
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഇനി അറിയപ്പെടുന്നത് മോദിയുടെ പേരില്‍
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പുതുതായി നവീകരിച്ച സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പുതുതായി നവീകരിച്ച സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു
ഫെബ്രുവരി 26 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്നും മാര്‍ച്ച് 15വരെ നിയന്ത്രണം തുടരുമെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയ്‌ക്കെതിരായ കോടതിയലക്ഷ്യ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദേശം നല്‍കി.
കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ വിശാല മനസ്‌കതയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഗുരുതരമല്ലാത്ത ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്
വിലക്കയറ്റം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നവശ്യപ്പെട്ടാണ് പണിമുടക്ക്
നിക്ഷേപം തുടങ്ങി കഴിഞ്ഞാല്‍ അത് സ്ഥിരമായി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം
യുഡിഎഫ് പ്രകടന പത്രികയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസ് എംപി
കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു
കെ.എസ്.ആര്.ടി.സി മിനി ബസുകള്‍ നടത്തുന്ന ചെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി
ദിശയും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ടൂള്‍ കിറ്റ് രൂപം നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്
സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ബിന്ദു പറയുമ്പോഴും ദുരൂഹതകള്‍ ബാക്കിയാണ്
മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും കമല്ഹാസന്
രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ ഇന്ധന വില നൂറ് കടന്നു
330 യുഎഇ ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ലഭിക്കുമെന്് എയര്‍ ഇന്ത്യ അറിയിച്ചു
അല്‍ ഉല കരാറിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ചര്‍ച്ച
വിദേശികളെ വിവാഹം കഴിച്ച അപേക്ഷകരെ സ്വീകരിക്കില്ല
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.