Day: November 30, 2020

local-body-election

തപാല്‍ വോട്ട് അടുത്ത ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും; വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുളളവര്‍ക്കും തപാല്‍ വോട്ടിനുളള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

Read More »
hanuman-benniwal

കാര്‍ഷിക ബില്ലുകള്‍ ഉടനെ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടും; മുന്നറിയിപ്പുമായി ലോക് താന്ത്രിക് പാര്‍ട്ടി

കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ട്വിറ്ററിലൂടെ ബെനിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

Read More »

കെഎസ്ആര്‍ടിസി ബസ് അപകടം: ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കും മന്ത്രി . എ.കെ . ശശീന്ദ്രന്‍

വ്യവസ്ഥകള്‍ അനുസരിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി

Read More »

സ്വപ്‌നയുടെ നിയമനത്തിലെ അപാകത; പിഡബ്ല്യുസിയെ വിലക്കി ഐടി വകുപ്പ്

  തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് ഐടി വകുപ്പിന്റെ വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി. നേരത്തേ, സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ്

Read More »

ഹിതം ഹരിതം: കോവിഡ് കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഹരിത സംരംഭകരാകുന്നു

  കോവിഡ് കാലയളവില്‍ വീടുകളില്‍ ചെലവിടുന്ന സമയവും സാഹചര്യവും ഫലവത്തായി ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിക്കാന്‍ ‘ഹിതം ഹരിതം’ പദ്ധതിയുമായി വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. സംസ്ഥാനമൊട്ടാകെയുള്ള വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ നിന്നു താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ

Read More »

കമ്പനികള്‍ ഓഹരി പണയപ്പെടുത്തുന്നത്‌ വര്‍ധിക്കുന്നു

  കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയംവെക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോര്‍ട്ട്‌. 642 കമ്പനികളുടെ പ്രൊമോട്ടര്‍മാരാണ്‌ വായ്‌പക്കായി ഓഹരി പണയപ്പെടുത്തിയത്‌. ഇവ പണയപ്പെടുത്തിയ ഓഹരികളുടെ മൂല്യം ഏകദേശം രണ്ട്‌ ലക്ഷം കോടി രൂപ വരുമെന്നാണ്‌ കണ്ടെത്തിയത്‌.

Read More »

സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രം; കോവിഡ് വ്യാപനം പ്രധാന ചര്‍ച്ച

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കക്ഷി നേതാക്കള്‍ക്ക് യോഗത്തില്‍ ക്ഷണമുണ്ട്. അതേസമയം കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലും

Read More »
priyanka gandhi

‘പേര് കാര്‍ഷിക നിയമം, ആനുകൂല്യങ്ങള്‍ കോടിപതികളായ സുഹൃത്തുക്കള്‍ക്ക്’; കേന്ദ്രസര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

കാര്‍ഷിക നിയമമെന്ന പേര് മാത്രമാണുള്ളതെന്നും അതിന്റെ ആനുകൂല്യം മുഴുവന്‍ കോടിപതികളായ സുഹൃത്തുക്കള്‍ക്ക് ആയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

Read More »

ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഇ.ഡി റെയ്ഡ്; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് സൊസൈറ്റി അധികൃതര്‍

ഇ.ഡി ഉദ്യോഗസ്ഥര്‍ ഹെഡ് ഓഫീസില്‍ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു

Read More »

സോളാറില്‍ സത്യങ്ങള്‍ ഇനിയും പുറത്തുവരും; ആരെയും കുറ്റപ്പെടുത്താനില്ല: ഉമ്മന്‍ചാണ്ടി

  തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്തു വരുമെന്ന് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി. പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് പുറത്ത് വരണമെങ്കില്‍ ഇനിയും ചില കാര്യങ്ങള്‍ മറനീക്കി വരേണ്ടതുണ്ടെന്നും ആരെയും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ

Read More »