Day: November 20, 2020

തദ്ദേശ തെരഞ്ഞെടുപ്പ്: ചിഹ്നം അനുവദിക്കുന്നതിന് പാര്‍ട്ടി ഭാരവാഹികളുടെ കത്ത് 23 നകം സമര്‍പ്പിച്ചാല്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

  തിരുവന്തപുരം: സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം ശുപാര്‍ശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാര്‍ട്ടി ഭാരവാഹികളുടെ കത്ത് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ദിവസം (നവംബര്‍ 23) വൈകിട്ട് മൂന്നിന് മുമ്പ് സമര്‍പ്പിച്ചാല്‍ മതിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Read More »

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ഭത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More »
local-body-election

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് അവസരം

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയാന്‍  പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരം. ഒരേ വാര്‍ഡില്‍/ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാര്‍ത്ഥികളെയും നാട്ടില്‍ മറ്റ് പേരുകളില്‍ അറിയപ്പെടുന്നവരെയും വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍

Read More »

തെരഞ്ഞെടുപ്പ് പ്രചാരണം: വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

പ്രകടനം നടക്കുമ്പോൾ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർത്ഥിയുടെയോ വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി തുടങ്ങിയവ മോട്ടോർവാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പ്രദർശിപ്പിക്കാവൂ.

Read More »

‘ബൈലൈന്‍-ഓര്‍മ്മയിലെ പഴയ താളുകള്‍’; മണ്‍മറഞ്ഞ പത്രപ്രവര്‍ത്തകര്‍ക്ക് അക്ഷരസ്മാരകം ഒരുക്കി സഹപ്രവര്‍ത്തകര്‍

ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 264 പേജുള്ള പുസ്തകത്തിന്റെ ഉള്ളടക്കം ഒരു കാലഘട്ടത്തിന്റെ, പ്രത്യേകിച്ച് പ്രിന്റ് മീഡിയയുടെ സുവര്‍ണ കാലത്തിന്റെ, നേര്‍ രേഖയാണ്.

Read More »

ക്ഷേത്രത്തില്‍ പോകാതെ വഴിപാട് നടത്താം, കാണിക്ക നല്‍കാം; ബുക്ക് സേവ ആപ്പ് നിലവിൽ വന്നു

ഓണ്‍ലൈനായി ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടേയും ജി പേ, പേയ് ടി എം, ഫോണ്‍ പേ, ബി എച്ച് ഐ എം യു പി ഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ബുക്ക്സേവ ആപ്പ് സൃഷ്ടിച്ചിരിക്കുന്നത്.

Read More »

ഡല്‍ഹിയില്‍ വായു മലിനീകരണം; സോണിയയും രാഹുലും ഗോവയിലെത്തി

കുറച്ചു കാലമായി സോണിയ ഗാന്ധിക്ക് നെഞ്ചില്‍ അണുബാധ ഉള്ളതിനാല്‍ കുറച്ച് നാളത്തേക്ക് ചൂടുള്ള സ്ഥലത്തേക്ക് മാറാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു

Read More »

കെടുകാര്യസ്ഥതയുടെ ബാലന്‍സ്‌ഷീറ്റ്‌

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ വീണ്ടും മറ്റൊരു ബാങ്കിന്‌ കൂടി റിസര്‍വ്‌ ബാങ്ക്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ലക്ഷ്‌മി വിലാസ്‌ ബാങ്കില്‍ നിന്ന്‌ 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ സാധിക്കില്ല. ഒരു മാസത്തേക്ക്‌ ഏര്‍പ്പെടുത്തിയ

Read More »
bineesh kodiyeri

ബിനീഷിനെ ‘അമ്മ’യില്‍ നിന്ന്‌ പുറത്താക്കണമെന്ന് ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷും

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.

Read More »

സംസ്ഥാനത്ത് 6,028 പേര്‍ക്ക് കോവിഡ്; മലപ്പുറത്ത് ആയിരത്തിലധികം രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read More »

ഇനി മാന്‍ഹോളില്‍ ഇറങ്ങേണ്ട; തോട്ടിപ്പണി നിരോധിച്ച് കേന്ദ്രം

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഴുക്കുചാലുകളിലും സെപ്റ്റിക് ടാങ്കുകളിലുമായി 376 ജീവനുകളാണ് പൊലിഞ്ഞത്. 2019ല്‍ മാത്രം 110 പേര്‍ മരിച്ചു. 2018 ല്‍ നിന്ന് 61 ശതമാനം വര്‍ധനവുണ്ടായി.

Read More »

പി.ജെ. ജോസഫിന്റെ ഇളയ മകന്‍ അന്തരിച്ചു

  കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ഇളയ മകന്‍ അന്തരിച്ചു. ജോ ജോസഫ് എന്ന ജോക്കുട്ടന്‍ (34) ആണ് അന്തരിച്ചത്. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച

Read More »
SENSEX

ഓഹരി വിപണിയില്‍ വീണ്ടും മുന്നേറ്റം

ബജാജ്‌ ഫിന്‍സെര്‍വ്‌, ടൈറ്റാന്‍, ഗെയില്‍, ബജാജ്‌ ഫിനാന്‍സ്‌, ഭാരതി എയര്‍ടെല്‍ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍.

Read More »

ആരാധകർക്കായി സംഗീത ആൽബം പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ആരാധകർ, കേരളത്തിന്റെ സംസ്‌കാരം, ക്ലബ് എന്നിവയിൽ ശക്തമായി വേരൂന്നിയ ആൽബത്തിന്റെ ട്രാക്കുകൾ കേരളത്തിൽ നിന്ന് തന്നെയുള്ള പ്രശസ്ത സംഗീതജ്ഞരുടെ സംഭാവനയാണ്.

Read More »

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് സ്വകാര്യ കമ്പനികള്‍; വഞ്ചിതരാകരുതെന്ന് മില്‍മ

മില്‍മയുടെ വിപണിയില്‍ കടന്നു കയറാനുള്ള കുറക്കുവഴിയായാണ് ഇതിനെ വിലയിരുത്തുന്നത്. എത്ര അനുകരിച്ചാലും മില്‍മ പാലിന്‍റെ ഗുണമേന്‍മ അനുകരിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.

Read More »

ദുബൈ ഹോപ്പ്: കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗമാണ് ഗിഫ്റ്റ് ഓഫ് ഹോപ്പ്. ഈ പ്രായക്കാരുടെ എന്തു കഴിവും, 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാക്കി വെബ്‌സൈറ്റ് മുഖേനെ അയച്ചു കൊടുക്കുന്നതാണ് മത്സര രീതി.

Read More »