Day: December 25, 2021

15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

കോവിഡ് പ്രധിരോധ കുത്തിവയ്പ്പ് ജനുവരി 3 മുതല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ജ നുവരി 10 മുതല്‍ അധിക ഡോസ് ലഭിക്കും ന്യൂഡല്‍ഹി: രാജ്യത്ത് 15നും

Read More »

കോവിഡ് 19 പ്രതിരോധം : രണ്ടാം ബൂസ്റ്റര്‍ കുത്തിവെപ്പിന് ഫൈസറിനും സിനോഫാമിനും ബഹ്‌റൈന്‍ അംഗീകാരം നല്‍കി

നാലാം ഡോസായി ഫൈസറിനൊപ്പം സിനോഫാം വാക്‌സിനും ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മനാമ : കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ നാലാം ഡോസ് കുത്തിവെപ്പിന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ആദ്യ രണ്ട് ഡോസുകള്‍ക്ക്

Read More »

‘രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം, ആരുടെ കാലുപിടിക്കാനും തയ്യാര്‍’ ; ബിജെപി നേതാവ് രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെ ന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമാ യാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തും. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ്

Read More »

കല,സംസ്‌കാരം,ചരിത്രം ; കടലും മരുഭൂമിയും ആകാശവും മുഖം നോക്കുന്നയിടത്ത് അബുദാബി ലുവ്റെ മ്യൂസിയം

കടലും മരുഭൂമിയും ആകാശവും മുഖത്തോട് മുഖം നോക്കുന്നയിടത്ത്‌ കലയും സംസ്‌ കാരവും ചരിത്രവും സമ്മേളിക്കുന്നു, ആ കൂടിച്ചേരലിന്റെ പേരാണ് ലൂവ്‌റെ അബുദാ ബി.ലോകത്തിലെ ഏറ്റവും വലിയ ചരിത്ര-കലാ മ്യൂസിയമായി മാറിയ ലൂവ്റെയ്ക്ക് 800 വ

Read More »

‘മത ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് സുരക്ഷിതത്വം നഷ്ടമായി,കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു’: മുഖ്യമന്ത്രി

കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ന്യൂനപക്ഷങ്ങളെ ആക്രമിക്കു ക യാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. പാറപ്രത്ത് സിപിഎം സമ്മേളനം ഉദ്ഘാ ടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി കണ്ണൂര്‍: വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട്

Read More »

കോവിഡ് വ്യാപനം : യുഎഇയില്‍ 1,621 പുതിയ കേസുകള്‍, ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍, കര്‍ശന നിയന്ത്രണങ്ങള്‍

24 മണിക്കൂറിനിടെ യുഎഇയില്‍ 1,621 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ ആദ്യവാരം കേവലം 50 ല്‍ താഴേ പുതിയ കേസുകളാണ് യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അബുദാബി: ഒമിക്രോണ്‍

Read More »

കൃഷ്ണപ്രിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയില്‍ മോശം പ്രചാരണം ; പൊലീസില്‍ പരാതി നല്‍കാന്‍ കുടുംബം

യുവതിയെ തീയിട്ടു കൊലപ്പെടുത്തിയ പ്രതി നന്ദുവിനെ പിന്തുണച്ച് യുവതിയെ അപ മാനിക്കുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് പിന്നാലെയാണ് കുടുംബം രംഗത്തെത്തി യത് കോഴിക്കോട് : യുവാവ് തീകൊളുത്തി കൊന്ന കൃഷ്ണപ്രിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മോശം പ്ര ചാരണം.

Read More »

രാജ്യത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ ; രോഗബാധിതരുടെ എണ്ണം 415 ആയി, അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ രോഗബാധ. ഇതുവരെ 415 പേര്‍ക്ക് ഒമിക്രോ ണ്‍ രോഗബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലാ ണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍. ഡല്‍ഹിയില്‍ 79 ഉം

Read More »

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്, അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 2

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ക്ലെറിക്കല്‍ പോസ്റ്റില്‍ ജോലി ഒഴിവ് ഉള്ളതായ അറിയിപ്പ് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ദോഹ:  ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസം 5540 റിയാല്‍ ശമ്പളം ലഭിക്കുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബിരുദവും

Read More »

വായ്പാ തിരിച്ചടവുകള്‍ ആറു മാസത്തേക്ക് കൂടി നീട്ടി നല്‍കി ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക്

കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രതിരോധ കുത്തിവെപ്പും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിനൊപ്പം രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കമ്പനികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാന്‍ വായ്പാ തിരിച്ചടവുകള്‍ക്ക്  ഇളവുകള്‍ നല്‍കുന്നത് ബഹ്‌റൈന്‍ ഭരണകൂടം തുടരുന്നു. മനാമ ബാങ്കുകളില്‍

Read More »

ബൂസ്റ്റര്‍ ഡോസ് ഇല്ലാത്ത സ്വദേശികള്‍ക്ക് യാത്രാനുമതി ഇല്ല- കുവൈറ്റ് സിവില്‍ഏവിയേഷന്‍

പ്രവാസികളായ യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈറ്റ് സിറ്റി കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്ത കുവൈറ്റ് പൗരന്‍മാര്‍ വിദേശയാത്രകള്‍ക്ക് മുന്നോടിയായി മൂന്നാമത്തെ പ്രതിരോധ കുത്തിവെപ്പും എടുക്കണമെന്ന് കുവൈറ്റി സിവില്‍ ഏവിയേഷന്‍

Read More »

ഒമാനിലെ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ഇനി ഇ-മുഷ്‌റിഫ് പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് നിര്‍ബന്ധം

കോവിഡ് വ്യാപനം തടയുന്നതിന് വിമാനത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഒമാന്‍ സിവില്‍ ഏവിയേഷന്‍ (CAA), നിയമങ്ങള്‍ പാലിക്കാത്ത വിമാന കമ്പനികളില്‍ നിന്ന് പിഴ ഈടാക്കുമെന്നും സിഎഎ അറിയിച്ചു. മസ്‌കറ്റ് :ഒമാനിലെ വിമാനത്താവളങ്ങളില്‍ യാത്രയ്ക്കായി എത്തുന്നവര്‍ക്ക്

Read More »

മുംബൈയില്‍ മാത്രം പുതുതായി 683 പേര്‍ക്ക് കോവിഡ് ; ഒമിക്രോണ്‍ വ്യാപനത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാ ഷ്ട്രയും. രാത്രി ഒന്‍പതുമണിക്കും രാവിലെ ആറുമണിക്കും ഇടയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു മുംബൈ: ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രയും.

Read More »

സൗദിയില്‍ വീണ്ടും കോവിഡ് മരണം, 24 മണിക്കൂറിനുള്ളില്‍ 332 പുതിയ കേസുകള്‍

ഡിസംബര്‍ ആദ്യവാരം ശരാശരി 20 പുതിയ കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇതാണ് വ്യാഴാഴ്ച ഇരുന്നൂറിലേക്കും ഇന്ന് മുന്നൂറിലേക്കും കടന്നിരിക്കുന്നത്. റിയാദ്‌ : കോവിഡ് ബാധിച്ച് വെള്ളിയാഴ്ചയും ഒരാള്‍ മരിച്ചതായി സൗദി ആരോഗ്യ വകുപ്പ്

Read More »