Web Desk
ദുബായിൽ പ്രവാസികൾക്ക് സൗജന്യ കോവിഡ് പരിശോധന ലഭ്യമാക്കുന്നു. കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് ദുബായ് പ്രവാസി മലയാളികൾക്കു സൗജന്യമായാണ് ടെസ്റ്റ് നടത്താൻ അവസരം ഒരുക്കുന്നത്. പേര്, ജനന തീയതി, എമിറേറ്റ്സ് ഐഡി, പാസ്സ് പോർട്ട് നമ്പർ, തുടങ്ങിയ വിവരങ്ങൾ സഹിതം 00971501266065, 9847608986 എന്ന നമ്പറുകളിൽ ബന്ധപ്പെടുക .