Day: December 7, 2020

കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷനെ മാറ്റി

സര്‍ക്കാര്‍ നിയന്ത്രിത കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും കുടിയാന്മല പൊലീസ് മൊഴിയെടുത്തു. കൗണ്‍സിലിങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമിലായതിനാല്‍ കുടിയാന്മല പൊലീസ് കേസെടുത്ത ശേഷം എഫ്.ഐ.ആര്‍ തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

Read More »

എല്‍ഡിഎഫ് ചരിത്രവിജയം നേടും, യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരും: മുഖ്യമന്ത്രി

  കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ഭരണകാലത്തെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരം നാട്ടിലുണ്ട്. സര്‍ക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്ക്

Read More »

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ അനുവദിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുക ഹിന്ദു രാഷ്ട്രത്തില്‍ മാത്രമാണെന്ന് പ്രഖ്യാപിച്ച തീവ്രഹിന്ദുത്വവാദിയുടെ പേരു നല്‍കാനുള്ള നീക്കം മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു.

Read More »

പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്തു; പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയില്‍ എം.എ.യൂസഫലി

കോവിഡ് വ്യാപനം മൂലം 2021 വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓണ്‍ലൈനില്‍ കൂടിയാണ് നടക്കുന്നത്.

Read More »

ഹരിപ്പാട് ബിജെപി-കോണ്‍ഗ്രസ്സ് വോട്ടുകച്ചവടം; ശബ്ദരേഖ പുറത്ത്

കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റും രമേശ് ചെന്നിത്തലയുടെ വിശ്വസ്തയും ആയ വൃന്ദാ എസ് കുമാറും ആര്‍എസ്എസ് നേതാവും തമ്മിലുളള രഹസ്യ ശബ്ദരേഖയാണ് പുറത്തായത്.

Read More »

കേരളത്തില്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ കളങ്കപ്പെടുന്നു: കെ.സുരേന്ദ്രന്‍

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിച്ചതെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഭരണ സംവിധാനമാകെ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീല്‍ വെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും രാജിവെക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More »

കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കില്ല; കേരളം സുപ്രീംകോടതിയിലേക്ക്

മൂന്നു നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

Read More »

അസിസ്റ്റന്റ് കമാന്‍ഡിനെ പോലീസുകാരന്‍ കത്തികാട്ടി ഭീക്ഷണിപ്പെടുത്തി

അസിസ്റ്റന്റ് കമാന്‍ഡന്റ് ഷമീര്‍ഖാനെയാണ് ക്വാര്‍ട്ടേഴ്സില്‍ കയറി ഹവില്‍ദാര്‍ അമല്‍ ബാബു ഭീഷണിപ്പെടുത്തിയത്.

Read More »

മുഖ്യമന്ത്രി കണ്ണൂരില്‍; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്തി

ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി വിലയിരുത്തി. ചിട്ടയായ പ്രചാരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം നിയോചക മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടത്തി.

Read More »

ഓഹരി വിപണി വീണ്ടും പുതിയ ഉയരം തൊട്ടു

ധനലഭ്യതയാണ്‌ ഓഹരി വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിന്‌ പിന്നില്‍. മറ്റ്‌ പ്രതികൂല വാര്‍ത്തകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ മുന്നേറ്റ പ്രവണത തുടരും.

Read More »

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം തടഞ്ഞ് സുപ്രീംകോടതി

പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി പറഞ്ഞു.

Read More »

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വീട്ടുതടങ്കലില്‍

  ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വീട്ടുതടങ്കലില്‍. യുപിയിലെ കന്നൗജില്‍ സംഘടിപ്പിച്ച കിസാന്‍ യാത്രയില്‍ പങ്കെടുക്കാനെത്തിയപോഴാണ് അഖിലേഷ് യാദവിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. അഖിലേഷിന്റെ വീടിനുപുറത്ത് പോലിസ് ബാരിക്കേഡുകള്‍

Read More »