Day: June 28, 2022

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍; ഊഷ്മള സ്വീകരണവുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി വിമാനാത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രി മോദി,ശൈഖ് നഹ്യാനെ വാരിപ്പുണര്‍ന്നു അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. യു.എ.ഇ പ്രസിഡന്റ്

Read More »
shopkeeper beheaded in Udaipur over social media post on Nupur Sharma, 2 held

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റ്; യുവാവിന്റെ തലയറുത്ത് വീഡിയോ പ്രചരിപ്പിച്ചു

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വ ക്താവ് നുപൂര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ കഴു ത്തറുത്തു കൊന്നു. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

Read More »

പാസ്കോസ്- കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

ഇന്ത്യൻ സ്ഥാനപതി   സിബി ജോർജ്  ലോഗോ പ്രകാശനം ചെയ്തു . പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പാസ് കോസ്   – കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു ലോഗോ

Read More »

ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണു ; നാലുപേര്‍ മരിച്ചു

അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കട ലില്‍ പതിച്ചു നാലുപേര്‍ മരിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത് ന്യൂഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കടലി ല്‍

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; ഇന്ന് 4459 പേര്‍ക്ക് വൈറസ് ബാധ, 15 മരണം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് 4459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണ്.ഇന്നലെ 3206 പേരായിരുന്നു രോഗബാധിതര്‍. തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് മുഖ്യമന്ത്രി; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ്; സ്വര്‍ണക്കടത്തു കേസില്‍ അടിയന്തര പ്രമേയം സഭ തള്ളി

സ്വര്‍ണക്കടത്തു കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ ന്നെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമി ല്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാ രമാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളെന്നും അത് തകരാന്‍ അധികം സമയം

Read More »

പ്രോസിക്യൂഷന് തിരിച്ചടി ; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യ പ്പെട്ട് പ്രോസിക്യൂ ഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലം ഘിച്ചെന്നു തെളിയിക്കാന്‍ പ്രോസി ക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിചാരണ ക്കോടതി

Read More »

കുവൈറ്റ് സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ചു

 കുവൈറ്റ് സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ചു കുവൈറ്റ് സിറ്റി: കുവൈറ്റിൽ  കുടുംബ വിനോദ  സഞ്ചാര സന്ദർശക വിസ നൽകുന്നത്  താൽക്കാലികമായി നിർത്തിവെച്ചു . ആഭ്യന്തര മന്ത്രി ശൈഖ് അഹമ്മദ്  നവാഫ് അസ്സബാഹ്  ആണ്ഉത്തരവിറക്കിയത് .

Read More »

സംസ്ഥാനത്തിന്റെ കടം ഇരട്ടിയായി; മൊത്തം ബാധ്യത 3,32,291 കോടിയെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നുവെന്ന് സംസ്ഥാന സര്‍ ക്കാര്‍. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചു വെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291

Read More »

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് നിര്‍ദേശം

പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവി റക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. തിരുവന്തപുരം : പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തര വിറക്കി. സംസ്ഥാനത്ത്

Read More »

‘മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ നോക്കിനില്‍ക്കണോ?’ ; ഇ പി ജയരാജനെ പിന്തുണച്ച് കെ കെ ശൈലജ

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോയെന്ന് കെ കെ ശൈലജ നിയമസഭയില്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാ നത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ

Read More »

സിപിഎം നേതാവ് ടി ശിവദാസ മേനോന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോന്‍ അന്തരി ച്ചു. 90 വയസായി രുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സ യിലായിരുന്നു. രാവിലെ 11.30ഓടെയാണ് അന്ത്യം കോഴിക്കോട്:

Read More »

പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാണ് (28) മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡി യിലെടുത്തു പാലക്കാട്: മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാ

Read More »

സ്വര്‍ണക്കടത്തില്‍ നിയമസഭയില്‍ ചര്‍ച്ച; അടിയന്തരപ്രമേയത്തിന് അനുമതി

വിഷയത്തിന്റെ വിവിധ വശ ങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതിനാല്‍ ചര്‍ച്ചയാകാമെന്ന് മു ഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തല ത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത് തിരുവനന്തപുരം

Read More »

ജോര്‍ദ്ദാനില്‍ വിഷവാതകം ശ്വസിച്ച് പത്തു മരണം ; 250 ല്‍ അധികം പേര്‍ ആശുപത്രിയില്‍

തുറമുഖ നഗരമായ അഖ്വാബയിലാണ് ദുരന്തമുണ്ടായത് 250 ല്‍ അധികം പേര്‍ ക്ലോറിന്‍ വാതകം ശ്വസിച്ച് ആശുപത്രിയിലാണ്   അമ്മാന്‍ : ജോര്‍ദ്ദാനിലെ തുറമുഖ നഗരമായ അഖ്വാബയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ

Read More »

തീപിടിത്തത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവതിക്ക് ആദരം

അറബ് വംശജയായ യുവതി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ പരിക്കേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലാണ് അബുദാബി : എല്‍പിജി കേന്ദ്രീകൃത സ്റ്റോറേജില്‍ പാചകവാതകം നിറയ്ക്കുന്നതിന്നിടെ തീപിടിത്തമുണ്ടായി മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവതിക്ക് ആദരം.

Read More »

ഏകദിന സന്ദര്‍ശനത്തിനായി മോദി ചൊവ്വാഴ്ച യുഎഇയില്‍

ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ജര്‍മനിയില്‍ നിന്നും മടങ്ങുന്ന മോദി യുഎഇയിലെത്തും   അബുദാബി : ഒരു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. ചൊവ്വാഴ്ച രാവിലെ എത്തുന്ന മോദി

Read More »

മസ്തിഷ്‌കാഘാതത്തിന് അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരം

ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. ദുബായ് :  മസ്തിഷ്‌കാഘാതം സംഭവിച്ച യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി പുതുജീവന്‍ നല്‍കി ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പാക്കിസ്ഥാന്‍ സ്വദേശിയായ നദീം ഖാനാണ് ആസ്റ്ററില്‍ നടന്ന

Read More »