Day: January 20, 2021

ഐപിഎല്‍ 2021: രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും

  ഐപിഎല്‍ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്താന്‍ റോയല്‍സിനെ നയിക്കും. സ്‌ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. ഒപ്പം രാജസ്താന്‍ റോയല്‍സിന്റെ പുതിയ ടീം ഡയറക്ടറായി

Read More »

തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പഠന-പരിശീലന രംഗം പരിഷ്‌ക്കരിക്കും: ടി.പി.രാമകൃഷ്ണന്‍

തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് മികച്ച അവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനാവശ്യമായ മാര്‍ഗനിദ്ദേശവും പരിശീലനവും നല്‍കും.

Read More »

പൊതുഗതാഗത സംവിധാനങ്ങള്‍ ജന സൗഹൃദം ആകേണ്ടതുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ എന്നിവയ്‌ക്കൊപ്പം വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

Read More »

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; മരണം കോവിഡ് നെഗറ്റീവ് ആയതിന് പിന്നാലെ

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി.

Read More »

പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ഡിആര്‍ഡിഒയും ഒരുമിക്കുന്നു

ണ്ണിടിച്ചില്‍, മറ്റു പ്രകൃതി ദുരന്തങ്ങള്‍ എന്നിവയില്‍ നിന്നും സുരക്ഷിതമായി റോഡ് ഉപയോഗിക്കുന്നതിന് ഇത് രാജ്യത്തെ റോഡ് ഉപയോക്താക്കളെ സഹായിക്കും.

Read More »

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സേവനങ്ങള്‍ നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 1304 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയത്.

Read More »

ക്രഷര്‍ മേഖലയ്ക്ക് 500 കോടിയുടെ വായ്പ നല്‍കി കെഎഫ്‌സി

ഇന്ന് വിവിധ ക്രഷര്‍ അസോസിയേഷന്‍ അംഗങ്ങളുമായി നടന്ന വെബിനാറിലാണ് ഈ തീരുമാനം എടുത്തത്. ക്വാറി ക്രഷര്‍ മേഖലയിലെ ആറ് പ്രമുഖ സംഘടനകളുടെ മുന്നൂറോളം വരുന്ന അംഗങ്ങള്‍ ഓണ്‍ലൈനായി കെഎഫ്‌സിയുമായി ചര്‍ച്ച നടത്തി .

Read More »

കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധിക്ക് ശേഷമുളള പുന:പ്രവേശനം; ചീഫ് ഓഫീസിന്റെ അനുമതി വേണം

അവധി കാലാവധിക്ക് ശേഷവും ജോലിയില്‍ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്.

Read More »

തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പഠന-പരിശീലന രംഗം പരിഷ്‌ക്കരിക്കും: ടി.പി രാമകൃഷ്ണന്‍

കിലെയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചത്.

Read More »

ഇന്ത്യ- ഉസ്ബക്കിസ്ഥാന്‍ സൗരോര്‍ജ സഹകരണം; ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

  ഡല്‍ഹി: ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മില്‍ സൗരോര്‍ജ മേഖലയുമായി ബന്ധപ്പെട്ട സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം വിലയിരുത്തി. നൂതന, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്

Read More »

വികലാംഗക്ഷേമ കോര്‍പറേഷന് മൂന്നാമതും ഇന്‍സെന്റീവ്

2000ലാണ് ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ സ്വയംതൊഴില്‍ വായ്പ ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്നതിനായി സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി വികലാംഗക്ഷേമ കോര്‍പറേഷനെ തെരഞ്ഞെടുത്തത്

Read More »

നിഫ്‌റ്റി വീണ്ടും 14,600ന്‌ മുകളില്‍

സെന്‍സെക്‌സ്‌ 49,000 പോയിന്റിനു മുകളിലേക്കും ഉയര്‍ന്നു. 394 പോയിന്റിന്റെ നേട്ടമാണ്‌ സെന്‍സെക്‌സിലുണ്ടായത്‌. 49792.12 പോയിന്റില്‍ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തു.

Read More »

കെ.വി.തോമസ് ഇടതുപക്ഷത്തേക്ക്? സ്വാഗതം ചെയ്ത് സിപിഐഎം

ജനുവരി 23 ന് കെ.വി.തോമസ് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. അന്ന് തനിക്ക് പറയാനുള്ളതെല്ലാം തുറന്നുപറയുമെന്ന് തോമസ് വ്യക്തമാക്കി.

Read More »

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ മാനസികമായി കരുത്തില്ലാത്തവരെന്ന് കര്‍ണാടക കൃഷിമന്ത്രി

ജീവനൊടുക്കുന്ന കര്‍ഷകര്‍ ഭീരുക്കാളാണെന്നും ഇതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Read More »

തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം അനിവാര്യം, താന്‍ ഒതുക്കപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരിക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു

Read More »

കിഫ്ബി സിഎജി റിപ്പോര്‍ട്ടിന്മേലുള്ള അടിയന്തര പ്രമേയം തള്ളി

ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനമെന്ന് സതീശന്‍.

Read More »