അബുദാബി :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അബുദാബി ഇന്ത്യൻ എംബസി യിൽ വൃക്ഷ തൈകൾ നാട്ടു.
Also read: ബംഗ്ലാദേശില്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉഗ്ര സ്‌ഫോടനം; 49 മരണം, നിരവധി പേരുടെ നില ഗുരുതരം
ഇന്ത്യൻ അംബാസിഡർ പവൻ കുമാർ നേതൃത്വം നൽകി. കമ്മ്യൂണിറ്റിx അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി പൂജ വെർണർകർ ഉൾപ്പെടെ ഉദ്യോഗസ്ഥരും എംബസി വളപ്പിൽ വൃക്ഷ തൈകൾ നട്ടു.




















