
ഓഹരി പോലെ സ്വര്‍ണവും ഇനി ഡീമാറ്റ് രൂപത്തില്‍?
വില ക്രമാതീതമായി ഉയരുന്ന വേളകളില്‍ സ്വര്‍ണം ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിക്കുന്നതിന് ജ്വല്ലറികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്

വില ക്രമാതീതമായി ഉയരുന്ന വേളകളില്‍ സ്വര്‍ണം ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിക്കുന്നതിന് ജ്വല്ലറികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്

ചരിത്രത്തിലാദ്യമായാണ് ഷെയ്ഖ് സായിദ് റോഡ് സൈക്കിള്‍ റൈഡര്‍മാര്‍ക്ക് മാത്രമായി തുറക്കുന്നത്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് മുള്ളപ്പള്ളിയുടെ പ്രതികരണം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനും ഉല്ലാസത്തിനും വ്യായാമത്തിനും സൗകര്യപ്രദം

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. എം.സി കമറുദീന്‍ എംഎല്‍എ അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെ

വാക്സിന് വികസനത്തിന്റെ പുരോഗതി, റെഗുലേറ്ററി അംഗീകാരങ്ങള്‍, സംഭരണം എന്നിവ ചര്‍ച്ച ചെയ്തു

ഇനി വാറന്റ് ഇല്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാം

ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവുമാണ് ശിക്ഷ

വൈദ്യുതോല്‍പാദനത്തിന്റെ പകുതി പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും കണ്ടെത്തും

ഒരു മലയാളം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം

രോഗവ്യാപനം തടയുന്നതിനായി ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കപ്പുറം ഇളവുകള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ളതാണെന്നും അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍

റിയാദ്: പതിനഞ്ചാമത് ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഈ വര്‍ഷത്തെ ഉച്ചകോടി നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഉച്ചകോടി ഇന്നും

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഗോളെന്നുറപ്പിച്ച സുവര്‍ണാവസരം പാഴാക്കി

ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും