സിബില്‍ അപ്‌ഡേഷന്‍: കെഎഫ്‌സിയുടെ തിരിച്ചടവില്‍ വര്‍ധന

kfc

തിരുവനന്തപുരം: പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ സിബിലില്‍ കയറ്റാന്‍ തുടങ്ങിയതോടെ സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ വായ്പ തിരിച്ചടവില്‍ വര്‍ധന. ഏകദേശം 18,500 പേരുടെ വിവരങ്ങള്‍ സിബിലില്‍ ഇതുവരെ അപ്ലോഡ് ചെയ്തു കഴിഞ്ഞു. ഇനി ഏകദേശം ആയിരം പേരുടെ വിവരങ്ങള്‍ കുടി അപ്ലോഡ് ചെയ്യാനുണ്ട്.

സിബില്‍ അപ്‌ഡേറ്റ് ചെയ്യാനായി കെഎഫ്‌സി ഒന്നും തന്നെ ലഭ്യമല്ലാത്ത പഴയ കേസുകളാണ് ഇനി ബാക്കി ഉള്ളത്. അതായത് അവരുടെ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി ഒന്നും തന്നെ ഫയലില്‍ ലഭ്യമല്ലാത്ത കേസുകളാണവ. ഇത്തരം കേസുകളില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനു കസ്റ്റമര്‍ വെരിഫിക്കേഷന്‍ ഏജന്റുകളെ ഏല്‍പ്പിച്ചിട്ടുണ്ട്.

Also read:  ജെസ്‌ന ജീവിച്ചിരിപ്പുണ്ട്; വെളിപ്പെടുത്തലുമായി ടോമിന്‍ തച്ചങ്കരി

വായ്പ എടുത്തിട്ട് തിരിച്ചടക്കാതിരിക്കുക, വായ്പകള്‍ പുനര്‍ക്രമീകരിക്കുക, ഒറ്റത്തവണ വഴി തീര്‍പ്പാക്കുക, എഴുതിത്തള്ളുക തുടങ്ങിയ സാഹചര്യങ്ങളിലാണ് സിബില്‍ സ്‌കോര്‍ മോശമാകുന്നത്. സിബില്‍ മോശമായാല്‍ ഒരു ബാങ്കില്‍ നിന്നും വായ്പകള്‍ കിട്ടില്ല. മുമ്പ് ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പാ തിരിച്ചടച്ചവരും അവരുടെ സിവില്‍ സ്‌കോര്‍ മോശമാകുന്നതിനാല്‍ ഇപ്പോള്‍ പണം തിരിച്ചടയ്ക്കാന്‍ തയ്യാറായി വന്നിട്ടുണ്ടെന്ന് കെഫ്സി സിഎംഡി ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.

Also read:  നവംബർ അവസാനംവരെ എമിറേറ്റ്സ് ദുബായ്– ബെയ്റൂട്ട് സർവീസ് നിർത്തി

സിബില്‍ പരാതികള്‍ പരിശോദിക്കുന്നതിന് പ്രത്യേകം സംവിധാനവും കെഫ്സി ആരംഭിച്ചിട്ടുണ്ട്. കെഫ്സിയുടെ ഈ വര്‍ഷത്തെ വായ്പാ തിരിച്ചടവ് ഇതുവരെ 1241 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 710 കോടിയായിരുന്നു. ഈ വര്‍ഷം ഇതുവരെ 2262 കോടി രൂപ വായ്പയായി അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 395 കോടിയായിരുന്നു. വായ്പാ വിതരണത്തിലും വന്‍ വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞെന്നും സിഎംഡി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 2389 കോടി രൂപ വായ്പയായി വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 521 കോടിയായിരുന്നു.

Also read:  അനധികൃത സ്വത്ത് സമ്പാദന കേസ്: തച്ചങ്കരിക്കെതിരെ തുടരന്വോഷണം നടത്തും

ഒരു ലക്ഷം വരെ ഈട് ഇല്ലാതെ വായ്പ നല്‍കുന്ന സംരംഭക പദ്ധതിയില്‍ ഇതുവരെ 8000 അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്. ഇതിന്റെ പരിശോധനകള്‍ നടന്നു വരുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വായ്പകള്‍ക്കും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നു കെഫ്സി അറിയിച്ചു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES