച

സ്‌പെയിനില്‍ പ്രതിദിന രോഗബാധിതരുടെയും മരണവും തീരെ കുറഞ്ഞുവരുന്നുണ്ട്. നിലവില്‍ 296,351 പേര്‍ രോഗികളായപ്പോള്‍ 28,355 പേര്‍ മരണമടഞ്ഞു. പെറുവാണ് രോഗബാധിതരുടെ പട്ടികയില്‍ ഏഴാമത്. ഇവിടെ 285,213 പേരിലേക്ക് വൈറസ് എത്തി. ആകെ9,677 പേര്‍ മരണമടഞ്ഞു. ചിലിയില്‍ 279,393 പേരാണ് രോഗികളായത്. 5,688 പേര്‍ മരണമടഞ്ഞു. ഇറ്റലിയില്‍ 240,578 പേര്‍ രോഗികളായി. 34,767 പേര്‍ മരണമടഞ്ഞു.

Also read:  ഫണ്ട് തിരിമറി, അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി സെബി;

ഇറാന്‍ രോഗബാധിതരുടെ പട്ടികയില്‍ പത്താമതാണ്. ഇവിടെ 227,662 പേര്‍ രോഗികളായി. 10,817 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. ഇവിടെ 226,089 പേര്‍ രോഗികളായപ്പോള്‍ ഇതുവരെ 27,769 പേര്‍ മരണമടഞ്ഞു.

Also read:  സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ചു; തുക പി.എഫ് അക്കൗണ്ടിലേക്ക്

അതേസമയം ഇന്ത്യയില്‍ ആകെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു. ഇന്ത്യയില്‍ ഇതാദ്യമായി പ്രാദേശികമായി വികസിപ്പിച്ച കോവിഡ് വാക്സിന്‍ കോവാക്സിന് പരീക്ഷണാനുമതി ലഭിച്ചിട്ടുണ്ട്.

കൊറോണ ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. ആദ്യമായാണ് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 500 കടക്കുന്നത്. 18653 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES