
കോപ്ടര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് സൈനികന്‍ തൃശൂര്‍ സ്വദേശി പ്രദീപ്
ഊട്ടിയില്‍ സൈനിക കോപ്ടര്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. സുലൂരില്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിനാണ് ജീവന്‍ നഷ്ടപ്പെട്ടത്.തൃശൂര്‍ പുത്തൂ ര്‍ പഞ്ചായത്തിലെ പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാ













